Wednesday, November 24, 2010
Nine more flaws in Hussain's understanding
COMMENT 1: 1."പ്രപഞ്ചം ആസൂത്രണം ചെയ്യപ്പെട്ടതുപോലെ തോന്നുന്നു'' എന്നു തന്നെയാണല്ലോ ഞാനെഴുതിയത്. ഇത് appearance ആണെന്നും reality അല്ലെന്നുമാണ് ഡോക്കിന്‍സിന്റെ വാദം. എന്നാല്‍ appearance ഉം reality യും ഒന്നാണെന്ന് സമര്‍ത്ഥിക്കുന്നതോടൊപ്പം ഡോക്കിന്‍സിന്റെ വാദങ്ങളെ ഖണ്ഡിക്കുക കൂടി ചെയ്യുന്നതാണ് എന്റെ പഠനങ്ങള്‍ (ഇവ മുഴുവനായും ക്രമേണ പോസ്റ്റ് ചെയ്യും). അതിനാല്‍ appearance reality ആകണമെന്നില്ല എന്ന താങ്കളുടെ വാദത്തിന് യാതൊരു പ്രസക്തിയുമില്ല. എന്തെങ്കിലും എതിര്‍വാദങ്ങളുണ്ടെങ്കില്‍ തല്‍ സംബന്ധമായ എന്റെ refutation വായിച്ച ശേഷം എഴുതാം.
RESPONSE 1: This alone shows you have no idea about most of the scientific fields. If appearance and reality were same (similar set), we would have confined our reality to everything only detectable to our senses. It is known in brain sciences even we our senses can fool sometimes. Optical illusion is a simple example. Another evidence comes from studies on people with selective brain damage.
For more info refer
1. Phantoms in the brain: probing the mysteries of the human mind by V. S. Ramachandran, Sandra Blakeslee
2. The man who mistook his wife for a hat and other clinical tales by Oliver W. Sacks
(PS: Subair, I have read both books around 7 years back)
COMMENT 2: 2. ദൈവം concrete ആയ material അല്ലാത്തതിനാല്‍ ദൈവാസ്തിത്വത്തിന് concrete evidence (മുര്‍ത്തമായ തെളിവ്) ഉണ്ടാകില്ലെന്ന് ഞാന്‍ detailed ആയി സമര്‍ത്ഥിച്ചതാണ്. ഇതൊക്കെ വായിച്ചശേഷവും താങ്കള്‍ ചോദിക്കുന്നു Does this mean you agree that you cannot give concrete (മുര്‍ത്തമായ) evidence for God’s existence? ദൈവാസ്തിത്വം മൂര്‍ത്തമായി തെളിയിക്കാനാവില്ല എന്ന എന്റെ സമര്‍ത്ഥനം മനസ്സിലായ ഒരാള്‍ ഇങ്ങനെ ചോദിക്കുമോ? ഒന്നുകില്‍, ഞാനെഴുതിയത് മനസ്സിലാക്കാനുളള cognitive capacity താങ്കള്‍ക്കില്ല. അല്ലെങ്കില്‍ മലയാള ഭാഷ താങ്കള്‍ക്ക് വേണ്ടവിധം വശമില്ല. ഇതുമല്ലെങ്കില്‍ താങ്കള്‍ മനസ്സിലായില്ലെന്ന മട്ടില്‍ നാടകം കളിക്കുകയാണ്. 4. ദൈവത്തിന് ആരംഭമില്ലെന്ന നിഗമനത്തിന് താങ്കള്‍ solid evidence ചോദിക്കുന്നു. solid അല്ലാത്ത അസ്തിത്വത്തിന് solid evidence ഉണ്ടാകില്ലെന്ന് താങ്കള്‍ക്ക് ഗ്രഹിക്കാനാവുന്നില്ലെങ്കില്‍ അതെന്റെ limitation ആകുന്നതെങ്ങനെ?
RESPONSE 2: For your information, concrete/solid doesn't only mean concrete/solid in civil engineering. You are using the word material for the first time now above. What kind of scientific evidence will you call as concrete by your meaning ? For eg:, if i say Bertrand Russell was an atheist/agnostic, would you accept based on your yardstick for concrete evidence ?.
