Wednesday, April 6, 2011

തുമ്പി പുറത്തുള്ള ഖണ്ടകന്റെ ഒളിച്ചോട്ടം

.
എല്ലാ ദിവസവും രാവിലെ ചായയുടെ കൂടെ Nature/Science/Royal Society proceedings /PNAS തുടങ്ങിയ നിരവധി ഒന്നാംകിട റിസര്‍ച്ച് പ്രസിദ്ധീകരണങ്ങള്‍ പതിവായി വായിക്കുന്ന ആളാണ് എന്ന് വീമ്പിള്ളക്കുന്ന ഹുസൈന്‍ ഈ ആഴ്ചയിലെ വാര്‍ത്ത‍ കണ്ടില്ലേ ?

Late Carboniferous paleoichnology reveals the oldest full-body impression of a flying insect

Treasure hunt ends with a stunning fossil of a flying insect


ഇത് ഡ്രാഗണ്‍ ഫ്ലൈ ഉള്‍പെടുന്ന Pterygota group ഇലെ മറ്റൊരു വിഭാഗമായ mayfly യുടെ പൂര്‍വികന്റെതാണ്.

[Hussain on Jan 8th]: പരിണാമത്തെ മൌലികമായിത്തന്നെ തള്ളിക്കളയുന്നവരാണ് സൃഷ്ടിവാദക്കാര്‍.

പരിണാമത്തിലെ central idea ആണ് common ancestry.



Mayfly and Dragon fly: Image courtesy: Graham Owen's gallery from where Harun Yahya lifted the image and showed off as a live specimen in his book - Atlas of Creation


1. Common ancestry നിഷേധിച്ചിട്ടു ഡ്രാഗണ്‍ ഫ്ലൈ പരിണമിച്ചതല്ല സൃഷ്ടിച്ചതാണെങ്കില്‍ എന്ത് കൊണ്ടാണ് ഡ്രാഗണ്‍ ഫ്ലൈയെ Tree of life ഇല്‍ mayfly പോലുള്ള മറ്റു winged insects ഇന്റെ കൂടെ Pterygota group ഇല്‍ കാണാന്‍ കഴിയുന്നത് ?

2. ഇന്ന് ഭൂമുഖത്ത് 7-10 million species ഉണ്ട്

3. അതില്‍ നിന്നും Horizontal gene transfer നടത്താത്ത എന്നാല്‍ Tree of life ഇല്‍ പ്രതിഷ്ഠിക്കാന്‍ കഴിയാത്ത ഒരു ജീവിയെ സൃഷ്ടിവാദത്തിനു തെളിവായി കൊണ്ട് വരാമോ ?

ഇത് പലതവണയായി ഞാന്‍ ചോദിക്കുന്നു. എന്താ ഖണ്ടകനും അടിമയ്ക്കും ഉത്തരമില്ലാതെ ഒളിച്ചോടുന്നത് ?

അല്ലാതെ ഓരോ ആഴ്ചയും ഓരോ ജീവിയെ എടുത്തു അതിനെ ആസൂത്രണം ചെയ്തു ഉണ്ടാക്കിയ പോലെ തോന്നുന്നു എന്ന രീതിയില്‍ മെഗാ സീരിയല്‍ ഉണ്ടാക്കിയിട്ട് കാര്യമില്ല.

69 comments:

ശ്രീജിത് കൊണ്ടോട്ടി. said...

ചര്‍ച്ചകള്‍ ശ്രദ്ധിക്കുന്നുണ്ട്.. പിന്തുടരുന്നു..!

KP said...

Don't ask such questions to ഖണ്ഡകൻ.

Horizontal gene transfer, tree of life എന്നിവയെ പറ്റി ഖണ്ഡകന്റെ ജ്ഞാനം പരിതാപകരമാണ്‌..Eugene Koonin നിന്റെ research ഇനെ ഖണ്ഡകൻ വളചോടിച്ചത് എല്ലാവരും കണ്ടതല്ലേ? (കാളിദാസൻ അവയെ പറ്റി വിശദമായി നിസ്സഹായന്റെ ബ്ലോഗിൽ എഴുതിയിരുന്നു). അതു കൊണ്ട് ഉത്തരമൊന്നും പ്രതീക്ഷിക്കേണ്ട..

And there is no point in asking him to read any research paper.

First, he won't read them, yet will claim to have done so. That was clearly evident with the discussion on Humphrey's research, which he hasn't even read yet (Proof can be found in Nissahaayan's blog).

Second, he lacks the basic knowledge to understand anything even at PDC level Physics/Maths/Biology. This was evident in all the topics discussed so far- Humphrey's research, Second law of thermodynamics, "missing links" and punctuated equilibrium, Entire evolution theory, Koonin's research, Tiktaalik, his confusion between darwinism/neo-darwinism/evolution, etc.

Third, all that he does is കുയുക്തികളുമായി വന്ന് എല്ലാം കണ്ടനം ചെയ്തു എന്നവകാശപ്പെട്ടു കളയും. പിന്നെ പൊള്ളയായ അവകാശവാദങ്ങളും, വെല്ലുവിളിയും!!

ഇലെങ്കിൽ ഇപ്പൊ കണ്ടോള്ളൂ.. ഖണ്ഡകനും cheer girls ഉം വന്ന് ആ mayfly യുടെ അപ്പനപ്പൂപ്പന്മാരുടെ ഫോസ്സിൽ കിട്ടിയില്ല, പകുതി ചിറകിന്റെ ഫോസ്സിൽ കിട്ടിയില്ല എന്നൊക്കെ പറഞ്ഞ് വിതണ്ഡകാവ്യം രചിക്കുന്നത്!!

PS: ശാസ്ത്രം എന്തെന്നു അറിയുന്നവരോടെ ശാസ്ത്രം ചർച്ച ചെയ്തിട്ടു കാര്യമുള്ളൂ. Humphrey's paper ശാസ്ത്രീയം എന്നു വിശേഷിപ്പിച്ച ഖണ്ഡകനു ശാസ്ത്രം എന്താണെന്നു തിരിച്ചറിയാനുള്ള വകുപ്പ് പോലുമില്ല എന്നതാണ്‌ യാഥാർത്ഥ്യം. പിന്നെ ഖണ്ഡകന്റെ ഉരുണ്ടുകളി കാണുന്നത് ഒരു രസം, അത്ര തന്നെ!!

സത്യാന്വേഷി said...

>>KP said...

Don't ask such questions to ഖണ്ഡകന്‍<<<
പിന്നെ ചോദ്യങ്ങളൊക്കെ ഈ പോങ്ങന്മാരോട് ചോദിച്ചാല്‍ മതി. ഉടന്‍ മറുപടിയാ. ദേ നോക്ക്:
"താഴെ കൊടുക്കുന്ന ചോദ്യങ്ങള്‍ എത്രയോ വട്ടം നിങ്ങളോട് ചോദിച്ചെങ്കിലും ഒളിച്ചോടിയില്ലേ? മറുപടി തരാമോ?

1) എട്ടുകാലി വലകെട്ടുന്ന വിദ്യ ആര്‍ജിച്ചതെങ്ങനെ? (ജാക്ക് ചെയ്തപോലെ മറുപടിയെഴുതാതെ ലിങ്കി രക്ഷപ്പെടരുത്).


2) ജിറാഫിന്റെ കഴുത്ത് എന്തുകൊണ്ട് ഏതു ജീവശാസ്ത്രമെക്കാനിസത്തിലൂടെ വന്‍തോതില്‍ നിണ്ടു?


3) ട്രൈലോബൈറ്റുകളില്‍ വികസിത രൂപത്തിലുളള കണ്ണ് മുന്‍ഗാമിരൂപങ്ങളിലൂടെയല്ലാതെ എങ്ങനെ പ്രത്യക്ഷപ്പെട്ടു?


4) തേനീച്ചകളില്‍ പ്രവ്യത്തിവിഭജനം ഏതു മെക്കാനിസത്തിലൂടെ എന്തുകൊണ്ടുണ്ടായി?


5) ഇരുപതു ലക്ഷത്തിലേറെ ജീവജാതികളില്‍ മനുഷ്യനില്‍ മാത്രം എന്തുകൊണ്ടു ഭാഷയുണ്ടായി?
2011, ഏപ്രില്‍ 4 7:41 രാവിലെ "

ഹുസൈനെയും എന്നെയും ആക്ഷേപിക്കലല്ലാതെ വേറൊന്നുമറിയാത്ത ഈ മണ്ടശിരേമണികള്‍ ഇന്നേവരെ ഈ ചോദ്യങ്ങള്‍ കണ്ടതായി നടിച്ചിട്ടില്ല. എന്നിട്ട് അവരുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറയുന്ന യന്ത്രമാണ് ഹുസൈനെന്ന മട്ടിലുള്ള നാണംകെട്ട നാറിത്തരവുമായി വീണ്ടും വീണ്ടും രംഗത്തെത്താന്‍ ഉളുപ്പില്ലതാനും.
എന്റെ പോസ്റ്റില്‍ ജാക്കിനെതിരായി അവതരിപ്പിച്ച വസ്തുതകളെ നേരിടാനുള്ള കെല്പില്ലാതെ ശോദ്യങ്ങളുമായി അലഞ്ഞു നടക്കയാണ് രണ്ടു കോന്തന്മാരും.അതെങ്ങനെ? ഫോസിലെന്നു കേട്ടാല്‍ ഫോസിലായിപ്പോകുയാണ് ഇപ്പോഴത്തെ പരിണാമവാദികള്‍!അതുകൊണ്ടാണ് ഈ മുന്‍കൂര്‍ ജാമ്യം:

>> ഇലെങ്കില്‍ ഇപ്പൊ കണ്ടോള്ളൂ.. ഖണ്ഡകനും cheer girls ഉം വന്ന് ആ mayfly യുടെ അപ്പനപ്പൂപ്പന്മാരുടെ ഫോസ്സില്‍ കിട്ടിയില്ല, പകുതി ചിറകിന്റെ ഫോസ്സില്‍ കിട്ടിയില്ല എന്നൊക്കെ പറഞ്ഞ് വിതണ്ഡകാവ്യം രചിക്കുന്നത്!!<<

Jack Rabbit said...

അമീബയെ പറ്റിയുള്ള ഒന്നാമത്തെ ചോദ്യം ബ്ലോഗിലും/ബസ്സിലും എല്ലാവരും കളിയാക്കിയത് കാരണം ഹുസൈന്‍ ഉപേക്ഷിച്ചോ ?

ദൈവം "മുസ്ലിം ലോകത്തിന് വാരിക്കോരി കൊടുക്കുന്നത് "കാന്‍സറല്ല, പെട്രോളാണ്! എന്ന് പറഞ്ഞു കഴിഞ്ഞിട്ട് കണ്ണ് പൊട്ടന്‍ മാവില്‍ എറിയുന്നത് പോലെ എറിഞ്ഞതാണ്

4.For the last 500 years, Westerners were the custodians of science. They developed it as a war science and anti-human science. Thanks to this mode of modern development which reached at its peak in America turned the society a cancerous one. According to the latest statistics, one in two males is at cancer risk and one in three females is at cancer risk. What would be the future of such a society? By the grace of God , Muslim society has comparatively escaped from this catastrophic doom only because they did not accomplish the western mode of development. Can American society be saved by the stock of their 10, 000 nuclear weapons?

Please provide me an explanation for the following Questions:

1.If two million species were evolved from amoeba , why does amoeba still survive in the simplest form ? If it could survive so long, why should other species evolve from it?

2.How and why did the long neck of the giraffe evolve?

3.All species except Homo sapiens are predominantly driven by instinct. Why did the transformation happen suddenly and did not evolve through many species? Why didn’t this happen in any other species?

4.Why language ability did not evolve in any species other than man while all humans possess inborn language ability?

December 23, 2010 1:44 AM

KP said...

സത്യാന്വേഷി പരാതിപ്പെട്ടിയുമായി എത്തിയെല്ലോ!!

സാബിന്റെ ചോദ്യങ്ങൾ എന്തിനു അവഗണിക്കുന്നു എന്നതിനു പല പ്രാവശ്യം മറുപടി നൽകിയതൊന്നും അന്വേഷിയുടെ സത്യാന്വേഷണപരിധിയിൽ പെടാത്തത് കൊണ്ട് വീണ്ടും ആവർത്തിക്കുന്നു..
**********************************
1. ശാസ്ത്രം എന്തെന്നു അറിയുന്നവരോടെ ശാസ്ത്രം ചർച്ച ചെയ്തിട്ടു കാര്യമുള്ളൂ. Humphrey's paper ശാസ്ത്രീയം എന്നു വിശേഷിപ്പിച്ച ഖണ്ഡകനു ശാസ്ത്രം എന്താണെന്നു തിരിച്ചറിയാനുള്ള വകുപ്പ് പോലുമില്ല എന്നതാണ്‌ യാഥാർത്ഥ്യം. പിന്നെ ഖണ്ഡകന്റെ ഉരുണ്ടുകളി കാണുന്നത് ഒരു രസം, അത്ര തന്നെ!!

2. ഒരു ശാസ്ത്രീയസംവാദത്തിൽ പങ്കെടുക്കാനുള്ള അറിവോ, വിവരമോ, നിലവാരമോ, പക്വതയോ ഖണ്ഡകനില്ല. ഇതു വരെ വായിക്കാത്ത Humphrey's paper ഇനെ ശാസ്ത്രീയം എന്നു വിശേഷിപ്പിച്ച്, മറ്റുള്ളവരെ വെല്ലുവിളിച്ച പടുവിഡ്ഢിയാണ്‌ ഹുസൈൻ.. ഈ സത്യമൊന്നും നിസ്സഹായന്റെ ബ്ലോഗിൽ അന്വേഷി കണ്ടില്ലായിരിക്കും..

