Wednesday, November 24, 2010

Seven Criticisms on Hussain's arguments



Background info -
പ്രശസ്ത ജീവശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ God Delusion എന്ന കൃതിയിലെ ആശയങ്ങള്‍ മലയാളത്തില്‍ അവതരിപ്പിക്കുന്ന കൃതിയാണ് സി രവിചന്ദ്രന്റെ 'നാസ്തികനായ ദൈവം:റിച്ചാഡ് ഡോക്കിന്‍സിന്റെ ലോകം '(ഡിസി ബുക്സ്). Mr. Hussain has created a blog - ഡോക്കിന്‍സ് നിരൂപണം to defend creationist position and refute Dawkins' arguments. The following post is a humble attempt to see whether Hussain's rebuttal/claims hold any water.

COMMENT 1:
Mr. Hussain said ..

പ്രപഞ്ചത്തെ സൃഷ്ടിക്കുകയും സംവിധാനിക്കുകയും ചെയ്ത ദൈവത്തിനുള്ള ശാസ്ത്രീയവും യുക്തിപരവുമായ ന്യായങ്ങളാണ് രണ്ട് പോസ്റ്റുകളിലായി ഞാന്‍ നിരത്തിയത്. അതിനെതിരായ ഡോക്കിന്‍സിന്റെ വാദങ്ങളെയെല്ലാം സയുക്തികം ഖണ്ഡിക്കുകയും ചെയ്തിരുന്നു. (തുടര്‍ന്നു വരുന്ന പോസ്റ്റുകളെല്ലാം സവിസ്തരം ഇതേകാര്യങ്ങളെപ്പറ്റിയാണ്). ഇതൊന്നും മതിയാവാതെയും മനസ്സിലാക്കാതെയും കമന്റെഴുതുന്ന നിരീശ്വരവാദികള്‍ ചോദിക്കുകയാണ്. : താങ്കളുടെ ദൈവം എന്തു സാധനമാണപ്പാ എന്ന്!
..


RESPONSE 1: The title of this blog itself is ഡോക്കിന്‍സ് നിരൂപണം. Even after 4 posts, Hussain hasn't still clearly described what kind of God is defending for versus Dawkins' attack in God Delusion.

On the contrary, Dawkins has clearly articulated what kind of God is he refuting in the first chapter of God Delusion
(like scope and definition of problem statement seen in every good thesis) as quoted below
.....

Let's remind ourselves of the terminology. A theist believes in a supernatural intelligence who, in addition to his main work of creating the universe in the first place, is still around to oversee and influence the subsequent fate of his initial creation. In many theistic belief systems, the deity is intimately involved in human affairs. He answers prayers; forgives or punishes sins; intervenes in the world by performing miracles; frets about good and bad deeds, and knows when we do them (or even think of doing them).

My title, The God Delusion, does not refer to the God of Einstein and the other enlightened scientists of the previous section. That is why I needed to get Einsteinian religion out of the way to begin with: it has a proven capacity to confuse. In the rest of this book I am talking only about supernatural gods, of which the most familiar to the majority of my readers will be Yahweh, the God of the Old Testament........

If we consider two general categories of God,

Case 1: God with infinite abilities (eternal, omnipotent, omnipresent, omniscient, infinitely compassionate) who also intervenes in our daily life and co-exist with evil around us.

Case 2:
A non-interventionist God (or advanced alien form) which had the power to set the the initial conditions before cosmological inflation, allowed it to run on its own and watch the development impersonally.

It is clear from Dawkins' statement that he is arguing against God in case 1 and not kind of God in case 2 which can be called as God of Einstein or God of Spinoza.

In my earlier discussion with Prof. Wahid, he clearly spelled out at the end that he agrees with Koranic account. Here, not only Mr. Hussain is refusing to spell what is he defending against but also ridicules anyone who is asking for it.


COMMENT 2:
Mr. Hussain said ..ക്രിസ്ത്യന്‍ സൃഷ്ടിവാദക്കാരുടെ കൃതികള്‍ റഫറന്‍സായി നല്‍കിയതു പരാമര്‍ശിച്ച് അവരുമായി യോജിക്കുന്നുണ്ടോ എന്നും റാബിറ്റ് ചോദിക്കുന്നു. സൃഷ്ടി എന്ന സങ്കല്‍പ്പം ആരുടേതായാലും സമാനതയെ സൂചിപ്പിക്കുന്നു. വിശദാംശങ്ങളിലെ വ്യത്യാസങ്ങളിലല്ല പൊതുവായ സമാനതകളിലാണ് എന്റെ ശ്രദ്ധ.

RESPONSE 2: Here also you didn't answer my question "How different is your intelligent designer from that of people (Christian creationists) you have quoted in ref #37 of your first post ?". I don't see any scientific or logical answer in your reply. You are just avoiding the question. Even if you are concentrating on similarities, there is a boundary (which you are aware of) between similarities and differences. So my question is still relevant.



