Wednesday, November 24, 2010
Nine more flaws in Hussain's understanding
COMMENT 1: 1."പ്രപഞ്ചം ആസൂത്രണം ചെയ്യപ്പെട്ടതുപോലെ തോന്നുന്നു'' എന്നു തന്നെയാണല്ലോ ഞാനെഴുതിയത്. ഇത് appearance ആണെന്നും reality അല്ലെന്നുമാണ് ഡോക്കിന്‍സിന്റെ വാദം. എന്നാല്‍ appearance ഉം reality യും ഒന്നാണെന്ന് സമര്ത്ഥിക്കുന്നതോടൊപ്പം ഡോക്കിന്‍സിന്റെ വാദങ്ങളെ ഖണ്ഡിക്കുക കൂടി ചെയ്യുന്നതാണ് എന്റെ പഠനങ്ങള്‍ (ഇവ മുഴുവനായും ക്രമേണ പോസ്റ്റ് ചെയ്യും). അതിനാല്‍ appearance reality ആകണമെന്നില്ല എന്ന താങ്കളുടെ വാദത്തിന് യാതൊരു പ്രസക്തിയുമില്ല. എന്തെങ്കിലും എതിര്‍വാദങ്ങളുണ്ടെങ്കില്‍ തല്‍ സംബന്ധമായ എന്റെ refutation വായിച്ച ശേഷം എഴുതാം.
RESPONSE 1: This alone shows you have no idea about most of the scientific fields. If appearance and reality were same (similar set), we would have confined our reality to everything only detectable to our senses. It is known in brain sciences even we our senses can fool sometimes. Optical illusion is a simple example. Another evidence comes from studies on people with selective brain damage.
For more info refer
1. Phantoms in the brain: probing the mysteries of the human mind by V. S. Ramachandran, Sandra Blakeslee
2. The man who mistook his wife for a hat and other clinical tales by Oliver W. Sacks
(PS: Subair, I have read both books around 7 years back)
COMMENT 2: 2. ദൈവം concrete ആയ material അല്ലാത്തതിനാല്‍ ദൈവാസ്തിത്വത്തിന് concrete evidence (മുര്ത്തമായ തെളിവ്) ഉണ്ടാകില്ലെന്ന് ഞാന്‍ detailed ആയി സമര്‍ത്ഥിച്ചതാണ്. ഇതൊക്കെ വായിച്ചശേഷവും താങ്കള്‍ ചോദിക്കുന്നു Does this mean you agree that you cannot give concrete (മുര്ത്തമായ) evidence for God’s existence? ദൈവാസ്തിത്വം മൂര്‍ത്തമായി തെളിയിക്കാനാവില്ല എന്ന എന്റെ സമര്‍ത്ഥനം മനസ്സിലായ ഒരാള്‍ ഇങ്ങനെ ചോദിക്കുമോ? ഒന്നുകില്‍, ഞാനെഴുതിയത് മനസ്സിലാക്കാനുളള cognitive capacity താങ്കള്‍ക്കില്ല. അല്ലെങ്കില്‍ മലയാള ഭാഷ താങ്കള്‍ക്ക് വേണ്ടവിധം വശമില്ല. ഇതുമല്ലെങ്കില്‍ താങ്കള്‍ മനസ്സിലായില്ലെന്ന മട്ടില്‍ നാടകം കളിക്കുകയാണ്. 4. ദൈവത്തിന് ആരംഭമില്ലെന്ന നിഗമനത്തിന് താങ്കള്‍ solid evidence ചോദിക്കുന്നു. solid അല്ലാത്ത അസ്തിത്വത്തിന് solid evidence ഉണ്ടാകില്ലെന്ന് താങ്കള്‍ക്ക് ഗ്രഹിക്കാനാവുന്നില്ലെങ്കില്‍ അതെന്റെ limitation ആകുന്നതെങ്ങനെ?