3. ഒരു മിനിമം ഗ്രാഹ്യശേഷിയുള്ളവരുടെ അടുത്തേ സംവാദം നടത്താൻ പറ്റൂ. 25 വർഷം ഗവേഷണാഭ്യാസം നടത്തിയിട്ടും, ഒന്നും നേരാം വണ്ണം ഖണ്ഡകന്റെ തലയിൽ കയറിയിട്ടില്ല. ഹുസൈന്റെ എത്രയോ പൊട്ടത്തരങ്ങൾ മറ്റുള്ളവർ തുറന്നു കാട്ടിയതൊന്നും ഉൾകൊള്ളാനുള്ള നിലവാരമോ, പക്വതയോ അങ്ങേർക്കില്ല.

4. എന്തെങ്കിലും കാര്യങ്ങൾ വിശദീകരിച്ചാൽ തന്നെ അതു മനസ്സിലാക്കാനുള്ള നിലവാരം
ഖണ്ഡകനില്ലെങ്കിൽ പിന്നെ മറ്റുള്ളവർ വെറുതേ എന്തിനു സമയം കളയണം?
പരിണാമം, Thermodynamics, ശാസ്ത്രീയസൃഷ്ടിവാദം തുടങ്ങിയ കാര്യങ്ങളിൽ
ഖണ്ഡകന്റെ ഗ്രാഹ്യശേഷിക്കുറവും, കുയുക്തികളും, അടിസ്ഥാനവിവരമില്ലായ്മയും, എല്ലാവരും കണ്ടതാണ്‌. അതു കൊണ്ട് സാബ് ആദ്യം കാര്യങ്ങൾ എല്ലാം നേരാം വണ്ണം പഠിച്ച് മനസ്സിലാക്കട്ടെ. അല്പം നിലവാരം ഒക്കെ ഉണ്ടാക്കിയിട്ട് സംവാദത്തിനറങ്ങുന്നതാണ്‌ നല്ലത്. എപ്പടി?

5. So, ആദ്യം തന്നെ Humphrey's research, പിന്നെ Second law of thermodynamics, "missing links" and punctuated equilibrium, Entire evolution theory, Koonin's research, Tiktaalik, confusion between darwinism/neo-darwinism/evolution, etc. ഇങ്ങനെ
ഖണ്ഡകനു മനസ്സിലാവാത്ത കാര്യങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെ ഉണ്ടെല്ലോ.. അതൊക്കെ
ഖണ്ഡകനു ശരിയായ രീതിയിൽ മനസ്സിലായിട്ട് നമുക്കു പുതിയ കാര്യങ്ങൾ ചർച്ചചെയ്യാം.. എപ്പടി?

6. More importantly, Husain is yet to realize what is Science and scientific methodolgy. All Husain knows is cherry picking, mis-interpretation of facts, and making unsubstantiated claims. So you guys first learn what constitutes Science and Scientific methodology. Once you have acquired the sufficient background, then we can discuss new issues. Ok?

7. 25 വർഷം ഗവേഷണം നടത്തി, expert in many fields എന്നൊക്കെ അവകാശപ്പെട്ടത് കൊണ്ട് മാത്രം അടിസ്ഥാനവിവരമില്ലായ്മ ഒളിച്ചു വയ്ക്കാൻ കഴിയാതെ പോയ ഒരു തട്ടിപ്പുകാരൻ മാത്രമാണ്‌ ഖണ്ഡകൻ. അന്ധവിധേയത്വമനസ്സുള്ള, സത്യാന്വേഷിയെപോലെയുള്ള ചില വിവരദോഷികൾ ഒഴിച്ച് ആരും ഖണ്ഡകനെ ഗൗനിക്കില്ല.

8. ഇത്രയും ഗ്രാഹ്യശേഷി കുറഞ്ഞ, എന്നാൽ ബ്ലോഗിലെ ഒന്നാം നമ്പർ PSUEDOSCIENCE വക്താവായ ഖണ്ഡകനു കാര്യങ്ങൾ ശരിയായ രീതിയിൽ മനസ്സിലാകുന്ന നിലവാരത്തിലെത്തെട്ടെ.. എന്നിട്ട് ചോദ്യങ്ങൾ എല്ലാം പരിഗണിക്കാം. (പാത്രമറിഞ്ഞു വേണം വിളമ്പാൻ!!) ഖണ്ഡകനു അല്പം അടിസ്ഥാനവിവരം ഒക്കെ ഉണ്ടാകട്ടെ.. വെറുതേ തിരക്കു കൂട്ടലെ അന്വേഷി..

Help said...

==>

Seek Truth said...

"തുമ്പി പുറത്തുള്ള ഖണ്ടകന്റെ ഒളിച്ചോട്ടം"

>>>തുമ്പിയുടെ പുറത്ത്‌ ആദ്യം കയറിയത് ആരാണാവോ ?

Dr.Doodu said...

മന്ദബുദ്ധി കെഴങ്ങന്‍ സ്വന്തം ബ്ലോഗ്‌ പൂട്ടി ആരാന്റെ ബ്ലോഗ്ഗില്‍ കമന്റും ഇട്ടു നടക്കുകയാണല്ലോ ഭഗവാനെ ! ആശാന്‍ ചര്ദ്ധിക്കുന്നതെടുത്തു ഓംലറ്റ് അടിക്കാതെ സ്വന്തം വല്ലോം വെച്ചുണ്ടാക്കൂ അന്വേഷീ ! :-)

സുശീല്‍ കുമാര്‍ said...

സത്യാന്വേഷി:-

"1) എട്ടുകാലി വലകെട്ടുന്ന വിദ്യ ആര്‍ജിച്ചതെങ്ങനെ? (ജാക്ക് ചെയ്തപോലെ മറുപടിയെഴുതാതെ ലിങ്കി രക്ഷപ്പെടരുത്).


2) ജിറാഫിന്റെ കഴുത്ത് എന്തുകൊണ്ട് ഏതു ജീവശാസ്ത്രമെക്കാനിസത്തിലൂടെ വന്‍തോതില്‍ നിണ്ടു?


3) ട്രൈലോബൈറ്റുകളില്‍ വികസിത രൂപത്തിലുളള കണ്ണ് മുന്‍ഗാമിരൂപങ്ങളിലൂടെയല്ലാതെ എങ്ങനെ പ്രത്യക്ഷപ്പെട്ടു?


4) തേനീച്ചകളില്‍ പ്രവ്യത്തിവിഭജനം ഏതു മെക്കാനിസത്തിലൂടെ എന്തുകൊണ്ടുണ്ടായി?


5) ഇരുപതു ലക്ഷത്തിലേറെ ജീവജാതികളില്‍ മനുഷ്യനില്‍ മാത്രം എന്തുകൊണ്ടു ഭാഷയുണ്ടായി?
2011, ഏപ്രില്‍ 4 7:41 രാവിലെ "

>>>> ഇതൊക്കെ എന്തുകൊണ്ടാണെന്ന് ഒന്ന് 'സൃഷ്ടിവാദശാസ്ത്ര'പ്രകാരം പറഞ്ഞുതരൂ സത്യാന്വേഷീ. എല്ലാം അല്ലാഹു അങ്ങനെ സൃഷ്ടിച്ചു എന്നല്ലാതെ എന്തുപറയാന്‍ അല്ലേ?

ജിറാഫിന്റെ കഴുത്ത് ഇത്രനീട്ടി അതിനെ താങ്കളുടെ അല്ലാഹു എന്തിനാണ് സത്യാന്വേഷീ, ഇത്ര കഷ്ടപ്പെടുത്തുന്നത്? നീളം കുറയ്ക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കൂ.

സുശീല്‍ കുമാര്‍ said...

സ്വന്തമായിട്ടൊന്നും പറയുവാനില്ല, ഒരു മഹത്വവും സൃഷ്ടിവാദത്തിന്‌. എന്നാണ്‌ സൃഷ്ടിച്ചതെന്നുപോലും അറിയില്ല. പരിണാമശാസ്ത്രത്തിന്‌ എന്തെങ്കിലും പഴുതുണ്ടൊ എന്ന ഗവേഷണത്തിനപ്പുറം എന്ത് ഗവേഷണം? പ്രവാചകനെ വലകെട്ടി സംരക്ഷിക്കുന്നതിനാകണം അതിന്‌ വലകെട്ടല്‍ മെക്കാനിസം അല്ലഹു പഠിപ്പിച്ചത് അല്ലേ സത്യാന്വേഷീ..

സുശീല്‍ കുമാര്‍ said...

മിസ്റ്റര്‍ ജാക് റാബിറ്റ്,

ഉശിരുണ്ടെങ്കില്‍ പറായൂ. ചിലര്‍ സ്വന്തമായി അഭിപ്രായമൊന്നുമില്ലാത്തവരായി പരിണമിക്കുന്നത് എന്ത് പരിണാമ മെക്കാനിസപ്രകാരമാണ്‌?

സത്യാന്വേഷി said...

സുശീലൊക്കെ ഇവിടെ ഉണ്ടോ? ഞാന്‍ വിചാരിച്ചു "കാശിക്കു പോയെ"ന്ന്!(പ്രയോഗത്തിനു കടപ്പാട് ചാര്‍വാകനോട്)
സുശീലിന്റെ പോങ്ങത്തരങ്ങള്‍ എന്റെ ബ്ലോഗില്‍ ഉദാഹരണ സഹിതം കിടപ്പുള്ളത് വായനക്കാര്‍ക്ക് കാണാം അതിനു നേരാംവണ്ണം മറുപടി പറയ്. എന്നിട്ട് ഈ വിഡ്ഢിച്ചോദ്യങ്ങള്‍ക്ക് ഞാന്‍ നേരാംവണ്ണം മറുപടി പറയാം.

സത്യാന്വേഷി said...

>>>ഒരു ശാസ്ത്രീയസംവാദത്തില്‍ പങ്കെടുക്കാനുള്ള അറിവോ, വിവരമോ, നിലവാരമോ, പക്വതയോ ഖണ്ഡകനില്ല. <<<
>>>ഒരു മിനിമം ഗ്രാഹ്യശേഷിയുള്ളവരുടെ അടുത്തേ സംവാദം നടത്താന്‍ പറ്റൂ. <<<
>> എന്തെങ്കിലും കാര്യങ്ങള്‍ വിശദീകരിച്ചാല്‍ തന്നെ അതു മനസ്സിലാക്കാനുള്ള നിലവാരം
ഖണ്ഡകനില്ലെങ്കില്‍ പിന്നെ മറ്റുള്ളവര്‍ വെറുതേ എന്തിനു സമയം കളയണം? <<
=ഞങ്ങള്‍ പോങ്ങന്മാരോട് ഇത്തരം അറിഞ്ഞുകൂടാത്ത കാര്യങ്ങളെക്കുറിച്ചു ചോദിച്ചാല്‍ ഇതായിരിക്കും മറുപടി. എപ്പടി?

KP said...

ഹ ഹ ഹ.. സത്യാന്വേഷിക്ക് സഹിക്കാനാവുന്നില്ല എന്നു തോന്നുന്നു..

എന്തായാലും അന്വേഷിയുടെ "സത്യന്വേഷണ"ത്തിൽ എത്രത്തോളം "സത്യ"മുണ്ടെന്നു ഒന്നു പരീക്ഷിച്ചു കളയാം.

KP said: ഇതു വരെ വായിക്കാത്ത Humphrey's paper ഇനെ ശാസ്ത്രീയം എന്നു വിശേഷിപ്പിച്ച്, മറ്റുള്ളവരെ വെല്ലുവിളിച്ച പടുവിഡ്ഢിയാണ്‌ ഹുസൈൻ. ഈ സത്യമൊന്നും നിസ്സഹായന്റെ ബ്ലോഗിൽ അന്വേഷി കണ്ടില്ലായിരിക്കും.

1. സത്യം പറ അന്വേഷി.. മുകളിൽ കൊടുത്തിരിക്കുന്ന യാഥാർത്ഥ്യം താങ്കൾ അംഗീകരിക്കുന്നോ ഇല്ലയോ?

2. അഥവാ ഇലെങ്കിൽ "സത്യാന്വേഷി" എന്ന പേര്‌ ഇനി ഉപയോഗിക്കാതിരിക്കാനുള്ള ആർജ്ജവമുണ്ടോ?

സത്യാന്വേഷി said...

എടോ പോങ്ങന്‍ കെ പി,
അങ്ങോട്ടൊരു ചോദ്യം ചോദിച്ചാല്‍ വേറെ കുറേ ചോദ്യങ്ങള്‍ ഇങ്ങോട്ടു ചോദിക്കാനും ഹുസൈനെ പരിഹസിക്കാനുമല്ലാതെ തനിക്കു വല്ലതും അറിയാമോ ?

ഹുസൈന്റെ മേല്‍പ്പറഞ്ഞ ചോദ്യങ്ങള്‍ക്ക് നേരാം വണ്ണം മറുപടി പറഞ്ഞാല്‍ കുറേനാളായുള്ള തന്റെ "ഹംഫ്രീസ് കടി" ഞാന്‍ മാറ്റിത്തരാം.

KP said...

സത്യാന്വേഷി..

താങ്കൾ "സത്യാന്വേഷി" എന്ന പേര്‌ മാറ്റുക. ഒപ്പം ബുദ്ധന്റെ പടവും!! അതുപയോഗിക്കാൻ അല്പം പോലും താങ്കൾ അർഹനല്ല.

പിന്നെ, താങ്കളുടെ ഭാഷാപ്രയോഗം ഒക്കെ സ്വന്തം യജമാനന്റെ അടുത്തു ഇറക്കിയാൽ മതി. ഇവിടെ ഇങ്ങനെ മുക്രയിട്ടു നടന്നാലൊന്നും താങ്കളായിട്ട് നഷ്ടപ്പെടുത്തിയ ഖണ്ഡകന്റെ ഇമേജ് തിരിച്ച് കിട്ടാൻ പോകുന്നില്ല. വേറെ പണി നോക്ക് അന്വേഷീ..

