Monday, December 13, 2010

ഹുസ്സൈന്‍ സാഹിബിന്റെ പതിനെട്ടാം അടവു്‌ ?



.
Mr. Hussain has revealed one more trick from his bag of infinite tricks - how to stall the discussion when he ran out of arguments by restricting comments without showing the basic manner of informing others ..





and post this message in a different place that he is starting a new blog exclusively to post comments..




and when that plan was backfired, come back after two days (see time difference between comments below) after deleting the new blog and challenge others as if nothing has happened.




Mr. Hussain,
Do you realize this is the same thing i was earlier accusing of you doing as unsinkable rubber duck behavior ?

..... Hussain who has been shamelessly showing to the entire world that only way he can stay in discussion is through volte-faces, misrepresentation of opponent's ideas, cherry picking available observations (denying the conclusions of experts in every fields) to substantiate your claims, doing verbal gymnastics and acting like an unsinkable rubber duck (reject any amount of contrary evidence, deny any refutations has ever taken place and come up with same arguments again).



19 comments:

Jack Rabbit said...

എല്ലാവരും കണ്ട്താണല്ലോയിതു ? ബ്ലോഗില്‍ ചര്‍ച്ച നടക്കുന്നതിനിടയില്‍ ഉത്തരം മുട്ടിയപ്പോള്‍ ഒന്നു ഇന്ഫൊം ചെയ്യുക എന്ന മാന്യത പോലും ഇല്ലാതെ, കമ്മന്റ്‌ ഓപ്ഷന്‍ റ്റീം അംഗങ്ങള്‍ക്കു വേണ്ടി മാത്രമായി സംവരണം ചെയ്തതിട്ടു, ഓടിപ്പോയി വേറെ സ്പെഷ്യല്‍ ബ്ലോഗ് തുടങ്ങി. അതില്‍ സുബൈര്‍ മാത്രമേ കമ്മന്റ്‌ ചെയ്തതു. പിന്നെ ആരൊ നല്ല ബുദ്ധി ഉപദേശിച്ചെട്ടാണോ ഒരു ദിവസം കഴിഞ്ഞെല്ലാം പൂട്ടി കെട്ടി വീണ്ടും വന്നു കരയുന്നതു ?

Subair said...

സുബൈര്‍ ആ കമ്മന്റില്‍ ഉപദേശിച്ചത്, ജാക് രാബ്ബിറ്റിന് മറുപടി പറഞ്ഞ് വിലപ്പെട്ട സമയം പാഴാക്കരുത് എന്നായിരുന്നു കേട്ടോ.

താങ്കള്‍ക്ക് മറുപടി പറഞ്ഞത് ഹുസൈന്‍റെ മഹാമനസ്കത എന്നാണു ഞാന്‍ ഇപ്പോഴും കരുതുന്നത്.

അല്ലാ രാബ്ബിറ്റ്‌, രാബ്ബിറ്റ്‌ മനുഷ്യനെ ഇപ്പൊ കാണാറില്ലല്ലോ?

Jack Rabbit said...

Subair said ..
താങ്കള്‍ക്ക് മറുപടി പറഞ്ഞത് ഹുസൈന്‍റെ മഹാമനസ്കത എന്നാണു ഞാന്‍ ഇപ്പോഴും കരുതുന്നത്.


അതു കൊണ്ടെതായലും, വലിയ പുലി വരുന്നേ എന്നു വിളിച്ചു പറഞ്ഞിട്ടു വന്ന സാധനം ഒരു എലി പോലുമല്ലെന്നു മനസ്സിലായി

അല്ലാ രാബ്ബിറ്റ്‌, രാബ്ബിറ്റ്‌ മനുഷ്യനെ ഇപ്പൊ കാണാറില്ലല്ലോ?

I hope you are meaning the blogger - Manushya.

To quote kaalidaasan,
What I stated was, Appoottan is not convinced about at least one point Hussein had raised in his posts and comments. That is amply evident from the way he questions Hussein's stands. If he raises one issue and the concerned party is not interested in commenting, he quietly retreat. That is his nature. He will not stick to the point and bother others consistently. But others are not like that. That is just a difference in human behavior.

Different people have different threshold in facing pomposity and absurdity. I don't have any more knowledge.