RESPONSE 2: For your information, concrete/solid doesn't only mean concrete/solid in civil engineering. You are using the word material for the first time now above. What kind of scientific evidence will you call as concrete by your meaning ? For eg:, if i say Bertrand Russell was an atheist/agnostic, would you accept based on your yardstick for concrete evidence ?.
COMMENT 3: 5. ദൈവത്തിന് ആരംഭമില്ലെന്ന് ഞാന്‍ സമര്‍ത്ഥിച്ചിട്ടേയില്ല. പ്രപഞ്ചത്തിലെ design ന് പിന്നില്‍ ഒരു designer അനുമാനിക്കുന്നതാണ് chance നെ കാരണമാക്കുന്നതിനേക്കാള് logical, rational and scientific എന്നാണ് ഞാന്‍ സമര്‍ത്ഥിച്ചത്. ദൈവം തന്നെയില്ലെന്ന് കരുതുന്ന താങ്കള്‍ ദൈവത്തിന്റെ 'ആരംഭമില്ലായ്ക' ക്ക് തെളിവ് (വെറും തെളിവല്ല solid evidence !) ചോദിക്കുന്നത് യുക്തി വിരുദ്ധമാണെന്നു മാത്രമല്ല കാപട്യം കൂടിയാണ്. ഹിമാലയ പര്‍വ്വതം തന്നെയില്ലെന്ന് കരുതുന്നയാള്‍ ഹിമാലയത്തിന്റെ origin ന് തെളിവു ചോദിക്കുമോ? ഇതല്ലേ സാക്ഷാല്‍ verbal gymnastics ?
RESPONSE 3: I expected this sort of reasoning which made me to write in my last post..
I don't expect an answer which was given by others that since i don't believe in any God i shouldn't ask for evidence for God's origin. (You are calling this as ചോദിക്കുന്നത് യുക്തി വിരുദ്ധമാണെന്നു മാത്രമല്ല കാപട്യം കൂടിയാണ് [sic] ) .
5. ദൈവത്തിന് ആരംഭമില്ലെന്ന് ഞാന്‍ സമര്‍ത്ഥിച്ചിട്ടേയില്ല.
Then what the heck does the below sentence mean ? I have been following up (asking for evidence for eternalness) many times only based on this concluding sentence by you.
ആസ്തിക്യവാദപ്രകാരം ദൈവത്തിന് ആരംഭമില്ല.ആരംഭമില്ലാത്തതിനു കാരണം ആവശ്യമില്ലെന്ന തത്വചിന്തിലെ പ്രാഥമികവിവരം പോലും ഡോക്കിന്‍സിനില്ല
Thanks for this big VOLTE-FACE. Then how was your God originated/created ?
COMMENT 4: 6; വിവിധ creation concept കളിലെ മുഖ്യ ആശയമാണ് എന്റെ സമര്‍ത്ഥന വിഷയമെന്നും വ്യത്യാസങ്ങള്‍ എന്റെ അന്വേഷണത്തില്‍ അപ്രസക്തമാണെന്നും വ്യക്തമാക്കിയത് താങ്കളുടെ തലയില്‍ കയറുന്നില്ലേ? 7.താങ്കളുടെ മഠയന്‍ സംശയങ്ങള്‍ക്ക് താങ്കള്‍ പ്രതിക്ഷിക്കുന്ന മറുപടി ലഭിക്കാത്തതിനാല്‍ ഞാന്‍ ചോദ്യങ്ങളില്‍നിന്നും ഒഴിഞ്ഞു മാറുന്നുവെന്നാണ് താങ്കളുടെ ആരോപണം. ലോകോത്തര നിരീശ്വരവാദ ബുദ്ധിജീവിയായ ഡോക്കിന്‍സിന്റെ ഒരു കൃതിയെ തന്നെ ഖണ്ഡിക്കാന്‍ ഇറങ്ങിത്തിരിച്ച ഞാന്‍ താങ്ങളുടെ നഴ്സറി നിലവാരത്തിലുളള ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറേണ്ട ആവശ്യമെന്തുണ്ട് എന്നെങ്കിലും ആലോചിച്ചു കൂടേ?