Jack Rabbit said...

[സുശീല്‍ കുമാര്‍ പി പി]:മിസ്റ്റര്‍ ജാക് റാബിറ്റ്,

ഉശിരുണ്ടെങ്കില്‍ പറായൂ. ചിലര്‍ സ്വന്തമായി അഭിപ്രായമൊന്നുമില്ലാത്തവരായി പരിണമിക്കുന്നത് എന്ത് പരിണാമ മെക്കാനിസപ്രകാരമാണ്‌?


ജ്ഞാനം നേടുന്നത് ദുഷ്കരമാണ് സത്യാന്വേഷി. തലച്ചോറാണ് മനുഷ്യശരീരത്തിലെ 20% ഊര്‍ജ്ജം ഉപയോഗിക്കുനത്. അപ്പോള്‍ പുട്ടടിക്കാന്‍ വകുപ്പു കിട്ടുകയാണെങ്കില്‍ ഏറ്റവും സുഖം കണ്ണുമടച്ചു അങ്ങട് വിശ്വസിക്കുന്നതാണ്

പിന്നെ പ്രകൃതിയിലും അന്ധരായി പോയവര്‍ ഉണ്ട്


Does disuse lead to degeneration eye sight of Mexican cave fish ?


പക്ഷെ ആശ്വസിക്കാന്‍ വകുപ്പുണ്ട്

Cross-breeding restores sight to blind cavefish

സത്യാന്വേഷി said...

>>>ജ്ഞാനം നേടുന്നത് ദുഷ്കരമാണ് സത്യാന്വേഷി. തലച്ചോറാണ് മനുഷ്യശരീരത്തിലെ 20% ഊര്‍ജ്ജം ഉപയോഗിക്കുനത്. അപ്പോള്‍ പുട്ടടിക്കാന്‍ വകുപ്പു കിട്ടുകയാണെങ്കില്‍ ഏറ്റവും സുഖം കണ്ണുമടച്ചു അങ്ങട് വിശ്വസിക്കുന്നതാണ്<<<<
"ജ്ഞാനം നേടുന്നത " ഇന്റര്‍നെറ്റിലെ ലിങ്കലിലൂടെയാണെന്നു കരുതുന്ന ബൂലോക ലിങ്കാ,
നിങ്ങളുടെ മണ്ടത്തരങ്ങള്‍ ഈയുള്ളവന്‍ ഡോക്യുമെന്റ് ചെയ്തതിന് എന്തേ മറുപടി എഴുതാനുള്ള ധൈര്യമില്ലാത്തത്? അവിടെ പറ്റില്ലെങ്കില്‍ ഇവിടെയായാലും മതി. പക്ഷേ ലിങ്കാന്‍ നില്‍ക്കരുത്. മലയാളത്തില്‍ വ്യക്തമായി മറുപടി പറയണം. അപ്പോള്‍ വായനക്കാര്‍ക്കു മനസ്സിലാകും "മനുഷ്യശരീരത്തിലെ 20% ഊര്‍ജ്ജം" ഉപയോഗിക്കുന്ന തലച്ചോറ് ആരുടേതാണെന്ന്.

സത്യാന്വേഷി said...

>>>താങ്കളുടെ ഭാഷാപ്രയോഗം ഒക്കെ സ്വന്തം യജമാനന്റെ അടുത്തു ഇറക്കിയാല്‍ മതി<<<
എന്തേ നൊന്തോ? എന്നെയും ഹുസൈനെയും എന്ത് ഹീനമായ വാക്ക് ഉപയോഗിച്ചും നിങ്ങളെല്ലാവര്‍ക്കും അധിക്ഷേപിക്കാം. തിരിച്ച് ചെറിയ അധിക്ഷേപം പോലും സഹിക്കാനാവില്ലല്ലേ? മാന്യത ആദ്യം ഉപേക്ഷിച്ചവര്‍ ആദ്യം മാന്യരാക്.

സത്യാന്വേഷി said...

അതൊക്കെ പോകട്ടെ,
ഹുസൈന്റെ ചോദ്യങ്ങള്‍ക്ക് മറുപടി? മറ്റു കാര്യങ്ങള്‍ പറഞ്ഞ് സൂത്രത്തില്‍ അതില്‍ നിന്നു തടിതപ്പുകയാണല്ലേ ചാത്രജ്ഞന്മാര്‍?
പാവങ്ങള്‍ . ഗതികേടു നോക്കണേ. നിസ്സാരമായ ചോദ്യങ്ങള്‍ക്കു പോലും മറുപടി പറയാനറിയാത്തവര്‍ പരിണാമ വിദഗ്ധരായി ഇത്രനാളും ഞെളിഞ്ഞു നടക്കയായിരുന്നു. ഹുസൈന്‍ അതു പൊളിച്ചു കയ്യില്‍ കൊടുത്തതിലുള്ള വിമ്മിട്ടം എത്ര തെറിവിളിച്ചിട്ടും മാറണില്ല.

KP said...

ഹ ഹ ഹ.. സത്യാന്വേഷി വീണ്ടും എന്തൊക്കെയോ പുലമ്പുന്നു. എന്തു പറഞ്ഞാലും മനസ്സിലാക്കാൻ ശ്രമിക്കില്ല എന്ന ശാഠ്യം! ഹുസൈനെ പോലെ തന്നെ..

അന്വേഷി.. എത്രയോ പ്രാവശ്യമായി പറയുന്നു.. താങ്കളുടെ യജമാനന്റെ ചോദ്യങ്ങൾ എല്ലാം ചർച്ച ചെയ്യാം.. പക്ഷേ അതിനുള്ള അടിസ്ഥാനവിവരം സാബിനില്ലാതെ പോയത് മറ്റുള്ളവരുടെ കുഴപ്പമല്ലല്ലോ!

താങ്കളുടെ യജമാനൻ വളരെയധികം പൊട്ടത്തരങ്ങൾ വിളിച്ചു പറഞ്ഞത് ആദ്യം ഒന്ന് അംഗീകരിക്കൂ. എന്നിട്ട് അവ നേരായ രീതിയിൽ മനസ്സിലാക്കൂ.. അങ്ങനെയെല്ലേ അന്വേഷി വേണ്ടത്? ശാസ്ത്രത്തിൽ പഠനമോ, ഗവേഷണമോ നടത്തുന്നവർക്ക് വേണ്ട പ്രഥമഗുണമാണിത്. അതില്ലാത്തവരുമായി ഒരു ശാസ്ത്രസംവാദത്തിനു എന്ത് പ്രസക്തി?

പിന്നെ, അന്വേഷിയുടെ "ഡോക്യുമെന്ററികൾ".. ഇതിപ്പൊൾ താങ്കൾ ഹുസൈനുമായി സംവാദത്തിലേർപ്പെട്ട ഒട്ടുമിക്കവരുടേയും "ഡോക്യുമെന്ററികൾ" തയാറാക്കി കഴിഞ്ഞു എന്നു തോന്നുന്നു. സാമാന്യബോധമുള്ള ആരും താങ്കളുടെ "ഡോക്യുമെന്ററി"കളെ ഗൗനിക്കില്ല. മറ്റുള്ള cheergirls പോലും താങ്കളെ അവഗണിച്ച ലക്ഷണമാണ്‌!!

പിന്നെ ഇവിടെ പലരും മറുപടി പറയുന്നത്, താങ്കളുടെയും സാബിന്റെയും കുയുക്തികളും ഉരുണ്ടുകളിയും കാണുന്നതിലെ ഒരു രസം.. അത്ര തന്നെ! സ്വന്തമായി വിഷയസംബന്ധിയായ ഒരു അഭിപ്രായം പോലും പറയാനറിയാത്ത താങ്കളുടെ ജല്പനങ്ങൾ ആരും മുഖവിലയ്ക്കെടുക്കില്ല!

പിന്നെ, താങ്കളായിട്ട് നഷ്ടപ്പെടുത്തിയ സാബിന്റെ ഇമേജ് തിരിച്ച് പിടിക്കാനുള്ള താങ്കളുടെ വെപ്രാളം എല്ലാവർക്കും മനസ്സിലാക്കും. എന്നാൽ, സ്വന്തം ചിന്താശേഷി വരെ അടിയറ വച്ച താങ്കളൊട് സഹതപിക്കാൻ പോലും നിർവാഹമില്ല. അതു കൊണ്ട്, അന്വേഷി വേറെ പണി നോക്ക്.

Jack Rabbit said...

സത്യാന്വേഷി,
മൂന്നു മാസത്തില്‍ കൂടുതലായി ഇത് ഇവിടെ കിടക്കുന്നു. ഇതിനൊന്നും ഇത് വരെ ഹുസൈനോ താങ്കളോ മറുപടി പറഞ്ഞു കണ്ടിട്ടില്ലലോ ?

വലിയ ഹുസ്സൈന്‍ സാഹിബിന്റെ ചെറിയ വൈജ്ഞാനിക ലോകം

ഇത് പോസ്റ്റ്‌ ചെയ്തു കഴിഞ്ഞപ്പോള്‍ താങ്കള്‍ ഇങ്ങനെ ഒരു കമ്മന്റ് ഇട്ടിരുന്നു

[സത്യാന്വേഷി to JR on Jan 14th]: ആകെ പരിണാമം പരിണാമം എന്ന് ഏമ്പക്കം വിടാനല്ലാതെ വല്ലോം അറിയോ?

അന്ന് സത്യാന്വേഷിയുടെ പരാതി ഞാന്‍ പരിണാമം മാത്രമേ പറയുന്നുള്ളൂ എന്നായിരുന്നു. ഹുസൈന്‍ പറയുന്ന evolution and natural selection അല്ല ശാസ്ത്രജ്ഞന്മാര്‍ പറയുന്നത് എന്ന് മനസ്സിലാക്കി അത് മാറ്റി വെച്ചു കുറച്ചു ദിവസം സൃഷ്ടിവാദവും,thermodynamics ഉം ചര്‍ച്ച ചെയ്തപ്പോള്‍ സത്യാന്വേഷിക്കും ചിയര്‍ ഗേള്‍സിനും തിരിച്ചു പരിണാമത്തിലേക്ക് ചര്‍ച്ച കൊണ്ടുപോകണമെന്ന്.

ഇങ്ങനെ ഗോള്‍ പോസ്റ്റും പറിച്ചോടി കൊണ്ടു പോയി മാറ്റി നാട്ടാന്‍ നാണമില്ലേ ?

സത്യാന്വേഷി said...

>>>>ഹ ഹ ഹ.. സത്യാന്വേഷി വീണ്ടും എന്തൊക്കെയോ പുലമ്പുന്നു. എന്തു പറഞ്ഞാലും മനസ്സിലാക്കാന്‍ ശ്രമിക്കില്ല എന്ന ശാഠ്യം! ഹുസൈനെ പോലെ തന്നെ..

അന്വേഷി.. എത്രയോ പ്രാവശ്യമായി പറയുന്നു.. താങ്കളുടെ യജമാനന്റെ ചോദ്യങ്ങള്‍ എല്ലാം ചര്‍ച്ച ചെയ്യാം.. പക്ഷേ അതിനുള്ള അടിസ്ഥാനവിവരം സാബിനില്ലാതെ പോയത് മറ്റുള്ളവരുടെ കുഴപ്പമല്ലല്ലോ!<<<

"അടിസ്ഥാനവിവരമില്ലാത്തതു"കൊണ്ടാണ് നിങ്ങള്‍ക്ക് ഹുസൈന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാവാത്തതെന്ന് വായനക്കാര്‍ക്ക്(കുയുക്തിവാദികള്‍ ഒഴികെയുള്ളവര്‍ക്ക്) മനസ്സിലാവും
ഹുസൈന്റെ മേല്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് നിങ്ങള്‍ക്കാണ് "അടിസ്ഥാനവിവര"മെന്നു ധൈര്യമുണ്ടെങ്കില്‍ സ്ഥാപിക്ക്. അല്ലാതെ എതിരീളിക്കു മനസ്സിലാവില്ല, അറിവില്ല എന്നു പറഞ്ഞുള്ള ഈ ഒഴിഞ്ഞുമാറ്റം, മറുപടി പറയാനറിയാത്തവര്‍ നടത്തുന്ന ഒളിച്ചോട്ടമായേ കാണാനാവൂ.

സത്യാന്വേഷി said...

>>താങ്കളുടെ യജമാനന്‍ വളരെയധികം പൊട്ടത്തരങ്ങള്‍ വിളിച്ചു പറഞ്ഞത് ആദ്യം ഒന്ന് അംഗീകരിക്കൂ. എന്നിട്ട് അവ നേരായ രീതിയില്‍ മനസ്സിലാക്കൂ.. അങ്ങനെയെല്ലേ അന്വേഷി വേണ്ടത്? ശാസ്ത്രത്തില്‍ പഠനമോ, ഗവേഷണമോ നടത്തുന്നവര്‍ക്ക് വേണ്ട പ്രഥമഗുണമാണിത്. അതില്ലാത്തവരുമായി ഒരു ശാസ്ത്രസംവാദത്തിനു എന്ത് പ്രസക്തി?<<<
"പൊട്ടത്തരങ്ങള്‍ "എന്നു വെറുതെ വിളിച്ചുകൂവി നടക്കുന്നതല്ലാതെ എന്താണ് "പൊട്ടത്തര"മെന്ന് ഹുസൈന്റെ എല്ലാ "പൊട്ടത്തര"ങ്ങളും എടുത്തു കാണിച്ച് ആളുകള്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ അതൊക്കെ സ്പഷ്ടമാക്കി ഒരു പോസ്റ്റ് തയ്യാറാക്കാമോ? ലിങ്കാനും ഇംഗ്ലീഷില്‍ അതുമിതും എഴുതാനും പാടില്ല. മലയാളത്തില്‍ ഓരോ "പൊട്ടത്തര"വും എടുത്തുകാണിച്ച് അതിനോരോന്നിനും വിശദീകരണം നല്‍കി?
(ഇതൊരു കുതര്‍ക്കമായി എടുക്കരുത്. കാര്യമായി പറയുകയാണ്)

സത്യാന്വേഷി said...