Nevertheless, ഇന്നലത്തെ മഴയ്ക്കു കിളിര്‍ത്ത തകര പോലെ കുറെപ്പേര്‍ ബ്ലോഗ്ഗെര്‍ ഐഡി ഉണ്ടാക്കി വന്നു ഹുസ്സൈന്‍ സാഹിബിനു വേണ്ടി പൊരുതുന്നുണ്ടല്ലോ ? അവരെ കുറിച്ചു വല്ല വിവരവും സുബൈറിനുണ്ടൊ ?

/JR

noushad.blogspot.com said...

ജാക്ക് കരയട്ടെ, സാങ്കേതിക കാര്യത്തില്‍ പിടിച്ചു ജാക്ക് കരയട്ടെ. പാവം ജാക്ക്, കാളിദാസന്റെ ബ്ലോഗിലും സുശീലിന്റെ ബ്ലോഗിലും ചെന്ന് കരയുകയാണ്. ഹുസൈന്റെ മുന്നില്‍ നിന്ന് ട്രൌസരില്‍ മൂത്രമൊഴിച്ചു ഓടിത്തൂറിയ ജാക്ക് മോന്‍.

ഹഹഹഹ

സുബൈര്‍, ഇത്തരം അവതാരത്തോടു സംസാരിക്കാതെ ഇരിക്കുകയാ നല്ലത്. ബ്ലോഗില്‍ ഇനി ഇവന്‍ ഇവന്റെ മറ്റെടത്ത്റെ പരിണാമം പറഞ്ഞാല്‍ ഹുസൈനെ വിളിച്ചാല്‍ മതി. ഇവന്‍ തൂറി ഓടും.


എന്നിട്ട് ഇവിടെ വന്നു കരയുന്നു.

ഫൂ,

noushad.blogspot.com said...

എടാ ജാക്കെ

നീ വല്യ മറ്റെടത്തെ വര്‍ത്താനം പറയാതെ, കാളി മോനെയോ ജബ്ബാരിനെയോ സംവടിക്കേണ്ട നല്ല രീതി പറയാന്‍ തയ്യാറാണോ? അല്ലല്ലോ? അവിടെ നീ ചീര്‍ ഗേല്‍ ആയി വിലസുകയല്ലേ?

ഹുസൈന്‍ നിന്റെയൊക്കെ കരണക്കുറ്റിക്ക് തന്നു എന്നത് ശരിയാണ് ഹുസൈന്റെ ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകള്‍ക്ക് മുന്നില്‍ നീ ചൂളിപ്പോയി. അത്ര തന്നെ. നിനക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടു. അതാണ്‌ സംഭവിച്ചത്‌.

കാളിയുറെയും ജബ്ബാരിന്റെയും ചന്തി കഴുകി കൊടുക്കുന്ന നീ ഹുസൈനെ വിമര്‍ശിക്കാന്‍ ധാര്‍മികമായി വളര്‍ന്നിട്ടില്ലെടാ.

നീയൊക്കെ വിവരത്തില്‍ പുലി ആണെന്നാണ്‌ ഞാന്‍ കരുതിയത. ഇപ്പോള്‍ മനസ്സില്യായി നീയൊക്കെ വെറും എലി ആണ്. തൂരി ഓടുന്ന ടൈപ്പ്‌.

noushad.blogspot.com said...

Jack Mon,

You are helpless and coward to meet and discuss with Hussain. So you can weep here.

Jack Rabbit said...

Noushad said ..
You are helpless and coward to meet and discuss with Hussain.


Noushad,
No amount of provoking by CHEER GIRLS like you can bring me back to discuss anymore with Hussain who ran away like a coward.

Since you admitted yourself new to blog, to your kind information i had already discussed with him more than anyone at least on different topics.

അതു കൊണ്ടെതായലും, "വലിയ പുലി വരുന്നേ വലിയ പുലി വരുന്നേ" എന്നു വിളിച്ചു പറഞ്ഞിട്ടു വന്ന സാധനം ഒരു എലി പോലുമല്ലെന്നു മനസ്സിലായി

As long as Hussain has one of his leg chained to Koran (which he is shy to admit most of the times), he proved nothing new to offer except for his tricks and volte-faces.

/JR

KP said...