RESPONSE 4: Good display of confidence. But very poor performance so far in refuting Dawkins. It is pity that you don't realise this. Perhaps in the past, you have only encountered an audience as in local print edition of Prabhodhanam/Madhyamam. Please wake up to reality, what you are showing here is read by educated readers from all over the world. Since you answered (given below) what kind of God you are defending, i don't press for an answer further.
COMMENT 5: 8. 19-ാം നൂറ്റാണ്ടിന്റെ അന്ത്യംവരെയും പ്രപഞ്ചത്തിന് ആരംഭമില്ല എന്ന് വാദിച്ചുകൊണ്ടിരുന്ന നിരീശ്വരവാദം പ്രപഞ്ചത്തിന് ആരംഭമുണ്ടെന്ന് ആധുനീക ശാസ്ത്രം (cosmology) കണ്ടെത്തിയതോടെ അശാസ്ത്രീയമായില്ലേ എന്നായിരുന്നു എന്റെ ചോദ്യം. പ്രപഞ്ചത്തിന് ഉല്‍ഭവമുണ്ടെന്ന് നൂറ്റാണ്ടുകളായി പറയുന്ന മതദര്‍ശനങ്ങളുടെ ശാസ്ത്രീയ സ്ഥിരീകരണമാണിത് എന്നും ഞാന്‍ സമര്‍ത്ഥിക്കുകയുണ്ടായി.
RESPONSE 5: Rationalist way of thinking is not something which is etched in stone and beyond self-correction compared to religious dogma. It reflects the availability of scientific evidence. In a similar manner, even after two centuries worth of evidence on evolution, creationism/religion still doesn't accept it. Why don't you call that അശാസ്ത്രീയം ? This shows that you are cherry picking the scientific evidence to suit your purpose and push your agenda.
COMMENT 6: ഇതിന് wowഎന്നെഴുതിയാല്‍ മറുപടിയാകുമോ റാബിറ്റേ? താങ്കള്‍ തുടര്‍ന്നെഴുതിയത് മുഴുവന്‍ പൊട്ടത്തരങ്ങളല്ലേ? എന്ത് logic ആണ് അതിലുളളത്? എന്റെ വാദം “A BIG LEAP IN ARGUMENT on the Flight of fantacy” ആണ് എന്നെഴുതിയാല്‍ എന്റെ വാദത്തിന്റെ ഖണ്ഡനമാകുമോ? മലയാളം മാത്രം അറിയുന്നവര്‍ ഇതിലെന്തോ ഉണ്ടെന്ന് തെറ്റിദ്ധരിച്ചേക്കമെന്നല്ലാതെ ഇംഗ്ളീഷ് അറിയാവുന്നവരുടെ മുന്നില്‍ താങ്കള്‍ സ്വയം പരിഹാസ്യനാവുകയല്ലേ? 9. ""Science is not looking for YES/NO or TRUE/FALSE answers” എന്ന താങ്കളുടെ വാചകം തന്നെ ശാസ്ത്രത്തെക്കുറിച്ചുളള ഒന്നാന്തരം അബദ്ധമല്ലേ? പ്രപഞ്ചത്തിന് ഉല്ഭവമുണ്ടോ എന്ന ചോദ്യത്തിന് Cosmologyനല്കുന്ന ഉത്തരം Yes എന്നു തന്നെയാണ്. ഇന്നത്തെ ശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം ഇതാണ് True . നിരീശ്വരവാദത്തെ അശാസ്ത്രീയമാക്കുന്ന Yes കളും True കളും ശാസ്ത്രം കണ്ടെത്താന്‍ തുടങ്ങിയപ്പോള്‍ റാബിറ്റിനെപ്പോലുളള നിരീശ്വരാന്ധവിശ്വാസികള് (blind Atheists)ഇപ്പോള്‍ ഇങ്ങനെയെക്കെപ്പറയുമെന്ന് സാമാന്യ ബുദ്ധിയെങ്കിലുമുളളവര്ക്കു പോലും മനസ്സിലാവും. ഇനി " Science is not looking for YES/NO or TRUE/FALUSE answers” എന്നത് ശരിയാണെങ്കില്‍ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് മത സങ്കല്‍പ്പങ്ങളെ ഖണ്ഡിക്കുന്നത് എന്ന് വാദിക്കാനാവുമോ? YES/NO or TRUE/FALSE ഇല്ലെങ്കില്‍ മറ്റൊരു കാര്യത്തോട് YES/NO or TRUE/FALSE പറയാനാവുന്നതെങ്ങനെ?