>>>പിന്നെ, അന്വേഷിയുടെ "ഡോക്യുമെന്ററികള്‍".. ഇതിപ്പൊള്‍ താങ്കള്‍ ഹുസൈനുമായി സംവാദത്തിലേര്‍പ്പെട്ട ഒട്ടുമിക്കവരുടേയും "ഡോക്യുമെന്ററികള്‍" തയാറാക്കി കഴിഞ്ഞു എന്നു തോന്നുന്നു. സാമാന്യബോധമുള്ള ആരും താങ്കളുടെ "ഡോക്യുമെന്ററി"കളെ ഗൗനിക്കില്ല. മറ്റുള്ള cheergirls പോലും താങ്കളെ അവഗണിച്ച ലക്ഷണമാണ്‌!!<<<
നാലാല്‍ കേട്ടാല്‍ ചിരിവരാത്ത ന്യായമെങ്കിലും പറയൂ കെപി. നമുക്കു മറുപടി പറയാനറിയാത്ത ഏതിനെയും ഗൌനിക്കില്ല എന്നു പറഞ്ഞ് രക്ഷപ്പെടാം. മറിച്ച് ഞാന്‍ എഴുതിയതില്‍ എന്തെങ്കിലും വസ്തുതാപരമായ അബദ്ധമോ തെറ്റോ ഒരെണ്ണമെങ്കിലും ചൂണ്ടിക്കാണിച്ചിട്ടാണ് ഇതു പറയുന്നതെങ്കില്‍ അത് ഗൌനിക്കപ്പെടും.

സത്യാന്വേഷി said...

>>പിന്നെ ഇവിടെ പലരും മറുപടി പറയുന്നത്, താങ്കളുടെയും സാബിന്റെയും കുയുക്തികളും ഉരുണ്ടുകളിയും കാണുന്നതിലെ ഒരു രസം.. അത്ര തന്നെ! സ്വന്തമായി വിഷയസംബന്ധിയായ ഒരു അഭിപ്രായം പോലും പറയാനറിയാത്ത താങ്കളുടെ ജല്പനങ്ങള്‍ ആരും മുഖവിലയ്ക്കെടുക്കില്ല! <<

ഹുസൈന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനറിയില്ലെങ്കില്‍ ഇതുമാതിരിയുള്ള അഭ്യാസങ്ങള്‍ നടത്തുകയല്ലാതെ മറ്റെന്തിലാണ് അഭയം? പാവങ്ങള്‍. സഹതാപമുണ്ടുകേട്ടോ!

സത്യാന്വേഷി said...

>>പിന്നെ, താങ്കളായിട്ട് നഷ്ടപ്പെടുത്തിയ സാബിന്റെ ഇമേജ് തിരിച്ച് പിടിക്കാനുള്ള താങ്കളുടെ വെപ്രാളം എല്ലാവര്‍ക്കും മനസ്സിലാക്കും. എന്നാല്‍, സ്വന്തം ചിന്താശേഷി വരെ അടിയറ വച്ച താങ്കളൊട് സഹതപിക്കാന്‍ പോലും നിര്‍വാഹമില്ല. അതു കൊണ്ട്, അന്വേഷി വേറെ പണി നോക്ക്. <<<
അതുകൊണ്ടാവും എന്റെ ഡ്രാഗണ്‍ ഫ്ലൈ പോസ്റ്റ് വന്നതോടെ ഇമേജ് വര്‍ധിച്ച കെപിയും കൂട്ടരും അനിക്സ്പ്രേ ആയിപ്പോയത്, പൊടിപോലുമില്ല കണ്ടുപിടിക്കാന്‍!

സത്യാന്വേഷി said...

>>>മൂന്നു മാസത്തില്‍ കൂടുതലായി ഇത് ഇവിടെ കിടക്കുന്നു. ഇതിനൊന്നും ഇത് വരെ ഹുസൈനോ താങ്കളോ മറുപടി പറഞ്ഞു കണ്ടിട്ടില്ലലോ ?<<<
അതില്‍ താങ്കള്‍ ഇങ്ങനെ എഴുതിയിട്ടുണ്ടല്ലോ:
"[JR]:Look who has now become the apostle of peace and religious harmony. Your actions sound better than your hollow words. You are the one who writes books like

1. ബ്രഹ്മസൂത്രം ദ്വൈതമോ അദ്വൈതമോ? - whether interpretation of other religious scriptures were done wrongly ?

2. ഹോളോകോസ്റ്റ് വിവാദം - Holocaust (where millions of Jews were terminated) did really happened ?"

ആ രണ്ടു പുസ്തകങ്ങളുടെയും കവര്‍ചിത്രം പോലും കാണാത്ത താങ്കള്‍ അതിലെ ഉള്ളടക്കത്തെപ്പറ്റി പറയുന്ന ഈ അഭിപ്രായമുണ്ടല്ലോ(ബ്രൈറ്റ് എന്ന മറ്റൊരു മഠയനും അതിലൊരു പുസ്തകത്തെപ്പറ്റി കാണാതെ അഭിപ്രായപ്പെട്ടു. ഹുസൈന്‍ അതിനു മറുപടി പറഞ്ഞതോടെ ബ്രൈറ്റും അനിക്സ്പ്രേ ആയിപ്പോയി)ഇതു തന്നെയാണ് നിങ്ങളുടെ "ശാസ്ത്രീയത"വെറും പുറംപൂച്ചുമാണെന്നതിന് ഏറ്റവും വലിയ തെളിവ്. അത്തരം പോസ്റ്റുകളെ ആരും അവഗണിക്കും.(ഇതേമാതിരി ഒരു പോയന്റ് എന്റെ പോസ്റ്റിനെക്കുറിച്ചു ചൂണ്ടിക്കാണിക്കാന്‍ ജാക്കിനെയും ഞാന്‍ വെല്ലുവിളിക്കുന്നു)

സത്യാന്വേഷി said...

>>അന്ന് സത്യാന്വേഷിയുടെ പരാതി ഞാന്‍ പരിണാമം മാത്രമേ പറയുന്നുള്ളൂ എന്നായിരുന്നു. ഹുസൈന്‍ പറയുന്ന evolution and natural selection അല്ല ശാസ്ത്രജ്ഞന്മാര്‍ പറയുന്നത് എന്ന് മനസ്സിലാക്കി അത് മാറ്റി വെച്ചു കുറച്ചു ദിവസം സൃഷ്ടിവാദവും,thermodynamics ഉം ചര്‍ച്ച ചെയ്തപ്പോള്‍ സത്യാന്വേഷിക്കും ചിയര്‍ ഗേള്‍സിനും തിരിച്ചു പരിണാമത്തിലേക്ക് ചര്‍ച്ച കൊണ്ടുപോകണമെന്ന്.<<<
ദൈവത്തിനെക്കുറിച്ചുള്ള തത്വചിന്താപരമായ വിഷയം കൈകാര്യം ചെയ്യുമ്പോള്‍ ജാക്ക് പരിണാമത്തെപ്പറ്റി ഗീര്‍വാണിക്കും. പരിണാമം പറയുമ്പോള്‍ വാലും ചുരുട്ടി ഓടും(കുരങ്ങനില്‍ നിന്നാണു പരിണമിച്ചതെന്ന് ജാക്കിനെപ്പോലുള്ളവരെ കാണുമ്പോള്‍ തോന്നുന്നുണ്ട്)

KP said...

[[സത്യാന്വേഷി : "പൊട്ടത്തരങ്ങള്‍ "എന്നു വെറുതെ വിളിച്ചുകൂവി നടക്കുന്നതല്ലാതെ എന്താണ് "പൊട്ടത്തര"മെന്ന് ഹുസൈന്റെ എല്ലാ "പൊട്ടത്തര"ങ്ങളും എടുത്തു കാണിച്ച് ആളുകള്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ അതൊക്കെ സ്പഷ്ടമാക്കി ഒരു പോസ്റ്റ് തയ്യാറാക്കാമോ? ലിങ്കാനും ഇംഗ്ലീഷില്‍ അതുമിതും എഴുതാനും പാടില്ല. മലയാളത്തില്‍ ഓരോ "പൊട്ടത്തര"വും എടുത്തുകാണിച്ച് അതിനോരോന്നിനും വിശദീകരണം നല്‍കി?
(ഇതൊരു കുതര്‍ക്കമായി എടുക്കരുത്. കാര്യമായി പറയുകയാണ്)
]]

സത്യാന്വേഷി...

ഇതു വരെയും താങ്കൾക്ക് ഒന്നും വിശ്വാസമാകുന്നിലെങ്കിൽ, ഇതാ ഒരുദാഹരണം.. താഴെ bold ആയി കൊടുത്തിരിക്കുന്ന താങ്കളുടെ യജമാനന്റെ അവകാശവാദം, തെളിവു സഹിതം പൊളിച്ചു കൈയിൽ തന്നാൽ അംഗീകരിക്കാൻ അന്വേഷി തയ്യാറാകുമോ?

അതെ എന്നുത്തരം പറഞ്ഞാൽ ഞാൻ തെളിവു തരാം.. ഒരു കാര്യം കൂടി. അതിനുശേഷം ഖണ്ഡകനെയും പൊക്കിപ്പിടിച്ചുള്ള താങ്കളുടെ ഈ കലാപരിപാടി അങ്ങു നിറുത്തണം.. സമ്മതിച്ചോ??


[[Husain: "സാധാരണഗതിയില്‍ വെള്ളത്തിന്റെ magnetis moment പൂജ്യമാണെന്നു പറയുന്നതിന്റെ അടുത്തവരിയില്‍ തന്നെ ദൈവത്തിന് അത്തരമൊരു നിര്‍ബന്ധമുണ്ടായിരുന്നില്ലെന്നും അദ്ദേഹം അല്പം മാറ്റിയാണ് സൃഷ്ടിച്ചതെന്നും പറയുന്നതില്‍ ശാസ്ത്രീയമായി എന്തുണ്ട്? "എന്ന് ഹംഫ്രീസിനെപ്പറ്റി അപ്പൂട്ടന്‍ ചോദിക്കുന്നു. "ദൈവത്തിന് അത്തരമൊരു നിര്‍ബന്ധമുണ്ടായിരുന്നില്ലെന്നും അദ്ദേഹം അല്പം മാറ്റിയാണ് സൃഷ്ടിച്ചതെന്നും" ഹംഫ്രീസ് എഴുതിയിട്ടേയില്ല. ]] എന്‍ എം ഹുസൈന്‍ , നിസ്സഹായന്‍ Nissahayan ലേക്ക് 2011, മാര്‍ച്ച് 27 12:46 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത

സാബിൽ അത്ര വിശ്വാസമാണെങ്കിൽ മുകളിൽ കൊടുത്തിരിക്കുന്ന വെല്ലുവിളി അന്വേഷി ഒന്നു ഏറ്റെടുക്ക്.. നമ്മുക്ക് കാണാമല്ലോ!!

Jack Rabbit said...

[JR]: ഭൂമുഖത്തുള്ള 7-10 million species നിന്നും Horizontal gene transfer നടത്താത്ത എന്നാല്‍ Tree of life ഇല്‍ പ്രതിഷ്ഠിക്കാന്‍ കഴിയാത്ത ഒരു ജീവിയെ സൃഷ്ടിവാദത്തിനു തെളിവായി കൊണ്ട് വരാമോ ?

--------------------------

ഹുസൈന്റെ മറുപടി. ഇങ്ങനെ പറയാനുള്ള കപ്പാസിറ്റിയെ സത്യാന്വേഷിയുടെ മുസ്ലിം സമൂഹത്തിലെ അപൂര്‍വമായ ഒറിജിനല്‍ ചിന്തകനുള്ളൂ

1. Tree of lifeല്‍ വിശ്വസിക്കാത്ത വ്യക്തിയോട് ഇങ്ങനെ ചോദിക്കാന്‍ മാത്രം മഠയനാണോ ജാക്ക്?

2. എവറസ്റ്റ് പര്‍വതം തന്നെ ഇല്ലെന്ന് വാദിക്കുന്നയാള് അതിന്റെ ഉയരത്തെ പറ്റി ചോദിക്കുനത് അസംബന്ധമല്ലാതെ മറ്റെന്താണ്?

3. സൃഷ്ടിയില്‍ വിശ്വസിക്കാത്ത ഒരാള്‍ എത്രകാലം കൊണ്ട് സൃഷ്ടി നടത്തി എന്നന്വേഷിക്കുന്നതില്‍ എന്ത് യുക്തിയാണുള്ളത് ?

4. വീടില്ലാത്ത ഒരാള്‍ എത്ര വര്‍ഷം കൊണ്ടാണ് ഞാന്‍ വീട് പണിതതെന്ന് ചോദിക്കുമോ ?

Jack Rabbit said...

സത്യാന്വേഷി ഇത് വരെ കണ്ടിട്ടിലെങ്കില്‍ ഇവിടെ കിട്ടും

http://www.islampadanam.com/ebooks/brahmasutram.pdf

സത്യാന്വേഷി said...