Husain seems to be learning evolution from creationist websites:

Regarding natural selection from
http://www.answersingenesis.org

"It is an observable phenomenon that preserves genetic viability and allows limited variation within a kind—nothing more, nothing less."

compare it with NMH's definition:

"Natural selection is a mechanism for maintaining species in stability within the genetic boundaries. "

What is the use of NMH quoting all scientists when his source of information is just creationist literature? A true expert on many fields!!!

Anonymous said...

>>>ബ്ലോഗില്‍ ചര്‍ച്ച നടക്കുന്നതിനിടയില്‍ ഉത്തരം മുട്ടിയപ്പോള്‍ ഒന്നു ഇന്ഫൊം ചെയ്യുക എന്ന മാന്യത പോലും ഇല്ലാതെ, കമ്മന്റ്‌ ഓപ്ഷന്‍ റ്റീം അംഗങ്ങള്‍ക്കു വേണ്ടി മാത്രമായി സംവരണം ചെയ്തതിട്ടു, ഓടിപ്പോയി വേറെ സ്പെഷ്യല്‍ ബ്ലോഗ് തുടങ്ങി.<<>>ആ ഓപ്ഷന്‍ രവിയേപ്പോലുള്ളവര്‍ക്ക് വേണ്ടീ മാത്രമായി സംവരണം ചെയ്തതിനേപ്പറ്റിയാണ്. റ്റീം അംഗങ്ങള്‍ക്കു മാത്രമേ അഭിപ്രായമെഴുതാന്‍ പാടുള്ളു എന്നായിരുന്നു ആ ഓപ്ഷന്‍ <<<
എന്ന് ആശാന്‍ കാളി.
ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്.

നുണ പറച്ചിലിന് ആശാനോ ഗേളോ ആര്‍ക്കാണ് അവാര്‍ഡ് കൊടുക്കേണ്ടതെന്നേ ഇപ്പോള്‍ സംശയമുള്ളൂ. "ഒന്നു ഇന്ഫൊം ചെയ്യുക എന്ന മാന്യത പോലും ഇല്ലാതെ.."എന്ന് ജാക്ക് ഒരുളുപ്പുമില്ലാതെ എഴുതുന്നു. മുകളില്‍ ഇയാള്‍തന്നെ കൊടുത്തിട്ടുള്ള സ്ക്രീന്‍ ഷോട്ടുകളില്‍ ആ ഇന്‍ഫോര്‍മേഷന്‍ അല്ലേ കാണുന്നത്?
കമന്റെഴുതാന്‍ വേറൊരു സൌകര്യം താത്ക്കാലികമായി ഏര്‍പ്പെടുത്തിയതില്‍പ്പിടിച്ച് ഈ മൈഗുണാഞ്ചന്മാര്‍ ഇത്രയ്ക്കു ബേജാറാവണമെങ്കില്‍ അതിന് ഒറ്റ കാരണമേയുള്ളൂ. എന്തെങ്കിലും ഞൊണ്ടിഞായം നോക്കിയിരിക്കയായിരുന്നു ആശാനും ഗേളും ഹുസൈന്‍ സാറിന്റെ ബ്ലോഗില്‍നിന്നു രക്ഷപ്പെടാന്‍ . ഓടരുതമ്മാവാ ആളറിയാം എന്ന സിനിമാപ്പേരാണ് ഓര്‍മ വരുന്നത്. കഷ്ടം , (കു)യുക്തിവാദത്തിന്റെ പോക്കേ..

Jack Rabbit said...

Cheer girl രവി മേനോന്‍,
Hussain didn't post that comment in the two posts where discussions were going on, but in a third different post. I posted that only as an evidence in Hussain's owns words that he had created another blog.

Get your facts correct, before posting this kind of comments.

/JR

Anonymous said...

അല്ല ജാക്കേ, ജ്ജ് ആര്‍ക്കാണു മറുപടി പറേണത്? എബടെ ഞമ്മടെ കമന്റ്?
(സി കെ ബാബുവിന്റെ കണ്ടുപിടിത്തമനുസരിച്ച് മേനോന്‍ ഒരു മമ്മതേ മമ്മൂഞ്ഞോ ആവണമല്ലോ-വര്‍ഗീയത എത്രത്തോളമുണ്ട് ഈ ഫൌതികന്മാര്‍ക്കെന്നു നോക്കണേ)

Jack Rabbit said...

വക്കാലത്തു രവി മേനോന്‍,
I have released your comment from SPAM box.

/JR

noushad.blogspot.com said...