RESPONSE 6: This shows you don't know the philosophy of science and how science is practiced in real life. Read this along with Response 4. What i wrote was
Scientists aren't looking for simple YES/NO or TRUE/FALSE answers. Both accounts (science vs religion) differ in every detail. Let us know what religion has to say
a) How long it took to create or how old is the universe ?
b) What was the order and distribution of creation (physical and biological world/universe) ?
Getting a YES/NO or TRUE/FALSE answer doesn't help much in the advancement of understanding. On the above two aspects given as a and b, creation/intelligent-design proposals fail miserably with evidence in hand.
COMMENT 7: 10. സൃഷ്ടിവാദം മനുഷ്യനില്‍ innate ആണെന്ന് ആധുനീക മന:ശാസ്ത്രജ്ഞന്മാര് മനസ്സിലാക്കുന്നതായി ഡോക്കിന്‍സിന്റെ ആശയങ്ങളിലൂടെ തന്നെ ഞാന്‍ സമര്‍ത്ഥിച്ചിരുന്നു. ഇതിനുളള Jack Rabbit ന്റെ മുറപടിയിതാണ്.
There are a lot of studies in Evolutionary anthropology showing why Humans have Teleological thinking and Why we believe in supernatural agents .
ഇതു തന്നെയല്ലേ ഞാനും എഴുതിയത്. മലയാളത്തില്‍ ഞാനെഴുതിയ ആശയം മറ്റൊരു form ല്‍ ഇംഗ്ളീഷില്‍ എഴുതിയാല്‍ മറുപടിയാവുമോ? ഖണ്ഡനമാവുമോ? ഇതൊരു fact ആണ്. അതിന്റെ കാരണം കണ്ടെത്തിയതുകൊണ്ടോ explanation കണ്ടെത്തിയത് കൊണ്ടോ fact ദുര്‍ബലമാവുമോ? അത് കൂടുതല്‍ സ്ഥിരീകരിക്കപ്പെടുകയല്ലേ ചെയ്യുന്നത്?
RESPONSE 7: I was expecting this answer from you. This shows your poor understanding in the area of Evolutionary anthropology. Scientists in those fields have explanation for the origin of religious thought. They conclude religious belief is an evolutionary by-product. For eg: just because males have two nipples doesn't mean we should try to use/milk them. On a similar note, homosexuality is found in nature among animals. Would you suggest there is no need for its ban in Islamic societies since it is a fact and part of nature ? In philosophy, this is called as naturalistic fallacy. Just because something is found in nature or if humans have a pre-disposition based on evolutionary past doesn't mean we need to adopt or encourage it.
COMMENT 8: 11. “Dawkins has clearly articulated what kind of God is he refuting” എന്ന് Jack Rabbit. ഡോക്കിന്‍സ് ഖണ്ഡിച്ച Clearly articulate ചെയ്ത God concept താങ്കള്‍ക്ക് മനസ്സിലായല്ലോ. ഡോക്കിന്‍സിന്റെ ഖണ്ഡനത്തെ ഖണ്ഡിച്ചുകൊണ്ട് ഞാന്‍ defend ചെയ്ത God concept അതാണെന്ന് മാത്രം താങ്കള്‍ക്ക് എന്തുകൊണ്ട് മനസ്സിലാക്കാന്‍ കഴിയുന്നില്ല? Dawkins ഖണ്ഡിച്ച God concept മനസ്സിലായ ഒരാള്‍ക്ക് ഞാന്‍ defend ചെയ്യുന്ന അതേ God concept മനസ്സിലായില്ലെന്ന് പറയുന്നത് logic ന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഫലിതമായിരിക്കും.