>>ഇതു വരെയും താങ്കള്‍ക്ക് ഒന്നും വിശ്വാസമാകുന്നിലെങ്കില്‍, ഇതാ ഒരുദാഹരണം.. താഴെ bold ആയി കൊടുത്തിരിക്കുന്ന താങ്കളുടെ യജമാനന്റെ അവകാശവാദം, തെളിവു സഹിതം പൊളിച്ചു കൈയില്‍ തന്നാല്‍ അംഗീകരിക്കാന്‍ അന്വേഷി തയ്യാറാകുമോ?

അതെ എന്നുത്തരം പറഞ്ഞാല്‍ ഞാന്‍ തെളിവു തരാം.. ഒരു കാര്യം കൂടി. അതിനുശേഷം ഖണ്ഡകനെയും പൊക്കിപ്പിടിച്ചുള്ള താങ്കളുടെ ഈ കലാപരിപാടി അങ്ങു നിറുത്തണം.. സമ്മതിച്ചോ??<<<
അതുശരി . ആകെ ഈ ഒരു "പൊട്ടത്തരമേ"യുള്ളോ? ഞാന്‍ തന്നെ നിങ്ങളുടെ എത്ര പൊട്ടത്തരങ്ങള്‍ എടുത്തുകാണിച്ചിരിക്കുന്നു! ഡ്രാഗണ്‍ ഫ്ലൈ വിഷയത്തില്‍ ജാക്ക്, സുശീല്‍, അപ്പൂട്ടന്‍ തുടങ്ങിയവരുടെ പൊട്ടത്തരം എടുത്തുകാണിച്ചത് സമ്മതിച്ച് നിങ്ങളാരും "ഈ കലാപരിപാടി അങ്ങു നിറുത്തി"യില്ലല്ലോ? അതുകൊണ്ട് ഹുസൈന്റെ മൊത്തം "പൊട്ടത്തരങ്ങള്‍" നിങ്ങളാദ്യം ഡോക്യുമെന്റ് ചെയ്യുക. അതിലെ പൊട്ടത്തരമെന്താണെന്ന് ,വെല്ലുവിളിയും ആക്ഷേപവും ഒഴിവാക്കി ആളുകള്‍ക്കു മനസ്സിലാവുന്ന ഭാഷയില്‍, മലയാളത്തില്‍ ലിങ്കാതെ (അഥവാ "ജാക്കാ"തെ) എഴുതുക. ബദലായി നിങ്ങളുടെ പൊട്ടത്തരങ്ങള്‍ ഞാനും ഡോക്യുമെന്റ് ചെയ്യാം. എന്നിട്ട് പൊട്ടത്തരങ്ങളുടെ ആവറേജ് എടുക്കാം. ആരാണ് "ഈ കലാപരിപാടി" എന്നേ നിര്‍ത്തേണ്ടിയിരുന്നതെന്ന് വായനക്കാര്‍ക്ക് അപ്പോള്‍ മനസ്സിലാക്കാനാകും. തയ്യാറാണോ?

സത്യാന്വേഷി said...

ജാക്കിനോട് പിന്നെ എന്തു പറഞ്ഞിട്ടും കാര്യമില്ല. ലിങ്കാനും ചക്കെന്നു ചോദിച്ചാല്‍ കൊക്കെന്നു പറയാനുമേ കക്ഷിക്കറിയൂ. എന്റെ പോസ്റ്റിനെപ്പറ്റി പേര്‍ത്തും പേര്‍ത്തും ഓര്‍മിപ്പിച്ചിട്ടും അതേപ്പറ്റി കമാന്നു മിണ്ടാനോ അതിനെ വിമര്‍ശിച്ചോ അതിലെ 'പൊട്ടത്തര'ങ്ങളിലേതെങ്കിലും എടുത്തുകാട്ടി ഒരു വരി എഴുതാനോ ധൈര്യമില്ലാത്ത പരിണാമ ചാത്രജ്ഞന്‍ നടക്കുന്നു ! '

KP said...

സത്യാന്വേഷി ആളു കൊള്ളാമല്ലോ! പഴഞ്ചരക്കായ സാബിന്റെ വാദങ്ങളെ എങ്കിനെയെങ്കിലും ബ്ലോഗിൽ സജീവമാക്കി നിറുത്താനുള്ള ശ്രമമാണല്ലെ?

കഴിഞ്ഞ 3-4 മാസത്തിൽ സാബുമായി നടന്ന ചർച്ച ഒന്നും അന്വേഷിയുടെ തലയിൽ കയറാത്തത് മറ്റുള്ളവരുടെ കുഴപ്പമല്ലല്ലോ? ആവശ്യത്തിനു പൊട്ടത്തരങ്ങൾ, ഈ ബ്ലോഗിൽ തന്നെ ജാക്ക് ലിസ്റ്റ് ചെയ്തതൊന്നും അന്വേഷിയുടെ സത്യാന്വേഷണപരിധിയിൽ പെടില്ലായിരിക്കും!

എന്റെ അന്വേഷി.. സ്വയം ചിന്താശേഷി ഇല്ലാത്ത, ശാസ്ത്രകാര്യങ്ങൾ വായിച്ചു മനസ്സിലാക്കാൻ ഒരിക്കലും ശ്രമിക്കാത്ത താങ്കൾ കഴിഞ്ഞതെല്ലാം വീണ്ടും വീണ്ടും പറഞ്ഞ് മനസ്സിലാക്കി തരണം എന്നൊക്കെ ആവശ്യപ്പെടുന്നതിൽ യാതൊരു യുക്തിയുമില്ല.

സാബ് പറഞ്ഞ പൊട്ടത്തരങ്ങൾ മറ്റുള്ളവർ വിശദീകരിച്ചത്, സാബിനും അന്വേഷിക്കും മനസ്സിലാകാത്തത് നിങ്ങളുടെ അടിസ്ഥാനവിവരമില്ലായ്മ കൊണ്ടാണ്‌. അതു കൊണ്ട് അന്വേഷിയും സാബും അത്യാവശ്യം ചെയ്യേണ്ടത് ഇതാണ്‌: ഒരു ടീച്ചറെ ഏർപ്പാടാക്കി +2 level Physics/Biology/Maths/English എന്നിവയെങ്കിലും നല്ല രീതിയിൽ പഠിചെടുക്കൂ.. അതോടൊപ്പം അന്വേഷി എന്തെങ്കിലുമൊക്കെ സ്വയം വായിച്ച് മനസ്സിലാക്കാൻ ശ്രമിക്കൂ..

സാബ് പറയുന്നത് വേദവാക്യം എന്ന അടിമത്വത്തിൽ നിന്നും കരകയറാതെ, താങ്കൾക്ക് "സത്യം" തിരിച്ചറിയാൻ കഴിയില്ല അന്വേഷി. ഇവിടെ ഇങ്ങനെ മുക്രയിട്ട് നടക്കുന്നത് കൊണ്ട്, താങ്കൾ സാബിനെ കൂടുതൽ പരിഹാസ്യപാത്രമാക്കുകയാണ്‌ ചെയ്യുന്നത്. അതെങ്കിലും തിരിചറിയൂ..

KP said...

[[സത്യാന്വേഷി :അതുശരി . ആകെ ഈ ഒരു "പൊട്ടത്തരമേ"യുള്ളോ? ]]

ഹ ഹ ഹ.. അപ്പൊ ഇതു പൊട്ടത്തരമാണെന്ന് അന്വേഷി സമ്മതിക്കുന്നു അല്ലേ..അപ്പൊൾ ഞാൻ നേരത്തെ ഇങ്ങനെ പറഞ്ഞതിലുള്ള അന്വേഷിയുടെ പരാതി തീർന്നല്ലോ?

KP said: ഇതു വരെ വായിക്കാത്ത Humphrey's paper ഇനെ ശാസ്ത്രീയം എന്നു വിശേഷിപ്പിച്ച്, മറ്റുള്ളവരെ വെല്ലുവിളിച്ച പടുവിഡ്ഢിയാണ്‌ ഹുസൈൻ. ഈ സത്യമൊന്നും നിസ്സഹായന്റെ ബ്ലോഗിൽ അന്വേഷി കണ്ടില്ലായിരിക്കും.

സാബിനെ പരിഹസിക്കുന്നത് വ്യക്തമായ കാരണങ്ങൾ കൊണ്ടാണെന്ന് ഇപ്പൊൾ മനസ്സിലായെല്ലൊ? വെറുതേ ഇനി അതും പറഞ്ഞ് കുതർക്കത്തിനു വരില്ലല്ലോ?

കൂടാതെ, വേഗം ചെന്ന് ഇതൊക്കെ സാബിനെ കൂടി ഒന്ന് പറഞ്ഞ് മനസ്സിലാക്ക്..പരസ്യസംവാദത്തിലും, ബ്ലോഗിലും കാറ്റ് പോയ സ്ഥിതിക്ക്, ഇനി പുതിയൊരു മാധ്യമത്തിൽ സാബിനെ കെട്ടിയെഴുന്നള്ളിക്കുമ്പോൾ വീരവാദവും "ആത്മവിശ്വാസവും" കുറയ്ക്കാൻ ഇതു സഹായമാകും!!

KP said...

സത്യാന്വേഷി..

താങ്കളുടെ "ഡോക്യുമെന്ററികൾ" താങ്കളെ സംബന്ധിച്ച് വലിയ കാര്യമായിരിക്കും (കാക്കയ്ക്കും തൻ‍കുഞ്ഞ് പൊൻ‍കുഞ്ഞ് എന്നാണെല്ലോ!). മറ്റുള്ളവർ അതു വായിക്കണം, ചർച്ച ചെയ്യണം എന്നൊക്കെ താങ്കൾക്ക് താല്പര്യം കാണും.. ശരി തന്നെ.

പക്ഷേ, വെറുമൊരടിമായി അധപതിച്ച താങ്കളുടെ ഈ കസറത്തൊന്നും ആരും ഗൗനിക്കില്ല.. അന്വേഷി തന്നെ ഒന്നാലോച്ചു നോക്കൂ - പരിഹാസചുവയില്ലാതെ, കഴിഞ്ഞ 3-4 മാസത്തിനിടയിൽ ആരെങ്കിലും താങ്കളൊട് സംവാദം ചെയ്തിട്ടുണ്ടോ? (I am not talking about the അടിമ-ഉടമ സംവാദം between you and Husain.)

പരിണാമത്തെ തകർക്കാൻ ഡ്രാഗൺ ഫളൈ പരിണമിച്ചതിന്റെ ഫോസ്സിൽ കിട്ടിയില്ല, അതു കിട്ടിയില്ല, ഇതു കിട്ടിയില്ല എന്നൊക്കെ പറഞ്ഞ് മുക്രയിട്ട് നടന്നാലൊന്നും കഴിയില്ല അന്വേഷി. ഇത്തരം വാദങ്ങൾ, പരിണാമത്തെ പറ്റിയുള്ള അറിവില്ലായ്മയാണ്‌ കാണിക്കുന്നത്..അതു കൊണ്ടാണ്‌ 25 വർഷം പഠിച്ചിട്ടും സാബിനു നേരാം വണ്ണം ഒന്നും തലയിൽ കയറിയില്ല എന്ന് മറ്റുള്ളവർ പറയുന്നത്!!

കഴിയുമെങ്കിൽ പരിണാമം പറയുന്ന കാലഗണന തെറ്റാണെന്നു തെളിയിക്കുന്ന തെളിവുകൾ കൊണ്ടു വരൂ. എല്ലാം അറിയുന്ന സൃഷ്ടിവാദത്തിനു (കിത്താബും ഉണ്ടേ) ഇതൊക്കെ നിഷ്പ്രയാസമല്ലേ? - ഒരു 200 കോടി വർഷം പഴക്കമുള്ള മനുഷ്യഫോസ്സിൽ ആകാം, അല്ലെങ്കിൽ ജാക്ക് പറഞ്ഞതു പോലെ "Horizontal gene transfer നടത്താത്ത എന്നാല്‍ Tree of life ഇല്‍ പ്രതിഷ്ഠിക്കാന്‍ കഴിയാത്ത ഒരു ജീവിയെ സൃഷ്ടിവാദത്തിനു തെളിവായി കൊണ്ട് വരാമോ?",

അതല്ലെങ്കിൽ കിത്താബിൽ പറഞ്ഞ പോലെയാണ്‌ സൃഷ്ടി എന്നതിനു സ്വതന്ത്രമായ തെളിവുകൾ കാണിച്ചു തരൂ. "വെളിച്ചം കണ്ട സൃഷ്ടിവാദഗവേഷണങ്ങൾ" എന്നതിനു ഖണ്ഡകൻ തെളിവായി കൊണ്ടു വന്നത് വെറും പൊട്ടത്തരമായിരുന്നു എന്ന് അന്വേഷി പോലും സമ്മതിച്ച സ്ഥിതിക്ക് "ഡോക്യുമെന്ററികൾ"ക്ക് എന്തു പ്രസക്തി??

മാത്രമല്ല, സൃഷ്ടി എന്ന്, എപ്പൊൾ, എവിടെയൊക്കെ, എങ്ങനെ നടത്തി എന്നൊക്കെ ചോദിച്ചാൽ ഖണ്ഡകന്റെ control പോകുന്ന അവസ്ഥയാണ്‌. ഉടനെ ഖണ്ഡകൻ ഒരു മുസ്ളിയാരായി പരിണമിച്ച് എന്തൊക്കെ ചോദിക്കണം, എങ്ങനെ ചോദിക്കണം എന്ന ഫത്വ ഇറക്കികളയും.. എന്തൊരു ആശയപാപ്പരത്ത്വമാണ്‌ സൃഷ്ടിവാദത്തിന്‌!!

KP said...

സത്യാന്വേഷി..

