Tuesday, April 12, 2011

പരിണാമത്തൊടുള്ള എതിര്‍പ്പ് എന്ത് കൊണ്ട് ?

[Hussain]: ജെറി കോയന്‍ Why Evolution is True? എന്ന കൃതി എഴുതി. Why Gravitation is True?? എന്നാരെങ്കിലും ബുക്കെഴുതിയിട്ടുണ്ടോ? Why Quantum Mechanics is True? എന്ന ബുക്കുണ്ടോ? ഇല്ല. കാരണം അതൊക്കെ ശാസ്ത്രമാണ്. തെളിയിക്കപ്പെട്ടതുമാണ്.

നമ്മളെല്ലാം Scandinavia ഇലാണ് ജീവിക്കുന്നതെന്കില്‍ അങ്ങനെ ഒരു പുസ്തകമോ, ടൈറ്റിലോ ആവശ്യമുണ്ടാവില്ല.

Refer these two papers which came in Science journal

Look at this science paper (Aug 2006) on the public acceptance of evolutionCountries with a strong presence of religious right like Turkey and US are at the rock bottom from where Mr. Hussain source all his creationist material and arguments.

There was another piece on Islamic creationism in science journal (Dec 2008) by Salman Hameed where he states evolution appears to strike hard at certain parts of Islamic dogma, especially the notion that humans are special.

General theory of relativity or quantum mechanics don't deliver such a severe blow to human pride and a god created in man's image. That is why there is no opposition to it.

എന്ത് കൊണ്ട് ആളുകള്‍ പരിണാമത്തെ എതിര്‍ക്കുന്നു എന്നതിനെ കുറിച്ച് Michael Shermer എഴുതിയത് ഇവിടെ വായിക്കാം

എന്നിട്ട് ഇന്ന് ആരൊക്കെ പരിണാമം അംഗീകരിക്കുന്നുണ്ടെന്നു ഇവിടെ വായിച്ചിട്ട് അവരുടെ ഒക്കെ വായടപ്പിക്കാന്‍ സൃഷ്ടിവാദികള്‍ക്ക് സൃഷ്ടാവിനോട് അപേക്ഷിക്കാം.

10 comments:

Jack Rabbit said...

പരിണാമത്തൊടുള്ള എതിര്‍പ്പ് എന്ത് കൊണ്ട് ?

KP said...

ജാക്ക്:
ഈ പോസ്റ്റുമായി directly related അല്ലാത്ത ഒരു comment ഇവിടെ ഇടുന്നു. ഇല്ലെങ്കിൽ ആ അന്വേഷി ചിലപ്പൊ അവിടെ മുങ്ങിയിട്ട് ഇവിടെ കുത്തിമറയാൻ വരും!!

********************************

[[സത്യാന്വേഷി said:തങ്ങളുടെ സമുദായത്തിലെ അപൂര്‍വം ഒറിജിനല്‍ ചിന്തകരിലൊരാളായാണ് ഹുസൈനെ കേരളത്തിലെ മുസ്ലിങ്ങള്‍ കാണുന്നത്]]


[[സത്യാന്വേഷി said: മറിച്ചാണു സത്യമെങ്കില്‍ അതു തെളിയിക്കുന്ന ഹംഫ്രീസിന്റെ ഒറിജിനല്‍ വാക്യം ഉദ്ധരിച്ച് എളുപ്പം താങ്കള്‍ക്ക് ഹുസൈനെ(എന്നെയും) മലര്‍ത്തിയടിക്കാമല്ലോ! എന്തിനാണ് പിന്നെ എന്നെക്കൊണ്ട് ഗുഗിള്‍ സെര്‍ച്ച് ചെയ്യിക്കുന്നത്? ]]

[[KP said: സ്വന്തം തലച്ചോറ് തീർത്തും ഉപയോഗ്യശൂന്യമായ അവസ്ഥയിലാണോ താങ്കൾ? അതെയെന്നു സമ്മതിച്ചാൽ ഹംഫ്രീസിന്റെ ഒറിജിനല്‍ വാക്യം ഉദ്ധരിച്ച് കാണിച്ചു തരാം.]]