RESPONSE 8: It is good that you finally said that yourselves. I was looking for this because i don't want you to say later that i put words in your mouth.
It is clear from Dawkins' statement that he is arguing against God in case 1 and not kind of God in case 2 which can be called as God of Einstein or God of Spinoza.
Case 1: God with infinite abilities (eternal, omnipotent, omnipresent, omniscient, infinitely compassionate) who also intervenes in our daily life and co-exist with evil around us.
Case 2: A non-interventionist God (or advanced alien form) which had the power to set the the initial conditions before cosmological inflation, allowed it to run on its own and watch the development impersonally.
For your kind information, NOBODY in the 2800 year old history of Philosophy (from axial age to current) was able to give a logically coherent concept of God with infinite abilities (eternal, omnipotent, omnipresent, omniscient, infinitely compassionate) who also intervenes in our daily life and co-exist with evil around us. Even before the era of Christ/Muhammed, Epicurus in Greece could easily prove such a God doesn't exist.
If you think, you are refuting Dawkins and proving the existence of such a God, even your God cannot help in your attempt.
COMMENT 9:Conclusion നാല് പോസ്റുകളിലായി ഞാന്‍ ഖണ്ഡിച്ച ഡോക്കിന്‍സിന്റെ വാദങ്ങളില്‍ ഒന്നിനെപ്പോലും സമര്‍ഥിക്കാന്‍ കഴിവില്ലാത്ത താങ്കള്‍ സംശയങ്ങള്‍ മാത്രം എഴുതി വിടുന്നത് ധൈഷണിക ശേഷിയുടെ ലക്ഷണമല്ല, ബുദ്ധിപരമായ അനിശ്ചിതത്വത്തിന്റെ ലക്ഷണമാണ്. അതിനാല്‍ ഒരപേക്ഷ. ഞാനെഴുതിയത് ഗ്രഹിക്കാനുളള cognitive capacity താങ്കള്‍ക്കില്ലെങ്കില്‍ അതുളള നിരീശ്വരവാദികളെ (ഉദാഹരണമായി അപ്പൂട്ടന്) കാണിച്ച് consult ചെയത് വാദങ്ങള്‍ മനസ്സിലാക്കിയ ശേഷം comments തയ്യാറാക്കുക. ആയിരക്കണക്കിന് വായനക്കാരുടെയും എന്റെയും അദ്ധ്വാനവും സമയവും താങ്കള്‍ വെറുതെ പാഴാക്കുന്നത് പൊറുക്കാനാകാത്ത അപരാധമല്ലേ?
RESPONSE 9: Even though you had bragged like this (given below) in your last post, i didn't want to write a reply.
ശാസ്ത്രത്തിന്റെ മൊത്തക്കുത്തകക്കാരായി മേനി നടിക്കുന്നവരാണ് നിരീശ്വരവാദികള്‍. എന്നാല്‍ ശാസ്ത്ര വിവരങ്ങളെയും ലോജിക്കിനേയും ആധാരമാക്കിയുള്ള എന്റെ വാദങ്ങളെയെല്ലാം കണ്ടില്ലെന്നു നടിച്ച് നിരീശ്വരവാദികള്‍ മതഗ്രന്ഥങ്ങുടെ പിന്നാലെ പായുന്ന കാഴ്ച്ച ദയനീയം തന്നെ. ഈ സമീപനം തന്നെ അശാസ്ത്രീയം മാത്രമല്ല, ഒളിച്ചോട്ടവുമാണെന്ന വസ്തുത ഇവരെ അലട്ടുന്നേയില്ല!