COMMENT 3: Mr. Hussain said ..ദൈവാസ്തിത്വത്തിന് മൂര്‍ത്തമായ തെളിവ് ഹാജറാക്കാന്‍ സാധ്യമല്ല എന്ന് ദീര്‍ഘമായി സമര്‍ത്ഥിച്ച എന്നോട് "ദൈവത്തിന് ആരംഭമില്ലെ"ന്നതിന് മൂര്‍ത്തമായ തെളിവ് ഹാജറാക്കാന്‍ പറയുന്ന താങ്കള്‍ക്ക് ഞാനെഴുതിയത് അല്പ്പം പോലും മനസ്സിലായില്ല എന്നല്ലേ അര്‍ത്ഥം?

RESPONSE 3: Mr. Hussain. Please avoid verbal gymnastics. I am asking again. "Could you provide solid evidence to show ദൈവത്തിന് ആരംഭമില്ലെന്നു ?"

You claimed

"ശാസ്ത്ര വിവരങ്ങളെയും ലോജിക്കിനേയും ആധാരമാക്കിയുള്ള എന്റെ വാദങ്ങളെയെല്ലാം കണ്ടില്ലെന്നു നടിച്ച് നിരീശ്വരവാദികള്‍ മതഗ്രന്ഥങ്ങുടെ പിന്നാലെ പായുന്ന കാഴ്ച്ച ദയനീയം തന്നെ.".

Show me what scientific or logical evidence you have to say your God doesn't have any beginning ? I expect a precise answer. I don't expect an answer which was given by others that since i don't believe in any God i shouldn't ask for evidence for God's origin.



COMMENT 4: Mr. Hussain said .. വിശ്വാസിക്കും നിരീശ്വരവാദിക്കും പ്രാഥമിക യുക്തിക്കാര്‍ക്കും അത് മറികടന്നവര്‍ക്കും പ്രപഞ്ചം ആസൂത്രണം ചെയ്യപ്പെട്ടതുപോലെ തോന്നുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമായി ശേഷിക്കുന്നു എന്നാണര്‍ത്ഥം.

RESPONSE 4: That doesn't mean it needs to true. Every person has what we call as common sense in terms of folk physics, folk biology and folk psychology. Most of these are quite counter-intuitive to deeper reality. That is why we struggle to comprehend quantum mechanics (even though it works perfectly well) and has difficulty to think in terms of astronomical distances and geological time scales (in the context of cosmology and evolution).


COMMENT 5: Mr. Hussain replied to Susheel's comment
under the sub-title വെല്ലുവിളി
" ദൈവം , പിശാച്, പ്രേതം, യക്ഷി, മലക്ക്, ജിന്ന്, കുട്ടിച്ചാത്തന്‍, ആനമറുത, ഇവയൊക്കെ മനുഷ്യമസ്തിഷ്കത്തിന്റെ ഭാവനകള്‍ തന്നെയാണെന്നാണ്‌ എന്റെ പക്ഷം. അല്ലെന്ന് തെളിയിക്കാന്‍ എന്‍ എം ഹുസ്സൈനെ വെല്ലുവിളിക്കുന്നു."എന്നു സുശീല്‍കുമാര്‍.

റിച്ചാഡ് ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്ന് മൂര്‍ത്തമായി തെളിയിക്കാനാവില്ലെന്ന് സമ്മതിച്ച താങ്കളോട് ഇവയെ മൂര്‍ത്തമായി തെളിയിക്കാനാവില്ല എന്നു ഞാനും സമ്മതിക്കുന്നു.

RESPONSE 5: It looks like Mr. Hussain made a Freudian slip to combine God with other imaginary entities and reply back to Susheel that he agree and cannot give concrete (മൂര്‍ത്തമായ) evidence for God's existence.


COMMENT 6: Mr. Hussain said
..പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യം വരെയും പ്രപഞ്ചത്തിന് ആരംഭമില്ലെന്നു വാദിച്ചുകൊണ്ടിരുന്ന നിരീശ്വരവാദം അശാസ്ത്രീയമാണെന്ന് സുശീല്‍കുമാറിന്റെ വരിയിലൂടെ തന്നെ വ്യക്തമായില്ലേ? നൂറ്റാണ്ടുകളായി പ്രപഞ്ചത്തിന് ആരംഭമുണ്ടെന്നു വാദിച്ചുകൊണ്ടിരുന്ന മതത്തിന്റെ ഈ മുഖ്യവീക്ഷണം ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെട്ടുവെന്നല്ലേ ഇതില്‍നിന്നും തെളിയുന്നത്?

RESPONSE 6: Until early 20th century, there was no evidence for expansion or origin of universe. But to say findings in 20th century is validating creation account in religious texts is really a BIG LEAP IN ARGUMENT on the flight of fantasy.


Scientists aren't looking for simple YES/NO or TRUE/FALSE answers. Both accounts differ in every detail.

Let us know what religion has to say

a) How long it took to create or how old is the universe ?

b) What was the order and distribution of creation (physical and biological world/universe) ?

PS: I am yet to see a creationist/intelligent design position (Christian/Islamic) which explains bio-geography that deals with spatial distribution of species. For eg: why large mammals aren't native to Islands or why South America and Australia is home to unique creatures ?