ജാക്ക് മോനെ,

പോട്ടിക്കരയല്ല മോനെ ജാക്കേ, ഡാര്‍വിന്‍ സിദ്ധാന്തവും ഡോക്കിന്‍സ് നിരൂപണവും ചര്‍ച്ച ചെയ്യുന്ന ഒരു ബ്ലോഗില്‍ ഖുര്‍ആന്‍ തന്നെ ചര്‍ച്ച ചെയ്യണം എന്ന് വാശി പിടിക്കുനത് എന്തിനു ജാക്ക് മോനെ?

വിദ്വേഷം കൊണ്ട് നിറക്കാന്‍ കിട്ടുന്ന അവസരം കാത്തിരിക്കുകയാണ് നീയൊക്കെ, അത് കൊണ്ട തന്നെ ഹുസൈന്‍ ഖുര്‍ആന്‍ ചര്‍ച്ച അചെയ്യേണ്ട. അത് ചെയ്യാന്‍ ധാരാളം ബ്ലോഗ്‌ ഉണ്ട്.

ഡോക്കിന്‍സ് നിരൂപണം ചെയ്യാന്‍ ഹുസൈന്‍ ബ്ലോഗ്‌ തുടങ്ങി. അതില്‍ ഖുര്‍ആന്‍ ചര്‍ച്ച ചെയ്യണം എന്ന് നിന്നെ പോലുള്ള തലയില്‍ കളിമണ്ണ് നിറച്ച യുക്തിവാദി വര്‍ഗീയ വാദികള്‍.

ജാക്ക് മോനെ, വേല കയ്യില്‍ വെച്ചോ, ഓടിയത് ആരും കണ്ടില്ല എന്ന് വേണ്ട. ഹ ഹഹ ഹഹഹ

വല്യ ശാസ്ത്രജ്ഞാനി വന്നിരിക്കുന്നു. അവന്റെ ശാസ്ത്രം ഹുസൈന്‍ പൊളിച്ചു കയ്യില്‍ കൊടുത്തു. ഇപ്പോള്‍ കാളിമോന്‍റെ ബ്ലോഗില്‍ പോയി ഇരിക്കുവാ ഇവന്‍. എടോ കാളിമോന്റെയും ജബ്ബാര്‍ കോമാളിയുടെയും ബ്ലോഗില്‍ ഒരു മാന്യതക്കുരവും കാണാത്ത താന്‍ ഹുസൈന്റെ ബ്ലോഗില്‍ അത് കാണുന്നത് തന്റെ വര്‍ഗ്ഗീയ ഫാഷിസ്റ്റ്‌ വീക്ഷണം കൊണ്ടാണ്.

noushad.blogspot.com said...

Hi Jack Mon,

My comment is in your spam box. Release it yaar. Hope you wont repeat your racist attitude again

Jack Rabbit said...

ചിയര്‍ മോള്‍ നൌഷാദെ,
25 കൊല്ലം പരിണാമ വാദം പഠിച്ചിട്ടു, 3 പുസ്തകം എഴുതിയ സാഹിബിന്റെ Natural selection ഡെഫിനിഷന്‍ കണ്ടല്ലൊ ? അതിനു എന്നെ കൂടാതെ KP , Bright തുടങ്ങിയവര്‍ നല്കിയ മറുപടി കണ്ടല്ലൊ ?

സാഹിബ് നേരത്തെ പറഞ്ഞിരുന്നു Modern biology largely legitimised racism.

Even high school students can give a better definition of natural selection than him. It is better not to ask him how what he means by racism.

I gave the NY Times article on Nazi - Jerusalem Mufti connection during World War II only because you burped on the presence of fascist mentality in every atheist.

ഓരോ യുക്തിവാദിയിലും ഫാഷിസ്റ്റ്‌ ജാതി വര്‍ഗ്ഗീയ കോമരങ്ങള്‍ ഉണ്ടെന്നു എല്ലാവര്ക്കും ഇപ്പോള്‍ തോന്നുന്നുണ്ട്.

പുട്ടിനു പീര പോലേ, അര്‍ത്‌ഥം അറിയാതെ Fascist/Racist എന്ന വാക്കു ഉപയോഗിക്കല്‍ ചിലര്‍ക്കു ഒരു അസുഖമാണു. സാരമില്ല എല്ലാം തോന്നല്ലല്ലേ ?