What i can conclude now is that you don't have relevant knowledge in any areas (ജീവശാസ്ത്രം, ഗോളശാസ്ത്രം, തത്ത്വചിന്ത, മനഃശാസ്ത്രം, രാഷ്ട്രമീമാംസ, മാധ്യമപഠനം, പുരാവസ്തുശാസ്ത്രം, ഭാഷാശാസ്ത്രം) as you claim and worse part is you don't even understand that you are trying to prove which cannot be proved for logical reasons. The scientific evidence only drives the nail in coffin further.
You are in a situation on which Sir Peter Medawar has said "Its author can be excused of dishonesty only on the grounds that before deceiving others he has taken great pains to deceive himself"
I am finally repeating what i said before - Perhaps in the past, you have only encountered an audience as in local print edition of Prabhodhanam/Madhyamam. Please wake up to reality, what you are writing here is read by educated readers from all over the world.
There are around 24 books in market by Christian creationists trying to defend their position against Dawkins. Your contribution is another additional trash to that list.
If there are any flaws in my reasoning, i welcome other fellow rationalists/atheists to respond.
Subscribe to:
Post Comments (Atom)
10 comments:
ഹുസ്സൈന്‍ സാഹിബ് പറയുന്നു....
ദൈവത്തിന് ആരംഭമില്ലെന്ന് ഞാന്‍ സമര്‍ത്ഥിച്ചിട്ടേയില്ല. പ്രപഞ്ചത്തിലെ design ന് പിന്നില്‍ ഒരു designer അനുമാനിക്കുന്നതാണ് chance നെ കാരണമാക്കുന്നതിനേക്കാള് logical, rational and scientific എന്നാണ് ഞാന്‍ സമര്‍ത്ഥിച്ചത് >>>>>>>>>>>
പ്രിയ ഹുസ്സൈന്‍ സാഹിബേ,
' designer'അനുമാനത്തിന്റെ
ശാസ്ത്രീയ തെളിവുകള്‍ ഒന്നു വിശദീകരിക്കാമോ.
ഹുസ്സൈന്‍ സാഹിബ് അവകാശപ്പെടുന്നു........
ലോകോത്തര നിരീശ്വരവാദ ബുദ്ധിജീവിയായ ഡോക്കിന്‍സിന്റെ ഒരു കൃതിയെ തന്നെ ഖണ്ഡിക്കാന്‍ ഇറങ്ങിത്തിരിച്ച ഞാന്‍ താങ്ങളുടെ നഴ്സറി നിലവാരത്തിലുളള ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറേണ്ട ആവശ്യമെന്തുണ്ട് എന്നെങ്കിലും ആലോചിച്ചു കൂടേ?>>>>>>>>>>
“ഇതു മൂടോടെ വിഴുങ്ങിയാല്‍ തൊണ്ടയില്‍ കുരുങ്ങും“കോപ്പിയടീക്കു മോഷണമെന്നു പേരിടാമോ എന്നറിയില്ല.
പ്രിയ ജാക് റാബിറ്റ്,
താങ്കളുടെ ഘന ഗംഭീരമായ പോസ്റ്റുകളും കമന്റുകളും മലയാള വായനക്കര്ക്കു കൂടി പ്രാപ്യമാകാന്‍ ,പറ്റുമെങ്കില്‍ ശ്രമിക്കണമെന്നു അഭ്യര്തിക്കുന്നു.
Dear Mr.Jack Rabbit,
Many thanks for your response.
(1)There are a few atheists who argue that design in the universe is not real but appears as real.Most of the peoples perceive it as real.So the perception error belongs to a few atheists that is an exception which proves the rule. Ofcourse there are perception errors . But that in no way proves all perceptions are in errors. An elephant appears black and huge. Is it a perception error?
You state : “It is known in brain sciences even we our senses can fool sometimes”. Correct. Some times -not always!
You suggest two books ‘Phantoms in the brain: probing the mysteries of the human mind’‘by V. S. Ramachandran, Sandra Blakeslee and ‘ The man who mistook his wife for a hat and other clinical tales’‘by Oliver W. Sacks. But these books have nothing to favor your argument( additionally , a number of arguments I can adduce against materialism from these books that is not now relevant).