COMMENT 3: 5. ദൈവത്തിന് ആരംഭമില്ലെന്ന് ഞാന്‍ സമര്‍ത്ഥിച്ചിട്ടേയില്ല. പ്രപഞ്ചത്തിലെ design ന് പിന്നില്‍ ഒരു designer അനുമാനിക്കുന്നതാണ് chance നെ കാരണമാക്കുന്നതിനേക്കാള്‍ logical, rational and scientific എന്നാണ് ഞാന്‍ സമര്‍ത്ഥിച്ചത്. ദൈവം തന്നെയില്ലെന്ന് കരുതുന്ന താങ്കള്‍ ദൈവത്തിന്റെ 'ആരംഭമില്ലായ്ക' ക്ക് തെളിവ് (വെറും തെളിവല്ല solid evidence !) ചോദിക്കുന്നത് യുക്തി വിരുദ്ധമാണെന്നു മാത്രമല്ല കാപട്യം കൂടിയാണ്. ഹിമാലയ പര്‍വ്വതം തന്നെയില്ലെന്ന് കരുതുന്നയാള്‍ ഹിമാലയത്തിന്റെ origin ന് തെളിവു ചോദിക്കുമോ? ഇതല്ലേ സാക്ഷാല്‍ verbal gymnastics ?
RESPONSE 3: I expected this sort of reasoning which made me to write in my last post..
I don't expect an answer which was given by others that since i don't believe in any God i shouldn't ask for evidence for God's origin. (You are calling this as ചോദിക്കുന്നത് യുക്തി വിരുദ്ധമാണെന്നു മാത്രമല്ല കാപട്യം കൂടിയാണ് [sic] ) .
5. ദൈവത്തിന് ആരംഭമില്ലെന്ന് ഞാന്‍ സമര്‍ത്ഥിച്ചിട്ടേയില്ല.
Then what the heck does the below sentence mean ? I have been following up (asking for evidence for eternalness) many times only based on this concluding sentence by you.
ആസ്തിക്യവാദപ്രകാരം ദൈവത്തിന് ആരംഭമില്ല.ആരംഭമില്ലാത്തതിനു കാരണം ആവശ്യമില്ലെന്ന തത്വചിന്തിലെ പ്രാഥമികവിവരം പോലും ഡോക്കിന്‍സിനില്ല
Thanks for this big VOLTE-FACE. Then how was your God originated/created ?
COMMENT 4: 6; വിവിധ creation concept കളിലെ മുഖ്യ ആശയമാണ് എന്റെ സമര്‍ത്ഥന വിഷയമെന്നും വ്യത്യാസങ്ങള്‍ എന്റെ അന്വേഷണത്തില്‍ അപ്രസക്തമാണെന്നും വ്യക്തമാക്കിയത് താങ്കളുടെ തലയില്‍ കയറുന്നില്ലേ? 7.താങ്കളുടെ മഠയന്‍ സംശയങ്ങള്‍ക്ക് താങ്കള്‍ പ്രതിക്ഷിക്കുന്ന മറുപടി ലഭിക്കാത്തതിനാല്‍ ഞാന്‍ ചോദ്യങ്ങളില്‍നിന്നും ഒഴിഞ്ഞു മാറുന്നുവെന്നാണ് താങ്കളുടെ ആരോപണം. ലോകോത്തര നിരീശ്വരവാദ ബുദ്ധിജീവിയായ ഡോക്കിന്‍സിന്റെ ഒരു കൃതിയെ തന്നെ ഖണ്ഡിക്കാന്‍ ഇറങ്ങിത്തിരിച്ച ഞാന്‍ താങ്ങളുടെ നഴ്സറി നിലവാരത്തിലുളള ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറേണ്ട ആവശ്യമെന്തുണ്ട് എന്നെങ്കിലും ആലോചിച്ചു കൂടേ?
RESPONSE 4: Good display of confidence. But very poor performance so far in refuting Dawkins. It is pity that you don't realise this. Perhaps in the past, you have only encountered an audience as in local print edition of Prabhodhanam/Madhyamam. Please wake up to reality, what you are showing here is read by educated readers from all over the world. Since you answered (given below) what kind of God you are defending, i don't press for an answer further.