See the Hussain Sahib's words of wisdom

എന്നാല്‍ appearance ഉം reality യും ഒന്നാണെന്ന് സമര്‍ത്ഥിക്കുന്നതോടൊപ്പം ഡോക്കിന്‍സിന്റെ വാദങ്ങളെ ഖണ്ഡിക്കുക കൂടി ചെയ്യുന്നതാണ് എന്റെ (Hussain) പഠനങ്ങള്‍ . അതിനാല്‍ appearance reality ആകണമെന്നില്ല എന്ന താങ്കളുടെ (Jack Rabbit) വാദത്തിന് യാതൊരു പ്രസക്തിയുമില്ല.

സ്വന്തമായി ഒന്നും ബ്ലോഗിലെഴുതാതെ എല്ലായിടത്തും കയറി തെറി വിളി നടത്തുണ്ടല്ലൊ ? അതാണോ ആകെ അറിയാവുന്നതു ?

/JR

Anonymous said...

ജബ്ബാര്‍ ഒരു ബ്ലോഗറുടെ ഉമ്മാക്ക് വിളിച്ചത ഇപ്പോഴും അദേഹത്തിന്റെ ബ്ലോഗില്‍ കാണും. അതെക്കുറിച്ച് ഞാന്‍ എഴിതിയ കമന്റ് സുശീലന്‍ റിലീസ് ആക്കിയിട്ടില്ല. സുശീലാ അതൊന്നു റിലീസ്‌ ആക്കൂ

ജാക്ക് മോനെ,

ഇത്തരം സംസ്കാര ശൂന്യന്മാര്‍ യുക്തിവാദി എന്ന ഓമന പേരുമായി വിദ്വേഷം പുലമ്പുന്ന ഏര്‍പ്പാടു ആണ് യുക്തിവാദ സംവാദം. അത് മനസ്സിലാക്കാന്‍ പ്രമുഖ യുക്തിവാദികളുടെ ബ്ലോഗ്‌ വായിച്ചാല്‍ മതി. വാശിയും വൈരാഗ്യവും അല്ലാതെ വിശ്വാസത്തില്‍ വീണുപോയ മനുഷ്യരെ മോചിപ്പിക്കാനുള്ള സദുദേശം അവരില്‍ കാണാനില്ല.

ജാക്ക് മോനും പലയിടത്ത്തും പുട്ടിനു തെങ്ങ എന്ന പോലെ വിദ്വേഷം പകരുന്ന കമന്റും സംഭാവനയും നല്‍കാറുണ്ട്. അപ്പോഴുഒന്നും തോന്നാത്ത മനസാക്ഷി വിശ്വാസികള്‍ തെറി വിളി തുടങ്ങുമ്പോള്‍ തോന്നുന്നത് എന്ത് കൊണ്ടാണ് ജാക്ക് മോനെ?

ഹുസൈന്‍ സംസാരിച്ച രീതിയില്‍ നീയൊക്കെ പതറിപ്പോയി എന്നതാണ് സത്യം. ഹുസൈന്‍റെ വാക്കുകളില്‍ കണ്ട ആത്മവിശ്വാസം നിന്റെയൊക്കെ ആത്മവിശ്വാസം നഷ്ടപ്പെടുത്തി.

ഇപ്പോള്‍ പ്രകൃതി നിര്‍ദ്ടാരനത്തെ കുറിച്ചുള്ള നിന്‍റെ മറുപടി തന്നെയും ഹുസൈന്‍റെ മുന്നില്‍ എഴുന്നള്ളിക്കാനുള്ള ധൈര്യം നിനക്കില്ല എന്നതിന് തെളിവാണ് ഇവിടെ സുശീലന്റെ ബ്ലോഗില്‍ അതെക്കുറിച്ച് വിങ്ങിപ്പോട്ടുന്നത്.