Please understand that I have already read almost all important books of Dr.Ramachandran and Dr. Oliver Sacks.I just completed my reading of Dr.Sacks new book MUSICOPHILIA. Have you read it? More over I have read at least 100 books ( most of which is published by Oxford , Cambridge and MIT Presses) on perception and cognition problems alone( ALL THESE ARE IN MY PERSONEL COLLECTION and I am ready to provide you for reading).Just imagine how many books I would had browsed for other topics.Any way , I extremely appreciate your good reading habit( not Rabitt! )
(2)Concrete or scientific evidence technically means experimental evidence( all these I had explained in my first post). You cannot prove that Mr.Bertrand Russel was/is atheist/agnostic scientifically.
(3)There should be a logical base for any question. It is crystal clear that an atheist’s discussion about the number or nature of gods or God is futile.
(4)Let the readers decide who is to be pitied.
(5)20th century cosmology proved the basic tenet of religions that universe has an origin which clearly disproves the basic tenet of materialism that the universe had no beginning. So whether the atheists are with science or with 19th century materialism-that was my question . See Jack Rabbits reply :” Rationalist way of thinking is not something which is etched in stone and beyond self-correction compared to religious dogma. It reflects the availability of scientific evidence. In a similar manner, even after two centuries worth of evidence on evolution, creationism/religion still doesn't accept it. Why don't you call that അശാസ്ത്രീയം ? This shows that you are cherry picking the scientific evidence to suit your purpose and push your agenda.”
Is this an answer to my question? No, he is raising another question. He says evolution is scientific and but religion does not accept it and why I do not lament it as unscientific.
My answer: Darwinism is not a scientific theory; it is “a metaphysical research programme” as phrased by the great philosopher of science Karl Popper. (If you are ready for a discussion, please read my three books on Darwinism and make a refutation of any single point)
(6)First part of your narration is not an answer to my argument. Concerning your second part, to my knowledge, there are no specific answers for these questions in religious texts. Hence open to accept available scientific theories.
(7) The explanation given by evolutionary anthropologists on the origin of religious nature in no way
Reduces the validity of religious concepts. Why are you talking about male nipples which have
No known biological function of milking? Moreover, the homosexuality research is based on
Alfred Kinsey’s fraudulent findings.
(8) Your words “Epicurus in Greece could easily prove such a God doesn't exist”.Can you explain how he proved that God did not exist?
(9)ജീവശാസ്ത്രം,ഗോളശാസ്ത്രം, തത്ത്വചിന്ത, മനഃശാസ്ത്രം, രാഷ്ട്രമീമാംസ, മാധ്യമപഠനം, പുരാവസ്തുശാസ്ത്രം, ഭാഷാശാസ്ത്രം-- Have you systematically studied any of these areas?
Your conclusion “I am finally repeating what i said before - Perhaps in the past, you have only encountered an audience as in local print edition of Prabhodhanam/Madhyamam. Please wake up to reality, what you are writing here is read by educated readers from all over the world”.
Can you suggest a single research article on any subject from any of malayalam atheist/rationalist journals for the last 10 0r 20 years ?Can you suggest a single research article from any of english atheist/rationalist journals for the last 20 years?
Let the “educated readers from all over the world” decide whose arguments are more rational and scientific.
Spam problem again? Kindly visit my blog for reply.
(PS: Subair, I have read both books around 7 years back)
================
Jack Rabit, I was skeptical whether you had read those books, because I have seen a lot of anonymous bloggers who criticize others hiding their own ideology.
Also I felt that some of your comments were too immature, that I could not believe that those comments are coming from a person who are familiar with the books you that named (no offence intended).
Thanks for the quick feedback Mr. Hussain. I have released your comment from the SPAM box
Thanks യുക്തി. Currently i am handicapped to write eloquently in Malayalam. I always wish i could do so after reading wonderful malayalam blogs. Nevertheless, that space is properly filled by good writers like Babu, Jabbar, Susheel... (List incomplete, no names are consciously avoided)
Dozen more blunders in Hussain's understanding including three volte-faces
Post a Comment