COMMENT 7: Mr. Hussain said ..ചുരുക്കം ചില നിരീശ്വരവാദികള്‍ മനുഷ്യരുടെ സഹജപ്രകൃതിയില്‍ നിന്നും 'മോചനം' നേടി നിരീശ്വരവാദത്തിലെത്തുന്നു. എന്നാല്‍ ഈ വീക്ഷണം മനുഷ്യപ്രകൃതിക്കു നിരക്കാത്തതും പ്രകൃതിവിരുദ്ധവും കൂടിയാണെന്ന് ആധുനിക മനശ്ശാസ്ത്ര പഠനങ്ങള്‍ തെളിയിക്കുന്നു.

RESPONSE 7: There are lot of studies in evolutionary anthropology showing why humans have teleological thinking and why we believe in supernatural agents. It isn't my shortcoming if you aren't aware of that.

For eg: Religion explained: The evolutionary origins of religious thought by Pascal Boyer

In gods we trust: the evolutionary landscape of religion
by Scott Atran

PS: I have all the books which i quote here with me. I am happy to provide any additional details.

17 comments:

Jack Rabbit said...

പ്രശസ്ത ജീവശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ God Delusion എന്ന കൃതിയിലെ ആശയങ്ങള്‍ മലയാളത്തില്‍ അവതരിപ്പിക്കുന്ന കൃതിയാണ് സി രവിചന്ദ്രന്റെ 'നാസ്തികനായ ദൈവം:റിച്ചാഡ് ഡോക്കിന്‍സിന്റെ ലോകം'. Mr. Hussain has created a blog - ഡോക്കിന്‍സ് നിരൂപണം to defend creationist position and refute Dawkins' arguments. The following post is an humble attempt to see whether Hussains' rebuttal/claims hold any water.

..naj said...

Jack Rabbit;,
Good attempt as to see any insight to truth which is hidden somewhere but within !
________________

സുശീലിന്റെ ഈ അഭിപ്രായം താങ്കലും അമ്ഗീകരിക്കുമല്ലോ.
"">>ഡോക്കിന്‍സിന്റെ നിരീശ്വരവാദം അദ്ദേഹത്തിന്റെ തലച്ചോറ് എന്ന ഭൗതിക വസ്തുവിന്റെ
ഉല്പന്നവുമാണ്‌. ആശയം ഭൗതികമല്ലാത്തതിനാല്‍ അതിന്‌ 'മൂര്‍ത്തമായ' തെളിവ് നല്‍കാനാകില്ല ""
ഇവിടെ തലച്ചോറ് എന്നാ ഭൌതിക വസ്തു നല്‍കുന്ന ആശയം എന്നത് ഭൌതികം അല്ലാത്തതിനാല്‍ മൂര്‍ത്തമായ തെളിവ് നല്‍കാന്‍ കഴിയില്ല എന്നാണു സുശീല്‍ പറയുന്നത്.
ഇനി സൃഷ്ടാവിന്റെ കാര്യത്തില്‍ ഇത് മൂര്‍ത്തമായ തെളിവ് ആകുന്നതു എങ്ങിനെ എന്ന് പരിശോദിക്കാം.
ദാവ്കിന്‍സ് - തലച്ചോറ് - ആശയം (അമൂര്തം)
സൃഷ്ടാവ് - പ്രപഞ്ചം സംവിധാനിച്ച ആ കേന്ദ്രത്തിന്റെ ബുദ്ധി - ചലിക്കുന്ന, നിലനില്‍ക്കുന്ന പ്രപഞ്ചം (മൂര്തം)
ഇവിടെ മനുഷ്യന്‍ ആയ ദവ്കിങ്സിന്റെ ജീവിത കാലഘട്ടം കഴിഞ്ഞു എന്ന് കരുതുക.
അതുകൊണ്ട് അദ്ധേഹത്തിന്റെ ഒരു പ്രവര്‍ത്തനവും ഇപ്പോള്‍ നമുക്ക് അനുഭവപെടില്ല.
പിന്നെ അദ്ദേഹം പറഞ്ഞു വെച്ച ആശയം ഇവിടെ ഉണ്ടാകുമായിരിക്കാം. (അവൈലബ്ള്‍ ആണെങ്കില്‍) (എല്ലാം അമൂര്തം)

Jack Rabbit said...

Naj,
You are welcome to read my reply to Subair here . If you call me atheist based on that, Dawkins easily falls in that category. For a dead person, we can still decide somebody was atheist or not from their writings/autobiography/biography/acts. Take the case of Bertrand Russell. Go through his celebrated essay Why I Am Not A Christian and let me know what you can infer from his writing.

എന്‍ എം ഹുസൈന്‍ said...
This comment has been removed by the author.
എന്‍ എം ഹുസൈന്‍ said...