താങ്കളോട് പറയാനുള്ളത് വളരെ വ്യക്തമായി ഞാൻ അവതരിപ്പിച്ചു കഴിഞ്ഞു. എനിക്ക് പറയാനേ കഴിയൂ. താങ്കളുടെ ചിന്താധാരയിൽ സമൂലപരിവർത്തനം ആവശ്യമാണ്‌. അതു താങ്കൾക്കെ കഴിയൂ (ചിലപ്പോ സാബിനും). താങ്കൾക്ക് മനസ്സിലാവാത്തതൊക്കെയും "മണ്ടത്തരങ്ങൾ" ആണെന്ന് ധരിക്കാനുള്ള അവകാശം താങ്കൾക്കുണ്ട്.. എന്നു കരുതി, അതും പറഞ്ഞ് ഒരു സാമൂഹ്യശല്യമായി പരിണമിക്കാതിരിക്കാനുള്ള വിവേകമെങ്കിലും താങ്കൾ കാണിക്കണം.

സത്യാന്വേഷി said...

>>>ആവശ്യത്തിനു പൊട്ടത്തരങ്ങള്‍, ഈ ബ്ലോഗില്‍ തന്നെ ജാക്ക് ലിസ്റ്റ് ചെയ്തതൊന്നും അന്വേഷിയുടെ സത്യാന്വേഷണപരിധിയില്‍ പെടില്ലായിരിക്കും! <<<
അതിനൊരു ഉദാഹരണം ഞാന്‍ മുകളില്‍ ജാക്കിനുള്ള മറുപടിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതേമാതിരിയുള്ള "പൊട്ടത്തര"ങ്ങളല്ലേ? പുസ്തകം വായിക്കാതെ പുസ്തകത്തെപ്പറ്റി ആധികാരികമെന്നോണം അഭിപ്രായം പറയുന്നവരല്ലേ പൊട്ടന്മാര്‍?
'ബ്രഹ്മസൂത്രം' പുസ്തകത്തെ 'ജാക്കി'യത് കണ്ടു. മറ്റ് 'ജാക്കു'കള്‍ വായിക്കാത്തപോലെ ഇതും ജാക്ക് വായിച്ചിട്ടില്ലെന്ന് അതേക്കുറിച്ചുള്ള അഭിപ്രായം പറഞ്ഞത് ശ്രദ്ധിച്ചാല്‍ മനസ്സീലാകും.(ആ പുസ്തകം വായിച്ചവര്‍ക്ക്) 'ഹോളോകോസ്റ്റ് 'പിന്നെ ജാക്കാന്‍ പോലും കിട്ടാത്തതിനാല്‍ അതേക്കുറിച്ചു മിണ്ടാട്ടമില്ല. ‍
ഇയാളാണോ പൊട്ടത്തരം ചൂണ്ടിക്കാണിക്കുന്നത്?ഇങ്ങനെ തമാശിക്കല്ലേ!

സത്യാന്വേഷി said...

>>>സാബ് പറഞ്ഞ പൊട്ടത്തരങ്ങള്‍ മറ്റുള്ളവര്‍ വിശദീകരിച്ചത്, സാബിനും അന്വേഷിക്കും മനസ്സിലാകാത്തത് നിങ്ങളുടെ അടിസ്ഥാനവിവരമില്ലായ്മ കൊണ്ടാണ്‌. അതു കൊണ്ട് അന്വേഷിയും സാബും അത്യാവശ്യം ചെയ്യേണ്ടത് ഇതാണ്‌: ഒരു ടീച്ചറെ ഏര്‍പ്പാടാക്കി +2 level Physics/Biology/Maths/English എന്നിവയെങ്കിലും നല്ല രീതിയില്‍ പഠിചെടുക്കൂ.. അതോടൊപ്പം അന്വേഷി എന്തെങ്കിലുമൊക്കെ സ്വയം വായിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കൂ.. <<<
കഴിഞ്ഞ കുറേ നാളായി ഇയാള്‍ക്ക് ഇതല്ലാതെ വല്ലതും വേറെ പറയാനുണ്ടോ? നേരത്തെ ഒരു പൊട്ടത്തരം എന്നു പറഞ്ഞ് ഉദാഹരിച്ചതുപോലും ആളുകള്‍ക്ക് മനസ്സിലാകുന്ന വിധം മലയാളത്തില്‍ 'ജാക്കാ'തെ എഴുതാന്‍ പോലുമറിയില്ല. ആകെക്കൂടി ഒരു പ്രീഡിഗ്രിനിലവാരക്കാര്യം ആവര്‍ത്തിക്കാനറിയാം. നാണമില്ലാത്തതു ഭാഗ്യം!

സത്യാന്വേഷി said...

>>>ഹ ഹ ഹ.. അപ്പൊ ഇതു പൊട്ടത്തരമാണെന്ന് അന്വേഷി സമ്മതിക്കുന്നു അല്ലേ..അപ്പൊള്‍ ഞാന്‍ നേരത്തെ ഇങ്ങനെ പറഞ്ഞതിലുള്ള അന്വേഷിയുടെ പരാതി തീര്‍ന്നല്ലോ?<<<
ഇതാണ് ഞാന്‍ പറയുന്നത് നിങ്ങള്‍ പൊട്ടനാണെന്ന്. " പൊട്ടത്തരം" എന്ന് ഇന്‍വെര്‍ട്ടഡ് കോമയിലിട്ടാല്‍ പോലും അതു മനസ്സിലാക്കാനുള്ള കഴിവില്ല. എന്നിട്ട് എന്തു പറയുമ്പോളും ഒരു ക്ക ക്ക ക്ക...

സത്യാന്വേഷി said...

>>>കൂടാതെ, വേഗം ചെന്ന് ഇതൊക്കെ സാബിനെ കൂടി ഒന്ന് പറഞ്ഞ് മനസ്സിലാക്ക്..പരസ്യസംവാദത്തിലും, ബ്ലോഗിലും കാറ്റ് പോയ സ്ഥിതിക്ക്, ഇനി പുതിയൊരു മാധ്യമത്തില്‍ സാബിനെ കെട്ടിയെഴുന്നള്ളിക്കുമ്പോള്‍ വീരവാദവും "ആത്മവിശ്വാസവും" കുറയ്ക്കാന്‍ ഇതു സഹായമാകും!! <<<
ആരുടെ കാറ്റാണ് പോയത്? എവിടെ ബ്രൈറ്റ്, എവിടെ മി, എവിടെ ചിത്രഭാനു? എവിടെ അപ്പൂട്ടന്‍ ? ഹുസൈന്‍ ഇപ്പോഴും സജീവമായി നിങ്ങളുടെ എല്ലാ പൊട്ടത്തരങ്ങള്‍ക്കും വിശദീകരണം നല്‍കി ബ്ലോഗിലുണ്ട്. ഓടിയൊളിച്ചവര്‍ നിലനിന്നു പോരാടുന്നയാളെ പരിഹസിക്കുന്നു. ഇതാണ് ആധുനിക 'ജുക്തി'വാദം(കാളിദാസനോടു കടപ്പാട്)

സത്യാന്വേഷി said...

>>പക്ഷേ, വെറുമൊരടിമായി അധപതിച്ച താങ്കളുടെ ഈ കസറത്തൊന്നും ആരും ഗൗനിക്കില്ല..<<

അല്ലാതെ മറുപടി പറയാനില്ലാത്തതുകൊണ്ടല്ല. എങ്ങനെയുണ്ട് അഭ്യാസം! നിലം തൊടാന്‍ അവസരം കിട്ടുന്നില്ലെങ്കിലും ഗീര്‍വാണത്തിനു കുറവൊന്നുമില്ല.

സത്യാന്വേഷി said...

>>>ഒന്നാലോച്ചു നോക്കൂ - പരിഹാസചുവയില്ലാതെ, കഴിഞ്ഞ 3-4 മാസത്തിനിടയില്‍ ആരെങ്കിലും താങ്കളൊട് സംവാദം ചെയ്തിട്ടുണ്ടോ?<<<
അല്ലാതെ നിങ്ങള്‍ക്ക് കാര്യം നേരാം വണ്ണം പറയാനറിയില്ലല്ലോ! പരിഹാസം മാത്രം! പരിണാമം പോലും വിട്ടുകളഞ്ഞു, പരിഹാസികള്‍ എല്ലാവരും. ഗതികേട്. അല്ലാതെന്ത്? എ

സത്യാന്വേഷി said...

>>പരിണാമത്തെ തകര്‍ക്കാന്‍ ഡ്രാഗണ്‍ ഫളൈ പരിണമിച്ചതിന്റെ ഫോസ്സില്‍ കിട്ടിയില്ല, അതു കിട്ടിയില്ല, ഇതു കിട്ടിയില്ല എന്നൊക്കെ പറഞ്ഞ് മുക്രയിട്ട് നടന്നാലൊന്നും കഴിയില്ല അന്വേഷി. ഇത്തരം വാദങ്ങള്‍, പരിണാമത്തെ പറ്റിയുള്ള അറിവില്ലായ്മയാണ്‌ കാണിക്കുന്നത്.<<<
"അതേ. ഞങ്ങള്‍ പരിണാമാന്ധവിശ്വാസികള്‍ക്ക് ഒരു തെളിവും വേണ്ട, പരിണാമത്തില്‍ വിശ്വസിക്കാന്‍. വെറുതെ നിങ്ങള്‍ അതു കിട്ടിയില്ല, ഇതു കിട്ടിയില്ല എന്നൊക്കെ പറഞ്ഞ് ഞങ്ങളെ ബുദ്ധിമുട്ടിക്കരുത്. അതൊന്നും ഞങ്ങള്‍ക്കറിയാന്‍ പാടില്ലാത്ത കാര്യങ്ങളാണ്. ഡോക്കിന്‍സിനു പോലും മറുപടി പറയാനറിയാത്ത കാര്യങ്ങള്‍ക്ക് ആനപ്പിണ്ഡങ്ങളായാ ഞങ്ങളെന്തു മറുപടി പറയാനാണ്? "(ആത്മഗതം-കെപി)

സത്യാന്വേഷി said...

>>കഴിയുമെങ്കില്‍ പരിണാമം പറയുന്ന കാലഗണന തെറ്റാണെന്നു തെളിയിക്കുന്ന തെളിവുകള്‍ കൊണ്ടു വരൂ. <<<

"ഇതാണ് ഞങ്ങളുടെ മറുപടിയുടെ രീതി. ഡ്രാഗണ്‍ ഫ്ലൈ പരിണമിച്ചെന്നു ഞങ്ങള്‍ പറയും. അതിനു തെളിവെന്തെന്നു നിങ്ങള്‍ ചോദിച്ചാല്‍ ഉടന്‍ വേറെ കാര്യത്തിന്റെ വേറെ തെളിവുകള്‍ അങ്ങോട്ടു ചോദിച്ച് മറുപടി പറയാതെ രക്ഷപ്പെടും. എങ്ങനെയുണ്ട് ഐഡിയ? "

സത്യാന്വേഷി said...

>>"വെളിച്ചം കണ്ട സൃഷ്ടിവാദഗവേഷണങ്ങള്‍" എന്നതിനു ഖണ്ഡകന്‍ തെളിവായി കൊണ്ടു വന്നത് വെറും പൊട്ടത്തരമായിരുന്നു എന്ന് അന്വേഷി പോലും സമ്മതിച്ച സ്ഥിതിക്ക് "ഡോക്യുമെന്ററികള്‍"ക്ക് എന്തു പ്രസക്തി?? <<
പോങ്ങന്മാര്‍ക്ക് അങ്ങനെ പലതും തോന്നും. കാര്യം ഞാന്‍ മുകളില്‍ വിശദീകരിച്ചതാണ്.

KP said...

സത്യാന്വേഷി..

Google ഇൽ Humphreys The creation of planetary magnetic fields എന്നു search ചെയ്യുക.. എന്നിട്ട് കിട്ടുന്ന പ്രസക്തമായ ലേഖനം എടുത്ത് വായിച്ച് നോക്കുക. എന്നിട്ട് വന്ന് സാബ് ഇല്ലെന്നു പറഞ്ഞത് അതിലുണ്ടോയെന്ന് കണ്ടു പിടിക്കുക. As you are someone who easily looses your control once external links are given, don't ask me to spell out the exact reference..

[[Husain said: "ദൈവത്തിന് അത്തരമൊരു നിര്‍ബന്ധമുണ്ടായിരുന്നില്ലെന്നും അദ്ദേഹം അല്പം മാറ്റിയാണ് സൃഷ്ടിച്ചതെന്നും" ഹംഫ്രീസ് എഴുതിയിട്ടേയില്ല. ]] എന്‍ എം ഹുസൈന്‍ , നിസ്സഹായന്‍ Nissahayan ലേക്ക് 2011, മാര്‍ച്ച് 27 12:46 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത

ഞാൻ നേരത്തെ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു..

[[KP said: ഇതു വരെ വായിക്കാത്ത Humphrey's paper ഇനെ ശാസ്ത്രീയം എന്നു വിശേഷിപ്പിച്ച്, മറ്റുള്ളവരെ വെല്ലുവിളിച്ച പടുവിഡ്ഢിയാണ്‌ ഹുസൈൻ . ഈ സത്യമൊന്നും നിസ്സഹായന്റെ ബ്ലോഗിൽ അന്വേഷി കണ്ടില്ലായിരിക്കും. ]]

സ്വന്തമായി തലച്ചോറും ചിന്താശേഷിയും ഉണ്ടെങ്കിൽ, ഖണ്ഡകനെ പോലെയൊരു വിവരദോഷിയെ താങ്ങിനടക്കുന്നതിലെ മൗഢ്യം തിരിച്ചറിയൂ.

KP said...
This comment has been removed by the author.
Jack Rabbit said...