ജാക്ക് മോനെ, ഞാന്‍ നിന്നെ പോലെ ശാസ്ത്രജ്ഞന്‍ അല്ല, പക്ഷെ എല്ലാരും ചവിട്ടുമ്പോള്‍ ഒരു പ്രത്യേക ജനവിഭാഗത്തെ അതിന്‍റെ രാഷ്ട്രീയം നോക്കാതെ അവനവന്‍റെ ലക്ഷ്യത്തിനു വേണ്ടി ഞാനും ചവിട്ടും എന്ന് തീരുമാനിച്ച വംശീയതയുടെ വക്താവല്ല ഞാന്‍. ദൈവം ഇല്ല എന്ന് പറയുന്ന താനും കൂട്ടരും ഈ വംശീയ ജാതീയ വര്‍ഗീയ മനോഭാവത്തോടെ സംവാദങ്ങളില്‍ ഏര്‍പ്പെടുന്നതിന്റെ മനശാസ്ത്രം എന്താണ് ജാക്ക് മോനെ, അതിനെതിരെ പ്രതികരിക്കുക മാത്രമാണു ഞാന്‍ ജാക്ക് മോനെ, നാഴികക്ക് നാല്പതു വട്ടം ദൈവം ഇല്ലാതെ ലോക മനോഹരം എന്ന് പറയുന്ന യുക്തിവാദി ജബ്ബാറും കൂട്ടരും എന്തേ വംശീയത വിഴിന്ജോഴുക്കുന്ന ഇടപെടലുകള്‍ സംവാദത്തില്‍ നടത്തുന്നു.

നമ്മുടെ സമൂഹത്തില്‍ രൂഡമൂലമായ പ്രച്ഛന്ന വര്‍ഗ്ഗീയതയും ജാതീയ മേധാവിത്വ ചിന്തയും ഇവിടെ സുശീലന്റെ പദപ്രയോഗങ്ങളില്‍ പോലും വായിച്ചെടുക്കാന്‍ കഴിയുന്നു. പിന്നെ എന്തോന്ന് മനുഷ്യത്വമാണ് നിങ്ങളൊക്കെ പറയുന്നത്? പ്രവര്‍ത്തിയില്‍ വാക്കില്‍ സമീപനത്തില്‍ കാണിക്കാന്‍ കഴിയാത്ത എന്ത് മനോഹര ലോകമാണ് നിങ്ങള്‍ യുക്തിവാദികള്‍ ദൈവമില്ലാതെ നടത്താന്‍ പോവുന്നത്?

ജാക്ക് മോനെ,

നീ പോയി ഹുസൈന്‍റെ മുന്നില്‍ നിന്‍റെ ശാസ്ത്ര സത്യങ്ങള്‍ പറയൂ. അതിനു നിനക്ക് ധൈര്യമില്ല എന്ന് എനിക്ക് അറിയാം. ഇത് വരെ പറഞ്ഞതൊക്കെ ശരിയായ ശാസത്രം കൊണ്ട് ഹുസൈന്‍ തുറന്നു കാണിച്ചു . നീയൊക്കെ അവിടെ നിന്ന് ഓടുകയും ചെയ്തു.

കാളി മോനും ജബ്ബാറും പ്രതിനിധാനം ചെയ്യുനന്‍ സംവാദ സംസ്കാരത്ഹെ കുറിച്ച് പരാതിയില്ലാത്ത മഹാന്മാര്‍ വേശ്യയുടെ ചാരിത്ര്യപ്രസംഗം ഇവിടെ നടത്തരുത്.

noushad.blogspot.com said...

My Dear Jack Mon,

Release my latest comment :)

Regards,

Noushad

Jack Rabbit said...

ചിയര്‍ മോള്‍ നൌഷാദ് said,

വാശിയും വൈരാഗ്യവും അല്ലാതെ വിശ്വാസത്തില്‍ വീണുപോയ മനുഷ്യരെ മോചിപ്പിക്കാനുള്ള സദുദേശം അവരില്‍ കാണാനില്ല.


വിശ്വാസത്തില്‍ നിന്നും മോചനം നേടാന്‍ ആഗ്രഹമുള്ളവരുടെ സദുദേദ്ശത്തെ ഇവിടെ കമ്മെന്റ് ചെയ്യുന്ന എത്രേ പേര്‍ (Subair, Naj, Noushad, Hussain, അപ്പൊകലിപ്തോ,രവി മേനോന്) സപ്പോര്ട് ചെയ്യും.? ഒന്നു ഉറക്കെ പറയാമോ ?

ഇത് വരെ പറഞ്ഞതൊക്കെ ശരിയായ ശാസത്രം കൊണ്ട് ഹുസൈന്‍ തുറന്നു കാണിച്ചു . നീയൊക്കെ അവിടെ നിന്ന് ഓടുകയും ചെയ്തു.