Jack Rabbit ന് മറുപടി

ഞാനെഴുതിയതൊന്നും താങ്കള്‍ക്ക് മനസ്സിലായിട്ടില്ലെന്ന് താങ്കളുടെ ഓരോ കമന്റുകളും തെളിയിച്ചു കൊണ്ടിരിക്കുന്നു. ഒരു ദിവസം പത്തോ നൂറോ കമന്റെഴുതാനുളള കഴിവ് അഭിനന്ദനീയം തന്നെ. പക്ഷെ പത്തോ നൂറോ മണ്ടത്തരങ്ങള്‍ ഒറ്റ ദിവസത്തില്‍ എഴുതാന്‍ കഴിയുമെന്ന് തെളിയുന്നത് നല്ല കാര്യമാണോ?
1. "പ്രപഞ്ചം ആസൂത്രണം ചെയ്യപ്പെട്ടതുപോലെ തോന്നുന്നു'' എന്നു തന്നെയാണല്ലോ ഞാനെഴുതിയത്. ഇത് appearance ആണെന്നും reality അല്ലെന്നുമാണ് ഡോക്കിന്‍സിന്റെ വാദം. എന്നാല്‍ appearance ഉം reality യും ഒന്നാണെന്ന് സമര്‍ത്ഥിക്കുന്നതോടൊപ്പം ഡോക്കിന്‍സിന്റെ വാദങ്ങളെ ഖണ്ഡിക്കുക കൂടി ചെയ്യുന്നതാണ് എന്റെ പഠനങ്ങള്‍ (ഇവ മുഴുവനായും ക്രമേണ പോസ്റ്റ് ചെയ്യും). അതിനാല്‍ appearance reality ആകണമെന്നില്ല എന്ന താങ്കളുടെ വാദത്തിന് യാതൊരു പ്രസക്തിയുമില്ല. എന്തെങ്കിലും എതിര്‍വാദങ്ങളുണ്ടെങ്കില്‍ തല്‍ സംബന്ധമായ എന്റെ refutation വായിച്ച ശേഷം എഴുതാം.
2. ദൈവം concrete ആയ material അല്ലാത്തതിനാല്‍ ദൈവാസ്തിത്വത്തിന് concrete evidence (മുര്‍ത്തമായ തെളിവ്) ഉണ്ടാകില്ലെന്ന് ഞാന്‍ detailed ആയി സമര്‍ത്ഥിച്ചതാണ്. ഇതൊക്കെ വായിച്ചശേഷവും താങ്കള്‍ ചോദിക്കുന്നു Does this mean you agree that you cannot give concrete (മുര്‍ത്തമായ) evidence for God’s existence? ദൈവാസ്തിത്വം മൂര്‍ത്തമായി തെളിയിക്കാനാവില്ല എന്ന എന്റെ സമര്‍ത്ഥനം മനസ്സിലായ ഒരാള്‍ ഇങ്ങനെ ചോദിക്കുമോ? ഒന്നുകില്‍, ഞാനെഴുതിയത് മനസ്സിലാക്കാനുളള cognitive capacity താങ്കള്‍ക്കില്ല. അല്ലെങ്കില്‍ മലയാള ഭാഷ താങ്കള്‍ക്ക് വേണ്ടവിധം വശമില്ല. ഇതുമല്ലെങ്കില്‍ താങ്കള്‍ മനസ്സിലായില്ലെന്ന മട്ടില്‍ നാടകം കളിക്കുകയാണ്.

എന്‍ എം ഹുസൈന്‍ said...

3. എന്റേത് verbal gymnastics അല്ല, logical arguments and analysis ആണ്. ആദ്യത്തെ unproved conclusion നെ അടിസ്ഥാനമാക്കിയാണ് രണ്ടാമത്തേതില്‍ എത്തിയതെന്ന താങ്കളുടെ വാദത്തെ ഞാന്‍ സയുക്തികം ഖണ്ഡിച്ചല്ലോ. ഇതെപ്പറ്റി നിശ്ശബ്ദനായതെന്തേ?
4. ദൈവത്തിന് ആരംഭമില്ലെന്ന നിഗമനത്തിന് താങ്കള്‍ solid evidence ചോദിക്കുന്നു. solid അല്ലാത്ത അസ്തിത്വത്തിന് solid evidence ഉണ്ടാകില്ലെന്ന് താങ്കള്‍ക്ക് ഗ്രഹിക്കാനാവുന്നില്ലെങ്കില്‍ അതെന്റെ limitation ആകുന്നതെങ്ങനെ?
5. ദൈവത്തിന് ആരംഭമില്ലെന്ന് ഞാന്‍ സമര്‍ത്ഥിച്ചിട്ടേയില്ല. പ്രപഞ്ചത്തിലെ design ന് പിന്നില്‍ ഒരു designer അനുമാനിക്കുന്നതാണ് chance നെ കാരണമാക്കുന്നതിനേക്കാള്‍ logical, rational and scientific എന്നാണ് ഞാന്‍ സമര്‍ത്ഥിച്ചത്. ദൈവം തന്നെയില്ലെന്ന് കരുതുന്ന താങ്കള്‍ ദൈവത്തിന്റെ 'ആരംഭമില്ലായ്ക' ക്ക് തെളിവ് (വെറും തെളിവല്ല solid evidence !) ചോദിക്കുന്നത് യുക്തി വിരുദ്ധമാണെന്നു മാത്രമല്ല കാപട്യം കൂടിയാണ്. ഹിമാലയ പര്‍വ്വതം തന്നെയില്ലെന്ന് കരുതുന്നയാള്‍ ഹിമാലയത്തിന്റെ origin ന് തെളിവു ചോദിക്കുമോ? ഇതല്ലേ സാക്ഷാല്‍ verbal gymnastics ?
6; വിവിധ creation concept കളിലെ മുഖ്യ ആശയമാണ് എന്റെ സമര്‍ത്ഥന വിഷയമെന്നും വ്യത്യാസങ്ങള്‍ എന്റെ അന്വേഷണത്തില്‍ അപ്രസക്തമാണെന്നും വ്യക്തമാക്കിയത് താങ്കളുടെ തലയില്‍ കയറുന്നില്ലേ?
7. താങ്കളുടെ മഠയന്‍ സംശയങ്ങള്‍ക്ക് താങ്കള്‍ പ്രതിക്ഷിക്കുന്ന മറുപടി ലഭിക്കാത്തതിനാല്‍ ഞാന്‍ ചോദ്യങ്ങളില്‍നിന്നും ഒഴിഞ്ഞു മാറുന്നുവെന്നാണ് താങ്കളുടെ ആരോപണം. ലോകോത്തര നിരീശ്വരവാദ ബുദ്ധിജീവിയായ ഡോക്കിന്‍സിന്റെ ഒരു കൃതിയെ തന്നെ ഖണ്ഡിക്കാന്‍ ഇറങ്ങിത്തിരിച്ച ഞാന്‍ താങ്ങളുടെ നഴ്സറി നിലവാരത്തിലുളള ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറേണ്ട ആവശ്യമെന്തുണ്ട് എന്നെങ്കിലും ആലോചിച്ചു കൂടേ?