KP,
ഹുസൈന് ആ പേപ്പര്‍ വായിച്ചിട്ട് നേരാം വണ്ണം മനസ്സിലായിട്ടില, പിന്നല്ലേ എല്ലാം മനസിലായി അതിനു വിശദീകരണം തരാമെന്നു വീമ്പിളക്കുന്ന അന്വേഷി. സത്യാന്വേഷിക്ക് ഹുസൈന്‍ എന്ത് വിഡ്ഢിത്തം പറയുന്നോ അതാണ് ഖുറാന്‍. അത് എന്നെന്നേക്കും നില നില്‍ക്കുന്ന സത്യവചനമാണ്.അത് ആരെങ്കിലും തെറ്റാണെന്ന് പറഞ്ഞാല്‍ ഒരു ഫണ്ടാമെന്ടലിസ്റ്റിനെ പോലെ കണ്ട്രോള്‍ പോകും. സ്വന്തം ബ്ലോഗ്‌ അടച്ചു പൂട്ടി, മറ്റുള്ളവരുടെ കമ്മന്റ് എല്ലാം ഡിലീറ്റ് ചെയ്തിട്ടാനിവിടെ വന്നു സര്കസ് കളിക്കുന്നത്

KP said...

സത്യാന്വേഷി.

ഞാൻ പറഞ്ഞ പേപ്പർ തപ്പിയെടുത്ത് വായിച്ചതിനുശേഷം താങ്കൾക്ക് എന്താണു മനസ്സിലായത് എന്ന് പറയുമല്ലോ?


കൂടാതെ താഴെ കൊടുത്തിരിക്കുന്നത് മനസ്സിലാക്കാൻ കഴിയുമോയെന്ന് അന്വേഷി ഒന്ന് പരിശ്രമിച്ച് നോക്ക്.. 3 മാസമായിട്ട് ഖണ്ഡകനു കഴിയാത്തത് അന്വേഷിക്കെങ്കിലും കഴിയട്ടെ.. എന്നിട്ട് സാബിനെയും ഒന്ന് മനസ്സിലാക്കിയെടുക്ക്..

ഉത്തരം കിട്ടുന്നതു വരെ "കലാപരിപാടി" നിറുത്തി വയ്ക്കുമല്ലോ??


**********************************
Posted by KP to ഡോക്കിന്‍സ് നിരൂപണം at January 18, 2011 6:47 AM

Husain cites research by young earth creationists as an example of original research. The irony is that due to his lack of knowledge on age of universe, Husain is not at all in a position to judge whether this work is total crap or not..

A quick look through one of the examples- Humphrey's work on planetary magnetism is sufficient to get a feel of the methodology. He assumes age of universe as 6000, every thing made from water, and magnetic fields decays exponentially. Curiously, Husain is not sure whether he agrees with age of universe is 6000yrs or if everything was created from water.

Humphrey's model fails spectacularly when anything other than 6000 yrs is used as age of universe (because all the parameters in it are fine tunes to get correct answer for age of universe=6000yrs).

For example, if one evaluates this model with age of universe as 14 billion yrs, the answer would be off by a factor of exponential(14billion/6000). For the uninitiated, exponential(1)~2.73, exponential(14/6)~10; Now you can imagine how big a number is exponential(14billion/6000)- i.e., exponential(2.33million)- It is a number with one followed by ten million zeros!!!

Husain is citing such research by young earth creationists where the error margin is of the order of astronomical numbers!! Had he had the acumen to do even this simple analysis, he wouldn't have dared to cite them as original research, inviting truck loads of humiliation!!!

KP said...

സത്യാന്വേഷി:

കഴിയുമെങ്കിൽ മനസ്സിലാക്കുക. പലപ്രാവശ്യം താങ്കളുടെ അടുത്ത് പറഞ്ഞതാണ്‌.. ഒരിക്കൽ കൂടി ആവർത്തിക്കുന്നു..

1. ശാസ്ത്രം എന്തെന്നു അറിയുന്നവരോടെ ശാസ്ത്രം ചർച്ച ചെയ്തിട്ടു കാര്യമുള്ളൂ. മാത്രമല്ല, ഒരു ശാസ്ത്രീയസംവാദത്തിൽ പങ്കെടുക്കാനുള്ള അറിവോ, വിവരമോ, നിലവാരമോ, പക്വതയോ ഖണ്ഡകനില്ല. Humphrey's paper ശാസ്ത്രീയം എന്നു വിശേഷിപ്പിച്ച ഖണ്ഡകനു ശാസ്ത്രം എന്താണെന്നു തിരിച്ചറിയാനുള്ള വകുപ്പ് പോലുമില്ല എന്നതാണ്‌ യാഥാർത്ഥ്യം.

2. ഇത്രയും ഗ്രാഹ്യശേഷി കുറഞ്ഞ, എന്നാൽ ബ്ലോഗിലെ ഒന്നാം നമ്പർ PSUEDOSCIENCE വക്താവായ ഖണ്ഡകനു കാര്യങ്ങൾ ശരിയായ രീതിയിൽ മനസ്സിലാകുന്ന നിലവാരത്തിലെത്തെട്ടെ.. എന്നിട്ട് ചോദ്യങ്ങൾ എല്ലാം പരിഗണിക്കാം. എന്തെങ്കിലും കാര്യങ്ങൾ വിശദീകരിച്ചാൽ തന്നെ അതു മനസ്സിലാക്കാനുള്ള നിലവാരം
ഖണ്ഡകനില്ലെങ്കിൽ പിന്നെ മറ്റുള്ളവർ വെറുതേ എന്തിനു സമയം കളയണം?

3. താങ്കൾക്ക് മനസ്സിലാവാത്തതൊക്കെയും "മണ്ടത്തരങ്ങൾ" ആണെന്ന് ധരിക്കാനുള്ള അവകാശം താങ്കൾക്കുണ്ട്.. എന്നു കരുതി, അതും പറഞ്ഞ് ഒരു സാമൂഹ്യശല്യമായി പരിണമിക്കാതിരിക്കാനുള്ള വിവേകമെങ്കിലും താങ്കൾ കാണിക്കണം.

Many Thanks

KP said...

@JR:
Please release my comments..Thanks

KP said...

@JR:

a reminder to release my comments..

Jack Rabbit said...

KP,
I have released your comment from SPAM

സത്യാന്വേഷി said...

"ദൈവത്തിന് അത്തരമൊരു നിര്‍ബന്ധമുണ്ടായിരുന്നില്ലെന്നും അദ്ദേഹം അല്പം മാറ്റിയാണ് സൃഷ്ടിച്ചതെന്നും" ഹംഫ്രീസ് എഴുതിയിട്ടേയില്ല. "എന്നാണല്ലോ ഹുസൈന്‍ എഴുതിയത്. മറിച്ചാണു സത്യമെങ്കില്‍ അതു തെളിയിക്കുന്ന ഹംഫ്രീസിന്റെ ഒറിജിനല്‍ വാക്യം ഉദ്ധരിച്ച് എളുപ്പം താങ്കള്‍ക്ക് ഹുസൈനെ(എന്നെയും) മലര്‍ത്തിയടിക്കാമല്ലോ! എന്തിനാണ് പിന്നെ എന്നെക്കൊണ്ട് ഗുഗിള്‍ സെര്‍ച്ച് ചെയ്യിക്കുന്നത്?
അപ്പൂട്ടനും ഗീര്‍വാണിച്ചതല്ലാതെ തെളിവു ഹാജരാക്കിയിട്ടില്ല. ഇനി കെ പിയുടെ ഊഴം ആണ്.

സത്യാന്വേഷി said...

ബാക്കി സ്ഥിരം ക്ഷീരബല ആവര്‍ത്തമല്ലാതെ മറ്റെന്തെങ്കിലും നിങ്ങള്‍ക്കു പറയാനുണ്ടോ കെ പി?
ഹുസൈന്റെ ഏതാനും ചോദ്യങ്ങള്‍ക്ക് നേരാംവണ്ണം മറുപടി പറയാനറിയാത്ത കൂപമണ്ഡൂകങ്ങള്‍ നാണമില്ലാതെ വീണ്ടും ഹുസൈനെ പരിഹസിച്ചു നടക്കുന്നു. ഉളുപ്പില്ലെങ്കില്‍ എന്തെല്ലാം ചെയ്യില്ല?

KP said...

സത്യാന്വേഷി..

സ്വന്തം തലച്ചോറ് തീർത്തും ഉപയോഗ്യശൂന്യമായ അവസ്ഥയിലാണോ താങ്കൾ? അതെയെന്നു സമ്മതിച്ചാൽ ഹംഫ്രീസിന്റെ ഒറിജിനല്‍ വാക്യം ഉദ്ധരിച്ച് കാണിച്ചു തരാം..

സത്യാന്വേഷി said...

>>>സത്യാന്വേഷിക്ക് ഹുസൈന്‍ എന്ത് വിഡ്ഢിത്തം പറയുന്നോ അതാണ് ഖുറാന്‍. അത് എന്നെന്നേക്കും നില നില്‍ക്കുന്ന സത്യവചനമാണ്.അത് ആരെങ്കിലും തെറ്റാണെന്ന് പറഞ്ഞാല്‍ ഒരു ഫണ്ടാമെന്ടലിസ്റ്റിനെ പോലെ കണ്ട്രോള്‍ പോകും. <<<
ഹുസൈന്‍ എഴുതിയ പുസ്തകങ്ങള്‍ വായിച്ചു നോക്കുക പോലും ചെയ്യാതെ (ഉദാ: 'ഹോളോകോസ്റ്റ്') അതിലിതാണെന്നു പറയുന്നതല്ലേ നിങ്ങളുടെ "തെറ്റാണെന്നു പറയ"ല്‍ . അതുകേട്ടാല്‍ സ്വബോധമുള്ള, 'തലച്ചോറും ചിന്താശേഷിയു'മുള്ള ആരുടെയും കണ്‍ട്രോള്‍ പോകും. നിങ്ങള്‍ക്കു പിന്നെ അതൊന്നുമില്ലാത്തതിനാല്‍ കണ്‍ട്രോള്‍ മാധവന്‍ അങ്ങനെ 'പരിണമിക്കി'ല്ല.

KP said...

സത്യാന്വേഷി..

ആദ്യം തന്നെ താങ്കൾക്ക് ഉപയോഗ്യശൂന്യമല്ലാത്ത തലച്ചോറുണ്ടെന്നും, വായിച്ച്, സ്വയം ചിന്താശേഷി ഉപയോഗിച്ച് ശാസ്ത്രകാര്യങ്ങൾ മനസ്സിലാക്കാനുള്ള ത്രാണിയുണ്ടെന്നും തെളിയിക്ക്..

അതുണ്ടാകുന്നതു വരെ ഞാൻ കാത്തിരിക്കാം.. Good luck!!

അപ്പൂട്ടൻ said...

അപ്പൂട്ടനും ഗീര്വാണിച്ചതല്ലാതെ തെളിവു ഹാജരാക്കിയിട്ടില്ല
സത്യാന്വേഷിയ്ക്ക് ഇതുവരെ ഹംഫ്രീസിന്റെ ആ പേപ്പർ വായിക്കാനൊത്തില്ലേ? ഹംഫ്രീസിന്റെ ഈ വാദം എടുത്തുദ്ധരിച്ചാൽ വെല്ലുവിളി ഏർപ്പാട് നിർത്തുമോ എന്നൊരു ചോദ്യം ഞാൻ ചോദിച്ചിരുന്നു. അതിന് മറുപടിയൊന്നും കണ്ടില്ല. വെറും ഗീർവാണമല്ലെന്നും വസ്തുതയാണെന്നും വളരെയെളുപ്പം തെളിയിയ്ക്കാം, പക്ഷെ അല്പം പോലും ബുദ്ധിമുട്ടാൻ തയ്യാറല്ലാതെ ഓസിന് കാര്യങ്ങൾ പഠിപ്പിയ്ക്കാൻ തൽക്കാലം ഉദ്ദേശ്യമില്ല.

ഹംഫ്രീസിന്റെ ഗവേഷണം നെറ്റിൽ ലഭ്യമാണ് (KP അതു പറഞ്ഞുതന്നിട്ടും അവസ്ഥ ഇതാണല്ലൊ, കഷ്ടം), ഇംഗ്ലീഷ് വായിക്കാനറിയുമെങ്കിൽ കൃത്യമായി മനസിലാക്കാനാവും അതിൽ ശാസ്ത്രീയമായി ഒന്നുമില്ലെന്നും വെറും ഉഡായിപ്പ് മാത്രമാണെന്നും. ആ പേപ്പർ വായിക്കാതെ വെറും നിഗമനങ്ങൾ (എവിടെയോ ക്വോട്ട് ചെയ്തതുകണ്ട്) എടുത്തെഴുതിയാൽ ആളുകൾ ഞെട്ടി പരാജയം സമ്മതിക്കുമെന്ന് കരുതുന്നുണ്ടെങ്കിൽ, തെറ്റിപ്പോയീ, സത്യാന്വേഷിയ്കും ഹുസൈനും.

ആദ്യം ഹംഫ്രീസിന്റെ ഗവേഷണപ്രബന്ധം വായിക്കൂ. എന്നിട്ടാവാമല്ലൊ ഈ ധൈര്യപ്രകടനം.

ഒരിക്കൽക്കൂടി ചോദിക്കട്ടെ, സാധാരണഗതിയിൽ വെള്ളത്തിന്റെ magnetic moment പൂജ്യമാണെന്നു പറയുന്നതിന്റെ അടുത്തവരിയിൽ തന്നെ ദൈവത്തിന് അത്തരം നിർബന്ധമുണ്ടായിരുന്നില്ലെന്നും അദ്ദേഹം അല്പം മാറ്റിയാണ് സൃഷ്ടിച്ചതെന്നും ഹംഫ്രീസ് പറഞ്ഞതായി ഞാൻ തെളിവുദ്ധരിച്ചാൽ ഹുസൈനും താങ്കളും ഈ വെല്ലുവിളി ഏർപ്പാട് നിർത്തുമോ?