ഹുസൈന്‍ സാഹിബ് പറയുന്നതു ശാസ്‌ത്രമാണെങ്കില്‍ ഗൗളിശാസ്ത്രവും ശാസ്‌ത്രമാണ്. He is just laundering the arguments by Biblical creationists in US (another imperialist intellectual import).

ചിയര്‍ മോള്‍ നൌഷാദിനു ആദ്യമായി കേള്‍ക്കുന്നതു കൊണ്ടുള്ള അമ്പരപ്പും അതിശയവുമാണു. കുറച്ചും കൂടി ലോകവിവരം ഉണ്ടെങ്കില്‍ മാറുന്ന ഒരു ചെറിയ അസുഖമാണിതു.

/JR

Raj Raghunathan said...

ശാസ്ത്ര നിഗമനങ്ങള്‍ തിരുത്തുന്നതും എന്നും ശാസ്ത്രം തന്നെയാണ്. Piltdown Man ശാസ്ത്രത്തിന്റെ തട്ടിപ്പിന് തെളിവായി നിരത്തുന്നവര്‍ അത് തിരുത്തിയ പള്ളീലച്ചന്‍/മുക്രി/ശാന്തിക്കാരന്‍ ആരെന്നു കൂടി പറഞ്ഞു തന്നാല്‍ നന്നായിരുന്നു. ഈ സംഭവം തെളിയിക്കുന്നത് ശാസ്ത്രത്തിന്റെ ശക്തി മാത്രമാണ് (in-built self-correcting mechanism. ഇവിടെ ശാസ്ത്രം എന്ന വാക്ക് scientific method എന്ന അര്‍ത്ഥത്തില്‍ ആണ് ഉപയോഗിക്കുന്നത്. പക്ഷി / കോടാങ്കി / ആര്‍ഷ ഭാരത / ബൈബിള്‍ / ഖുര്‍ആന്‍ ശാസ്ത്രമല്ല )


പണ്ട് ഏതോ ഗായകന്‍ പാടിയപ്പോള്‍ കാണികള്‍ വീണ്ടും വീണ്ടും "വണ്‍സ് മോര്‍ " എന്ന് വിളിച്ചു കൂവിയത്രേ. വളരെ പ്രാവശ്യം പറ്റി മടുത്തപ്പോള്‍ ഗായകന്‍ ചോദിച്ചു "ഇനി വേറെ ഒരു പാട്ട് പാടിക്കോട്ടേ " എന്ന്. "ഇത് പാടി തെളിഞ്ഞിട്ടു മതി അടുത്തെത് " എന്ന് കാണികളുടെ മറുപടി.

ഹുസൈന്‍ , ഇരുപത്തഞ്ചു വര്ഷം പഠിച്ചിട്ടും തലയില്‍ കയറിയില്ലെങ്കില്‍ ഇനി ഒരു ഇരുപത്തഞ്ചു വര്ഷം പഠിച്ചിട്ടു വരൂ. അല്ലെങ്കില്‍ എല്ലാ creationist ശാസ്ത്ര അജ്ഞരും ആവര്‍ത്തിച്ചതല്ലാതെ പുതിയ എന്തെങ്കിലും നിഗമനങ്ങള്‍ ഉണ്ടെങ്കില്‍ , അത് തെളിയിക്കാന്‍ തെളിവുകള്‍ കയ്യില്‍ ഉണ്ടെങ്കില്‍ , ഒരു peer-reviewed scientific journal – ഇല്‍ publish ചെയ്യൂ. മഹാത്മാ ആവാന്‍ ഗാന്ധിക്കെ പറ്റൂ. അതിന്റെ തലയില്‍ തൂറിയിടാനും അതിനെ കല്ലെറിഞ്ഞു ഓടിക്കാന്‍ നോക്കുമ്പോള്‍ കൊത്താന്‍ വരാനും, കൂട്ടത്തെ കാ കാ എന്ന് വിളിച്ചു വരുത്താനും ഏത് "കാക്ക"യ്ക്കും പറ്റും (നേരെ പറഞ്ഞാല്‍ തിരിയാത്ത മന്ദബുദ്ധികള്‍ക്ക്: ഇതില്‍ ശാസ്ത്രം ആണ് ഗാന്ധി. ഹുസൈന്‍ - ജീവിതത്തിലെ പോലെ തന്നെ - കാക്കയും )