എന്‍ എം ഹുസൈന്‍ said...

8. 19-ാം നൂറ്റാണ്ടിന്റെ അന്ത്യംവരെയും പ്രപഞ്ചത്തിന് ആരംഭമില്ല എന്ന് വാദിച്ചുകൊണ്ടിരുന്ന നിരീശ്വരവാദം പ്രപഞ്ചത്തിന് ആരംഭമുണ്ടെന്ന് ആധുനീക ശാസ്ത്രം (cosmology) കണ്ടെത്തിയതോടെ അശാസ്ത്രീയമായില്ലേ എന്നായിരുന്നു എന്റെ ചോദ്യം. പ്രപഞ്ചത്തിന് ഉല്‍ഭവമുണ്ടെന്ന് നൂറ്റാണ്ടുകളായി പറയുന്ന മതദര്‍ശനങ്ങളുടെ ശാസ്ത്രീയ സ്ഥിരീകരണമാണിത് എന്നും ഞാന്‍ സമര്‍ത്ഥിക്കുകയുണ്ടായി. ഇതിന് wowഎന്നെഴുതിയാല്‍ മറുപടിയാകുമോ റാബിറ്റേ? താങ്കള്‍ തുടര്‍ന്നെഴുതിയത് മുഴുവന്‍ പൊട്ടത്തരങ്ങളല്ലേ? എന്ത് logic ആണ് അതിലുളളത്? എന്റെ വാദം “A BIG LEAP IN ARGUMENT on the Flight of fantacy” ആണ് എന്നെഴുതിയാല്‍ എന്റെ വാദത്തിന്റെ ഖണ്ഡനമാകുമോ? മലയാളം മാത്രം അറിയുന്നവര്‍ ഇതിലെന്തോ ഉണ്ടെന്ന് തെറ്റിദ്ധരിച്ചേക്കമെന്നല്ലാതെ ഇംഗ്ളീഷ് അറിയാവുന്നവരുടെ മുന്നില്‍ താങ്കള്‍ സ്വയം പരിഹാസ്യനാവുകയല്ലേ?
9. ""Science is not looking for YES/NO or TRUE/FALSE answers” എന്ന താങ്കളുടെ വാചകം തന്നെ ശാസ്ത്രത്തെക്കുറിച്ചുളള ഒന്നാന്തരം അബദ്ധമല്ലേ? പ്രപഞ്ചത്തിന് ഉല്‍ഭവമുണ്ടോ എന്ന ചോദ്യത്തിന് Cosmologyനല്‍കുന്ന ഉത്തരം Yes എന്നു തന്നെയാണ്. ഇന്നത്തെ ശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം ഇതാണ് True . നിരീശ്വരവാദത്തെ അശാസ്ത്രീയമാക്കുന്ന Yes കളും True കളും ശാസ്ത്രം കണ്ടെത്താന്‍ തുടങ്ങിയപ്പോള്‍ റാബിറ്റിനെപ്പോലുളള നിരീശ്വരാന്ധവിശ്വാസികള്‍ (blind Atheists)ഇപ്പോള്‍ ഇങ്ങനെയെക്കെപ്പറയുമെന്ന് സാമാന്യ ബുദ്ധിയെങ്കിലുമുളളവര്‍ക്കു പോലും മനസ്സിലാവും.
ഇനി " Science is not looking for YES/NO or TRUE/FALUSE answers” എന്നത് ശരിയാണെങ്കില്‍ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് മത സങ്കല്‍പ്പങ്ങളെ ഖണ്ഡിക്കുന്നത് എന്ന് വാദിക്കാനാവുമോ? YES/NO or TRUE/FALSE ഇല്ലെങ്കില്‍ മറ്റൊരു കാര്യത്തോട് YES/NO or TRUE/FALSE പറയാനാവുന്നതെങ്ങനെ?