KP said...

പാവം അന്വേഷി ഇവിടെ ആകെ പുലിവാല്‌ പിടിച്ച അവസ്ഥയിലാണല്ലോ!!..

ഇനിയും ഇവിടെ "കലാപരിപാടി" തുടരണമെങ്കിൽ സ്വന്തം തലച്ചോറ് ഉപയോഗ്യശൂന്യമല്ലെന്നു തെളിയിക്കണം, കേട്ടല്ലോ അന്വേഷി?.. അന്വേഷി അങ്ങനെ തെളിയിച്ചാൽ, "മലർത്തിയടി"ക്കപ്പെടുന്നത് സ്വന്തം സാബിനെയാകും എന്നു മാത്രം. See the excerpts

[[സത്യാന്വേഷി said: മറിച്ചാണു സത്യമെങ്കില്‍ അതു തെളിയിക്കുന്ന ഹംഫ്രീസിന്റെ ഒറിജിനല്‍ വാക്യം ഉദ്ധരിച്ച് എളുപ്പം താങ്കള്‍ക്ക് ഹുസൈനെ(എന്നെയും) മലര്‍ത്തിയടിക്കാമല്ലോ! എന്തിനാണ് പിന്നെ എന്നെക്കൊണ്ട് ഗുഗിള്‍ സെര്‍ച്ച് ചെയ്യിക്കുന്നത്? ]]

KP said: സ്വന്തം തലച്ചോറ് തീർത്തും ഉപയോഗ്യശൂന്യമായ അവസ്ഥയിലാണോ താങ്കൾ? അതെയെന്നു സമ്മതിച്ചാൽ ഹംഫ്രീസിന്റെ ഒറിജിനല്‍ വാക്യം ഉദ്ധരിച്ച് കാണിച്ചു തരാം.

i.e., ആദ്യം തന്നെ താങ്കൾക്ക് ഉപയോഗ്യശൂന്യമല്ലാത്ത തലച്ചോറുണ്ടെന്നും, വായിച്ച്, സ്വയം ചിന്താശേഷി ഉപയോഗിച്ച് ശാസ്ത്രകാര്യങ്ങൾ മനസ്സിലാക്കാനുള്ള ത്രാണിയുണ്ടെന്നും തെളിയിക്ക്..
i.e., by explaining the contents of Humphrey's article]]

അന്വേഷി സ്വന്തം തലച്ചോറിന്റെ ഗുണം വ്യക്തമാക്കുന്നതും കാത്തിരിക്കുകയാണ്‌ എല്ലാവരും.. ഖണ്ഡകനെ കെട്ടിയെഴുന്നളിച്ച് ബ്ലോഗിൽ കൊണ്ടു വന്ന അന്വേഷി തന്നെ അങ്ങേരെ "മലർത്തിയടിച്ച്" ബ്ലോഗിൽ നിന്നും ഒഴിവാക്കിയെടുക്കുന്നത് മറ്റൊരു "പരീക്ഷണം" തന്നെയാകും!!

PS: : "മലർത്തിയടി" എന്ന ശൈലിക്ക് അന്വേഷിയോട് കടപ്പാട്

Jack Rabbit said...

സത്യാന്വേഷി,
ഹുസൈന്റെ പുസ്തകം ഇറക്കിയവരുടെ മറ്റൊരു പുസ്തകത്തില്‍ കണ്ടത്

--------------------------

യേശുവിന്റെ പാത മുഹമ്മദിനെറെയും

page 126, footnote 37

ഡാര്‍വിന്റെ ചില നിഗമനങ്ങള്‍ തെറ്റുപറ്റിയിട്ടുണ്ടാമെന്കിലും അദ്ദേഹം സ്വീകരിച്ച ശാസ്ത്രീയ മാര്‍ഗം ഖുറാന്‍ ശരി വെക്കുന്നു. പരിണാമസിദ്ധാന്തത്തിനെതിരായ പോരാട്ടത്തില്‍ കൃസ്തീയസഭകളുടെ നിലപാട് സ്വീകരിക്കുനതിനു മുമ്പ് പരിണാമ സിദ്ധാന്തം എന്താണെന്നും അത് ഖുരാനിനു
യഥാര്‍ത്ഥത്തില്‍ എതിരാണോ എന്നും മുസ്‌ലിംകള്‍ ഉറപ്പു വരുത്തുന്നത് നന്നായിരിക്കും


ഹ ഹ ഇതെന്തൊരു തമാശ. ഒരിടത്ത് ഫാസില്‍, കാട്ടിപരുത്തി, ഒരു പരിധി വരെ സുബൈറും ഖുറാനും പരിണാമ സിദ്ധാന്തവും compatible ആണെന്ന് എഴുതുന്നു. ഇവിടെ ഖണ്ടകന്‍ മാത്രം ഉറഞ്ഞു തുള്ളുന്നു

വിശ്വാസികളില്‍ ആരാണാവോ ശരി ?

George Price, Henry Morris, Duane Gish എന്നിവര്‍ക്ക് ഹുസൈന്‍ തന്റെ വിവേചന ബുദ്ധി തൃപടിത്താനം വെയ്ക്കുന്നു. ഡാര്‍വിന്‍ ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ചെറി പിക്കറാനെന്നു ഹുസൈന്‍ വിധി എഴുതുന്നു.

ആ ഹുസൈന് സത്യാന്വേഷി തന്റെ വിവേചന ബുദ്ധി തൃപടിത്താനം വെയ്ക്കുന്നു. ചിയര്‍ ഗേള്‍സ്‌ എന്ത് കണ്ടിട്ടാണോ ആര്‍പ്പ് വിളിക്കുന്നത്‌ ?

KP said...

ജാക്ക്:
അന്വേഷിയോട് കൂടുതൽ ചോദ്യങ്ങൾ തൽക്കാലം ചോദിക്കരുതേ.

സ്വന്തം തലച്ചോറ് ഉപയോഗ്യശൂന്യമല്ലെന്നെങ്കിലും പാവം അന്വേഷി ആദ്യം ഒന്ന് തെളിയിക്കട്ടെ. അതിനുദ്ദേഹത്തിനു കഴിയുന്നിലെങ്കിൽ പിന്നെ മറ്റുള്ള ചോദ്യങ്ങൾക്കെന്തു പ്രസക്തി!!

KP said...

[[സത്യാന്വേഷി said:തങ്ങളുടെ സമുദായത്തിലെ അപൂര്‍വം ഒറിജിനല്‍ ചിന്തകരിലൊരാളായാണ് ഹുസൈനെ കേരളത്തിലെ മുസ്ലിങ്ങള്‍ കാണുന്നത്]]

[[സത്യാന്വേഷി said: മറിച്ചാണു സത്യമെങ്കില്‍ അതു തെളിയിക്കുന്ന ഹംഫ്രീസിന്റെ ഒറിജിനല്‍ വാക്യം ഉദ്ധരിച്ച് എളുപ്പം താങ്കള്‍ക്ക് ഹുസൈനെ(എന്നെയും) മലര്‍ത്തിയടിക്കാമല്ലോ! എന്തിനാണ് പിന്നെ എന്നെക്കൊണ്ട് ഗുഗിള്‍ സെര്‍ച്ച് ചെയ്യിക്കുന്നത്? ]]

KP said: സ്വന്തം തലച്ചോറ് തീർത്തും ഉപയോഗ്യശൂന്യമായ അവസ്ഥയിലാണോ താങ്കൾ? അതെയെന്നു സമ്മതിച്ചാൽ ഹംഫ്രീസിന്റെ ഒറിജിനല്‍ വാക്യം ഉദ്ധരിച്ച് കാണിച്ചു തരാം.

***********************************

"അപൂര്‍വം ഒറിജിനല്‍ ചിന്തകരിലൊരാളായ" ഖണ്ഡകൻ പ്രീഡിഗ്രി നിലവാരമില്ലാത്ത വെറുമൊരു തട്ടിപ്പുകാരനും, സ്വയം വായിച്ചു മനസ്സിലാക്കാത്ത കാര്യങ്ങളെപ്പ്റ്റി മറ്റുള്ളവരെ വെല്ലുവിളിച്ച പടുവിഡ്ഢിയും മാത്രമാണെന്ന് ഇപ്പോൾ അന്വേഷി ത്രിച്ചറിയുന്നു.

ഖണ്ഡകനെ "മലർത്തിയടിച്ചു" കൊണ്ട് സ്വന്തം തലച്ചോറ് ഉപയോഗശൂന്യമല്ലെന്നു തെളിയിക്കൂ അന്വേഷീ..


PS: "മലർത്തിയടീ" ശൈലിക്കു അന്വേഷിയോട് കടപ്പാട്!

KP said...

[[ Jack said: നാല് മാസം കൊണ്ട് ഹുസൈന്‍ എന്ന കോഴിയുടെ പപ്പു പറിക്കാത്തവര്‍ ആരുമില്ല ബൂലോകത്ത്.
]]

[[KP said: ഒരാൾ ഉണ്ട്.. but, ഞാൻ പേരു പറയില്ല.. പറിച്ചിട്ട പപ്പ് മുഴുവൻ തിരിച്ച് ഒട്ടിച്ച് കോഴിയെ ഒരു ഒട്ടകപ്പക്ഷി ആക്കാനുള്ള ശ്രമത്തിലാണ്‌ ടിയാൻ.. ]] KP , നിസ്സഹായന്‍ Nissahayan ലേക്ക് 2011, മാര്‍ച്ച് 16 7:43 വൈകുന്നേരം

[[KP said to സത്യാന്വേഷി:
പപ്പെല്ലാം പറിച്ച് കളയപ്പെട്ട കോഴിയെ ഇനിയെങ്കിലും ഒട്ടകപ്പക്ഷിയാണെന്ന അവകാശവാദവുമായി കെട്ടിയെഴുന്നള്ളിക്കാതിരിക്കുക..ആ കോഴിയെ കോഴിയായി തന്നെയെങ്കിലും ജീവിക്കാൻ അനുവദിക്കുക ]]KP , നിസ്സഹായന്‍ Nissahayan ലേക്ക് 2011, മാര്‍ച്ച് 17 4:52 വൈകുന്നേരം

******************************

യജമാനഭക്തി മൂലം സ്വന്തം തലച്ചോറ് ഉപയോഗശൂന്യമെന്ന് അന്വേഷി സമ്മതിച്ച ലക്ഷണമാണെല്ലോ!!

നാട്ടുകാർ ചേർന്ന് പപ്പ് പറിച്ച "കോഴി"യെ "ഒട്ടകപ്പക്ഷി"യെന്ന അവകാശവാദവുമായി കെട്ടിയെഴുന്നളിക്കുന്നതിനു മുന്നേ, സ്വന്തം ചിന്താശേഷി ഉപയോഗിച്ചിരുന്നെങ്കിൽ ഈ ഗതി വരുമായിരുന്നോ, അന്വേഷി??


Still, this option is available for you:

ഖണ്ഡകനെ "മലർത്തിയടിച്ചു" കൊണ്ട് സ്വന്തം തലച്ചോറ് ഉപയോഗശൂന്യമല്ലെന്നു തെളിയിക്കൂ അന്വേഷീ..

"അപൂര്‍വം ഒറിജിനല്‍ ചിന്തകരിലൊരാളായ" ഖണ്ഡകൻ പ്രീഡിഗ്രി നിലവാരമില്ലാത്ത വെറുമൊരു തട്ടിപ്പുകാരനും, സ്വയം വായിച്ചു മനസ്സിലാക്കാത്ത കാര്യങ്ങളെപ്പ്റ്റി മറ്റുള്ളവരെ വെല്ലുവിളിച്ച പടുവിഡ്ഢിയും മാത്രമാണെന്ന് ഇപ്പോൾ അന്വേഷി തിരിച്ചറിയുന്നു.

KP said...
This comment has been removed by the author.
മി | Mi said...

Going through all (related) blogs and comments now. I am amazed with the power of 'memes' (Thanks to Dawkins), which some people cant get rid off with their consciousness and intelligence.

ഹുസൈന്റെയും സത്യാന്വേഷിയുടെയും അതു പോലെ മറ്റു ചിലരുടെയും മാനസിക രോഗത്തിനുള്ള വ്യക്തമായ നിര്‍വചനം ഗോഡ് ഡെല്യൂഷനിലുണ്ട്. മറ്റൊന്നും പറയാനില്ല. ‘എവിടെ മി’ എന്ന് സത്യാന്വേഷി ചോദിക്കുന്നതു കണ്ടു. പണ്ടെങ്ങാണ്ട് അപ്പൂട്ടന്റെ ബ്ലോഗില്‍ നടന്ന ചര്‍ച്ചയ്ക്ക് ഹുസൈന്‍ മറുപടി പറയാതെ ഓടിപ്പോയതാണ്. പിന്നെ അങ്ങേരുമായി എന്തു ചര്‍ച്ച? എനിക്കിതല്ലേപണി!ബൌദ്ധികപരമായ സത്യസന്ധത പുലര്‍ത്തുന്ന കാര്യത്തില്‍ മറ്റെല്ലാ മതവിശ്വാസികളെയും പോലെ ഇവിടെ ചര്‍ച്ച ചെയ്യാന്‍ വരുന്നവരും പരാജയമെന്ന ഡാറ്റ റെക്കോര്‍ഡ് ചെയ്യപ്പെടണം. ഭാവിയില്‍ ആവശ്യം വരും.

മി | Mi said...

ഇനിയിവിടെ ചര്‍ച്ച നടക്കുമെന്നു തോന്നുന്നില്ലെങ്കിലും വെറുതെ ട്രാക്കിടുന്നു.