***********************************

"അപൂര്‍വം ഒറിജിനല്‍ ചിന്തകരിലൊരാളായ" ഖണ്ഡകൻ പ്രീഡിഗ്രി നിലവാരമില്ലാത്ത വെറുമൊരു തട്ടിപ്പുകാരനും, സ്വയം വായിച്ചു മനസ്സിലാക്കാത്ത കാര്യങ്ങളെപ്പ്റ്റി മറ്റുള്ളവരെ വെല്ലുവിളിച്ച പടുവിഡ്ഢിയും മാത്രമാണെന്ന് ഇപ്പോൾ അന്വേഷി ത്രിച്ചറിയുന്നു.

ഖണ്ഡകനെ "മലർത്തിയടിച്ചു" കൊണ്ട് സ്വന്തം തലച്ചോറ് ഉപയോഗശൂന്യമല്ലെന്നു തെളിയിക്കൂ അന്വേഷീ..

PS: "മലർത്തിയടീ" ശൈലിക്കു അന്വേഷിയോട് കടപ്പാട്!

സുശീല്‍ കുമാര്‍ പി പി said...

ശ്രീ. രവിചന്ദ്രന്റെ പുസ്തകത്തിൽ 'ടെലിസ്കോപ്പ്' എന്ന് റസ്സൽ ഉപയോഗിച്ച വാക്ക് മലയാളത്തിൽ 'മൈക്രോസ്കോപ്പ്' ആയി തെറ്റി എഴുതിയപ്പോൾ (ഇത് മൈക്രോസ്കോപ്പ് ആയാലും കുഴപ്പമില്ലെന്നിരിക്കെ; കാരണം സൂക്ഷ്മമായതിനെ നിരീക്ഷിക്കാൻ മൈക്രോസ്കോപ്പ് ഉപയോഗിക്കാമല്ലോ) മൈക്രൊസ്കോപ്പ് കൊണ്ട് ആരെങ്കിലും വാനനിരീക്ഷണം നടത്താറുണ്ടോ എന്ന് പരിഹസിച്ച ശ്രീ. ഹുസ്സൈൻ ആണ് ഇത്തരം മണ്ടത്തരങ്ങൾ എഴുന്നള്ളീച്ച്യുക്തിവാദീപാളയങ്ങളിൽ കൂട്ട ഞട്ടലുണ്ടാക്കുന്നത് എന്നതാണ് രസകരം.

ഇനി നമുക്ക് സമാധാനിക്കാനും വഴിയുണ്ട്. ഹുസ്സൈൻ പറഞ്ഞ ഫോസിൽ പാളികൾ വല്ല ഇസ്ലാം സ്വർഗത്തിൽ നിന്നും കണ്ടെത്തിയതാണെന്ന് വാദിച്ചാൽ പ്രശ്നം തീർന്നു. ഞെട്ടലും തീർന്നു.

സത്യാന്വേഷി said...

പരിണാമത്തെപ്പറ്റി സമാന്യ വിവരമെങ്കിലുമുള്ള ആരും പരിണാമത്തിനു തെളിവായി ‘ജീവിക്കുന്ന ഫോസിലാ’യ (living fossil) ഡ്രാഗണ്‍ ഫ്ലൈയെ അവതരിപ്പിക്കില്ലെന്നുപോലും രവിചന്ദ്രന് അറിയില്ല. അതുകൊണ്ടാകണം ബ്ലോഗ് ചര്‍ച്ചകളില്‍ ഇടപെട്ട് ഉള്ള ചീത്തപ്പേരുകൂടി കളയേണ്ട എന്ന് പ്രൊഫ: രവിചന്ദ്രന്‍ തീരുമാനിച്ചത്! എന്നാല്‍ അനുയായികളായ കെ.പി., ജാക്ക്, സുശീല്‍, കാളിദാസ, ബ്രൈറ്റ്…മാരുടെ സ്ഥിതി വ്യത്യസ്തമാണ്. പണ്ഡിതന്മാര്‍ കാലെടുത്ത് വെക്കാന്‍ മടിക്കുന്നേടത്ത് വിഢ്ഢികള്‍ ഓടിക്കയറും എന്ന പഴമൊഴിയെ അനുസ്മരിപ്പിച്ചുകൊണ്ട് ചര്‍ച്ചാവേദിയിലേക്ക് അവര്‍ ഓടിക്കയറി. നിവൃത്തിയില്ലാതായപ്പോള്‍ ഗതികേടു കൊണ്ട് ഇപ്പോള്‍, രവിചന്ദ്രന്റെ പുസ്തകത്തിലുണ്ടാകും എന്നാണ് മുട്ടുശാന്തി!