എന്‍ എം ഹുസൈന്‍ said...

10. സൃഷ്ടിവാദം മനുഷ്യനില്‍ innate ആണെന്ന് ആധുനീക മന:ശാസ്ത്രജ്ഞന്‍മാര്‍ മനസ്സിലാക്കുന്നതായി ഡോക്കിന്‍സിന്റെ ആശയങ്ങളിലൂടെ തന്നെ ഞാന്‍ സമര്‍ത്ഥിച്ചിരുന്നു. ഇതിനുളള Jack Rabbit ന്റെ മുറപടിയിതാണ്.
There are a lot of studies in
Evolutionary anthropology showing why
Humans have Teleological thinking and
Why we believe in supernatural agents .
ഇതു തന്നെയല്ലേ ഞാനും എഴുതിയത്. മലയാളത്തില്‍ ഞാനെഴുതിയ ആശയം മറ്റൊരു form ല്‍ ഇംഗ്ളീഷില്‍ എഴുതിയാല്‍ മറുപടിയാവുമോ? ഖണ്ഡനമാവുമോ? ഇതൊരു fact ആണ്. അതിന്റെ കാരണം കണ്ടെത്തിയതുകൊണ്ടോ explanation കണ്ടെത്തിയത് കൊണ്ടോ fact ദുര്‍ബലമാവുമോ? അത് കൂടുതല്‍ സ്ഥിരീകരിക്കപ്പെടുകയല്ലേ ചെയ്യുന്നത്?
11. “Dawkins has clearly articulated what kind of God is he refuting” എന്ന് Jack Rabbit. ഡോക്കിന്‍സ് ഖണ്ഡിച്ച Clearly articulate ചെയ്ത God concept താങ്കള്‍ക്ക് മനസ്സിലായല്ലോ. ഡോക്കിന്‍സിന്റെ ഖണ്ഡനത്തെ ഖണ്ഡിച്ചുകൊണ്ട് ഞാന്‍ defend ചെയ്ത God concept അതാണെന്ന് മാത്രം താങ്കള്‍ക്ക് എന്തുകൊണ്ട് മനസ്സിലാക്കാന്‍ കഴിയുന്നില്ല? Dawkins ഖണ്ഡിച്ച God concept മനസ്സിലായ ഒരാള്‍ക്ക് ഞാന്‍ defend ചെയ്യുന്ന അതേ God concept മനസ്സിലായില്ലെന്ന് പറയുന്നത് logic ന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഫലിതമായിരിക്കും.

എന്‍ എം ഹുസൈന്‍ said...

Conclusion
നാല് പോസ്റുകളിലായി ഞാന്‍ ഖണ്ഡിച്ച ഡോക്കിന്‍സിന്റെ വാദങ്ങളില്‍ ഒന്നിനെപ്പോലും സമര്‍ഥിക്കാന്‍ കഴിവില്ലാത്ത താങ്കള്‍ സംശയങ്ങള്‍ മാത്രം എഴുതി വിടുന്നത് ധൈഷണിക ശേഷിയുടെ ലക്ഷണമല്ല, ബുദ്ധിപരമായ അനിശ്ചിതത്വത്തിന്റെ ലക്ഷണമാണ്.
അതിനാല്‍ ഒരപേക്ഷ. ഞാനെഴുതിയത് ഗ്രഹിക്കാനുളള cognitive capacity താങ്കള്‍ക്കില്ലെങ്കില്‍ അതുളള നിരീശ്വരവാദികളെ (ഉദാഹരണമായി അപ്പൂട്ടന്‍) കാണിച്ച് consult ചെയത് വാദങ്ങള്‍ മനസ്സിലാക്കിയ ശേഷം comments തയ്യാറാക്കുക. ആയിരക്കണക്കിന് വായനക്കാരുടെയും എന്റെയും അദ്ധ്വാനവും സമയവും താങ്കള്‍ വെറുതെ പാഴാക്കുന്നത് പൊറുക്കാനാകാത്ത അപരാധമല്ലേ?

എന്‍ എം ഹുസൈന്‍ said...

സ്പാം പ്രശ്നം ഇവിടെയും ഉണ്ടെന്നു തോന്നുന്നു. ഇടുന്ന കമന്റുകള്‍ കാണുന്നില്ല. എന്റെ പോസ്റ്റ് നോക്കുകJack Rabbit ന് മറുപടി

മുഹമ്മദ് ഖാന്‍(യുക്തി) said...

ഹുസ്സൈന്‍ സാഹിബ് എഴുതുന്നു....

ദൈവാസ്തിത്വം മൂര്‍ത്തമായി തെളിയിക്കാനാവില്ല എന്ന എന്റെ സമര്‍ത്ഥനം മനസ്സിലായ ഒരാള്‍ ഇങ്ങനെ ചോദിക്കുമോ? ഒന്നുകില്‍, ഞാനെഴുതിയത് മനസ്സിലാക്കാനുളള cognitive capacity താങ്കള്‍ക്കില്ല. >>>>>>>

പക്ഷെ ഖുറാന്‍ ശ്രമിക്കുന്നതു കാണുക

YUSUFALI: Behold! in the creation of the heavens and the earth; in the alternation of the night and the day; in the sailing of the ships through the ocean for the profit of mankind; in the rain which Allah Sends down from the skies, and the life which He gives therewith to an earth that is dead; in the beasts of all kinds that He scatters through the earth; in the change of the winds, and the clouds which they Trail like their slaves between the sky and the earth;- (Here) indeed are Signs for a people that are wise.
PICKTHAL: Lo! In the creation of the heavens and the earth, and the difference of night and day, and the ships which run upon the sea with that which is of use to men, and the water which Allah sendeth down from the sky, thereby reviving the earth after its death, and dispersing all kinds of beasts therein, and (in) the ordinance of the winds, and the clouds obedient between heaven and earth: are signs (of Allah's Sovereignty) for people who have sense.
SHAKIR: Most surely in the creation of the heavens and the earth and the alternation of the night and the day, and the ships that run in the sea with that which profits men, and the water that Allah sends down from the cloud, then gives life with it to the earth after its death and spreads in it all (kinds of) animals, and the changing of the winds and the clouds made subservient between the heaven and the earth, there are signs for a people who understand.


വീണ്ടും ഖുറാന്‍....


003.190
YUSUFALI: Behold! in the creation of the heavens and the earth, and the alternation of night and day,- there are indeed Signs for men of understanding,-
PICKTHAL: Lo! In the creation of the heavens and the earth and (in) the difference of night and day are tokens (of His Sovereignty) for men of understanding,
SHAKIR: Most surely in the creation of the heavens and the earth and the alternation of the night and the day there are signs for men who understand


013.004
PICKTHAL: And in the Earth are neighbouring tracts, vineyards and ploughed lands, and date-palms, like and unlike, which are watered with one water. And we have made some of them to excel others in fruit. Lo! herein verily are portents for people who have sense.


016.066
YUSUFALI: And verily in cattle (too) will ye find an instructive sign. From what is within their bodies between excretions and blood, We produce, for your drink, milk, pure and agreeable to those who drink it.
PICKTHAL: And lo! in the cattle there is a lesson for you. We give you to drink of that which is in their bellies, from betwixt the refuse and the blood, pure milk palatable to the drinkers.
SHAKIR: And most surely there is a lesson for you in the cattle; We give you to drink of what is in their bellies-- from betwixt the feces and the blood-- pure milk, easy and agreeable to swallow for those who drink.

SHAKIR: And We have made the night and the day two signs, then We have made the sign of the night to pass away and We have made the sign of the day manifest, so that you may seek grace from your Lord, and that you might know the numbering of years and the reckoning; and We have explained everything with distinctness (17:12)

026.008
YUSUFALI: Verily, in this is a Sign: but most of them do not believe.

മുഹമ്മദ് ഖാന്‍(യുക്തി) said...

ഹുസ്സൈന്‍ സാഹിബ് എഴുതുന്നു....

ദൈവാസ്തിത്വം മൂര്‍ത്തമായി തെളിയിക്കാനാവില്ല എന്ന എന്റെ സമര്‍ത്ഥനം മനസ്സിലായ ഒരാള്‍ ഇങ്ങനെ ചോദിക്കുമോ? ഒന്നുകില്‍, ഞാനെഴുതിയത് മനസ്സിലാക്കാനുളള cognitive capacity താങ്കള്‍ക്കില്ല. >>>>>>>

പക്ഷെ ഖുറാന്‍ ശ്രമിക്കുന്നതു കാണുക

YUSUFALI: Behold! in the creation of the heavens and the earth; in the alternation of the night and the day; in the sailing of the ships through the ocean for the profit of mankind; in the rain which Allah Sends down from the skies, and the life which He gives therewith to an earth that is dead; in the beasts of all kinds that He scatters through the earth; in the change of the winds, and the clouds which they Trail like their slaves between the sky and the earth;- (Here) indeed are Signs for a people that are wise.
PICKTHAL: Lo! In the creation of the heavens and the earth, and the difference of night and day, and the ships which run upon the sea with that which is of use to men, and the water which Allah sendeth down from the sky, thereby reviving the earth after its death, and dispersing all kinds of beasts therein, and (in) the ordinance of the winds, and the clouds obedient between heaven and earth: are signs (of Allah's Sovereignty) for people who have sense.
SHAKIR: Most surely in the creation of the heavens and the earth and the alternation of the night and the day, and the ships that run in the sea with that which profits men, and the water that Allah sends down from the cloud, then gives life with it to the earth after its death and spreads in it all (kinds of) animals, and the changing of the winds and the clouds made subservient between the heaven and the earth, there are signs for a people who understand.


വീണ്ടും ഖുറാന്‍....