സുശീല്‍ കുമാര്‍ പി പി said...

" ഇന്നുവരെ കിട്ടിയിട്ടുള്ളതിൽ ഏറ്റവും പഴക്കമേറിയ ജൈവഫോസിലുകൾക്ക് 350 കോടി വർഷത്തെ പഴക്കമേയുള്ളു. ഏതായാലും ഭൂമിയിൽ ജീവനുണ്ടായിട്ട് 400 കോടി വർഷത്തിൽ അധികമായിട്ടില്ലെന്ന് ഉറപ്പ്. മാത്രമല്ല, ഭൂമിയുടെ തന്നെ പ്രായം ഏതാണ്ട് 460 കോടി വർഷമാണെന്ന് ആധുനിക ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. 490-540 കോടി വർഷങ്ങൾക്കിടയിലുള്ളതെന്ന് ഹുസ്സൈൻ പറയുന്ന ഈ ഫോസിൽ പാളികൾ ഏത് ഗ്രഹത്തിലുള്ളതാണാവോ?"

>>>> ചോദ്യം ചോദിച്ചിട്ട് രണ്ട് ദിവസമായി. എന്‍ എം ഹുസ്സിനും സത്യാന്വേഷിയും ഉറക്കമാണോ? അതോ ഇതും ഉത്തരമില്ലാത്ത ചോദ്യമാകുമോ? 'ധൈഷണിക സത്യസന്ധത' എവിടെ?

സുബൈര്‍ എവിടെ? പ്രകാശ് എവിടെ? ബൂലോകത്തിലെ സൃഷ്ടിവാദി ഉസ്താദുമാര്‍ എവിടെ?

ഹുസ്സൈന്റെ പുതിയ പുസ്തകം മണ്ടത്തരങ്ങളുടെ പെരുമഴക്കാലം!!!

സുശീല്‍ കുമാര്‍ പി പി said...
This comment has been removed by the author.
സുശീല്‍ കുമാര്‍ പി പി said...

കഴിഞ്ഞ പോസ്റ്റിലെ വിഷയത്തില്‍ ശ്രീ. ഹുസ്സൈന്റെ പ്രതികരണം ഇല്ലാത്തതിനാല്‍ മറ്റൊരു പോസ്റ്റുകൂടി അനുബന്ധമായി പ്രസിദ്ധീകരിക്കുന്നു.

സുശീല്‍ കുമാര്‍ പി പി said...

കാംബ്രിയനില്‍ ദൈവം സൃഷ്ടി നടത്തി എന്ന ശ്രീ. എന്‍ എം ഹുസ്സൈന്റെ അല്പത്തവാദത്തെ തൊലിയുരിച്ചുകാണിക്കുന്ന ശ്രീ. രാജു വാടാനപ്പള്ളിയുടെ ലേഖനം "കാംബ്രിയന്‍ വിസ്ഫോടനവും സൃഷ്ടിവാദികളും" പ്രസിദ്ധീകരിച്ചു.

പുന്നക്കാടൻ said...

സഹിഷ്ണതയുടെ ബാക്കിപത്രം...

ബിജു ചന്ദ്രന്‍ said...

പരിണാമം വിഷയമായി നല്ല ഒരു ബ്ലോഗ്‌ പോസ്റ്റ്‌
http://darryl-cunningham.blogspot.com/2011/06/evolution.html