003.190
YUSUFALI: Behold! in the creation of the heavens and the earth, and the alternation of night and day,- there are indeed Signs for men of understanding,-
PICKTHAL: Lo! In the creation of the heavens and the earth and (in) the difference of night and day are tokens (of His Sovereignty) for men of understanding,
SHAKIR: Most surely in the creation of the heavens and the earth and the alternation of the night and the day there are signs for men who understand


013.004
PICKTHAL: And in the Earth are neighbouring tracts, vineyards and ploughed lands, and date-palms, like and unlike, which are watered with one water. And we have made some of them to excel others in fruit. Lo! herein verily are portents for people who have sense.

മുഹമ്മദ് ഖാന്‍(യുക്തി) said...

ഹുസ്സൈന്‍ സാഹിബ് സമര്‍ഥിക്കുന്നു.....

ദൈവം ഇന്ദ്രിയാതീത യാഥാര്‍ഥ്യമാണ്. അതുകൊണ്ടാണ് ഭൌതികശാസ്ത്രത്തിന്റെ പരീക്ഷണങ്ങളിലൂടെ ദൈവാസ്തിക്യം തെളിയിക്കാനാവില്ല എന്ന് വിശ്വാസികള്‍ പറയുന്നത്>>>>>>>>>>>>>

പക്ഷെ ഖുറാന്റെ രീതി വ്യത്യസ്ഥമാണ്....

016.066
YUSUFALI: And verily in cattle (too) will ye find an instructive sign. From what is within their bodies between excretions and blood, We produce, for your drink, milk, pure and agreeable to those who drink it.
PICKTHAL: And lo! in the cattle there is a lesson for you. We give you to drink of that which is in their bellies, from betwixt the refuse and the blood, pure milk palatable to the drinkers.
SHAKIR: And most surely there is a lesson for you in the cattle; We give you to drink of what is in their bellies-- from betwixt the feces and the blood-- pure milk, easy and agreeable to swallow for those who drink

ഖുറാന്‍ തുടരുന്നു.....

017.012
YUSUFALI: We have made the Night and the Day as two (of Our) Signs: the Sign of the Night have We obscured, while the Sign of the Day We have made to enlighten you; that ye may seek bounty from your Lord, and that ye may know the number and count of the years: all things have We explained in detail.

മുഹമ്മദ് ഖാന്‍(യുക്തി) said...

ഹുസ്സൈന്‍ സാഹിബ്said......

ദൈവം concrete ആയ material അല്ലാത്തതിനാല്‍ ദൈവാസ്തിത്വത്തിന് concrete evidence (മുര്‍ത്തമായ തെളിവ്) ഉണ്ടാകില്ലെന്ന് ഞാന്‍ detailed ആയി സമര്‍ത്ഥിച്ചതാണ്
വിണ്ടും ഹുസ്സൈന്‍ സാഹിബ്...
ദൈവമുണ്ടെന്നതിന് തെളിവായി നൂറ്റാണ്ടുകളായി മതചിന്തകര്‍ ഒട്ടേറെ തെളിവുകള്‍ അവതരിപ്പിച്ചിട്ടുണ്ടെന്നാണല്ലോ ഇതില്‍നിന്നും മനസ്സിലാവുന്നത്. എങ്കില്‍ പ്രസക്തമായ സംശയമിതാണ്: ഒരിക്കലും തെളിവ് ഹാജറാക്കാന്‍ സാധ്യമല്ല എന്ന് നിരീശ്വരവാദികള്‍തന്നെ സമ്മതിക്കുന്ന ദൈവനിഷേധത്തിലാണോ നൂറ്റാണ്ടുകളായി മതചിന്തകര്‍ തെളിവുകള്‍ (അതെത്ര ദുര്‍ബലമാണെങ്കിലും) ഹാജറാക്കിക്കൊണ്ടേയിരിക്കുന്ന ദൈവാസ്തിക്യത്തിലാണോ ബുദ്ധിയുള്ളവര്‍ വിശ്വസിക്കേണ്ടത്?

ഇവിടെ ഉയര്‍ന്നു വരുന്ന ഒരു സംശയം, ഖുറാന്‍ നല്‍കുന്ന തെളിവുകളും ദുര്‍ബലമായവയോ?

സംശയം നമ്പര്‍ 2....

ദൈവം concrete ആയ material അല്ലങ്കില്‍ എന്തിനു നൂറ്റാണ്ടുകളായി മതചിന്തകര്‍ ഒട്ടേറെ തെളിവുകള്‍ ഹാജരാക്കി.അവര്‍ക്കും ഖുറാനും ഹുസ്സൈന്‍ സാഹിബോളം ബുദ്ധിവൈഭവം ഇല്ലാ എന്നു അനുമാനിക്കമോ?

മുഹമ്മദ് ഖാന്‍(യുക്തി) said...

പ്രിയ ജാക് റാബിറ്റ്
എന്റെ ആദ്യത്തേ കമന്റ് എങ്ങനെയോ 2 പ്രാവശ്യം കൂടി പബ്ലിഷ് ആയിപ്പോയി. വേണ്ടതു ചെയ്യുമല്ലോ.

Jack Rabbit said...

Mr. Hussain,
I have fixed the SPAM issue and deleted the multiple versions of same comments

Yukti,
I deleted the multiple versions as per your request.

Jack Rabbit said...

Updated to Nine more flaws in Hussain's understanding thanks to a big volte-face from Mr. Hussain's side.