COMMENT 5: 8. 19-ാം നൂറ്റാണ്ടിന്റെ അന്ത്യംവരെയും പ്രപഞ്ചത്തിന് ആരംഭമില്ല എന്ന് വാദിച്ചുകൊണ്ടിരുന്ന നിരീശ്വരവാദം പ്രപഞ്ചത്തിന് ആരംഭമുണ്ടെന്ന് ആധുനീക ശാസ്ത്രം (cosmology) കണ്ടെത്തിയതോടെ അശാസ്ത്രീയമായില്ലേ എന്നായിരുന്നു എന്റെ ചോദ്യം. പ്രപഞ്ചത്തിന് ഉല്‍ഭവമുണ്ടെന്ന് നൂറ്റാണ്ടുകളായി പറയുന്ന മതദര്‍ശനങ്ങളുടെ ശാസ്ത്രീയ സ്ഥിരീകരണമാണിത് എന്നും ഞാന്‍ സമര്‍ത്ഥിക്കുകയുണ്ടായി.
RESPONSE 5: Rationalist way of thinking is not something which is etched in stone and beyond self-correction compared to religious dogma. It reflects the availability of scientific evidence. In a similar manner, even after two centuries worth of evidence on evolution, creationism/religion still doesn't accept it. Why don't you call that അശാസ്ത്രീയം ? This shows that you are cherry picking the scientific evidence to suit your purpose and push your agenda.
COMMENT 6: ഇതിന് wowഎന്നെഴുതിയാല്‍ മറുപടിയാകുമോ റാബിറ്റേ? താങ്കള്‍ തുടര്‍ന്നെഴുതിയത് മുഴുവന്‍ പൊട്ടത്തരങ്ങളല്ലേ? എന്ത് logic ആണ് അതിലുളളത്? എന്റെ വാദം “A BIG LEAP IN ARGUMENT on the Flight of fantacy” ആണ് എന്നെഴുതിയാല്‍ എന്റെ വാദത്തിന്റെ ഖണ്ഡനമാകുമോ? മലയാളം മാത്രം അറിയുന്നവര്‍ ഇതിലെന്തോ ഉണ്ടെന്ന് തെറ്റിദ്ധരിച്ചേക്കമെന്നല്ലാതെ ഇംഗ്ളീഷ് അറിയാവുന്നവരുടെ മുന്നില്‍ താങ്കള്‍ സ്വയം പരിഹാസ്യനാവുകയല്ലേ? 9. ""Science is not looking for YES/NO or TRUE/FALSE answers” എന്ന താങ്കളുടെ വാചകം തന്നെ ശാസ്ത്രത്തെക്കുറിച്ചുളള ഒന്നാന്തരം അബദ്ധമല്ലേ? പ്രപഞ്ചത്തിന് ഉല്‍ഭവമുണ്ടോ എന്ന ചോദ്യത്തിന് Cosmologyനല്‍കുന്ന ഉത്തരം Yes എന്നു തന്നെയാണ്. ഇന്നത്തെ ശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം ഇതാണ് True . നിരീശ്വരവാദത്തെ അശാസ്ത്രീയമാക്കുന്ന Yes കളും True കളും ശാസ്ത്രം കണ്ടെത്താന്‍ തുടങ്ങിയപ്പോള്‍ റാബിറ്റിനെപ്പോലുളള നിരീശ്വരാന്ധവിശ്വാസികള്‍ (blind Atheists)ഇപ്പോള്‍ ഇങ്ങനെയെക്കെപ്പറയുമെന്ന് സാമാന്യ ബുദ്ധിയെങ്കിലുമുളളവര്‍ക്കു പോലും മനസ്സിലാവും. ഇനി " Science is not looking for YES/NO or TRUE/FALUSE answers” എന്നത് ശരിയാണെങ്കില്‍ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് മത സങ്കല്‍പ്പങ്ങളെ ഖണ്ഡിക്കുന്നത് എന്ന് വാദിക്കാനാവുമോ? YES/NO or TRUE/FALSE ഇല്ലെങ്കില്‍ മറ്റൊരു കാര്യത്തോട് YES/NO or TRUE/FALSE പറയാനാവുന്നതെങ്ങനെ?
RESPONSE 6: This shows you don't know the philosophy of science and how science is practiced in real life. Read this along with Response 4. What i wrote was
Scientists aren't looking for simple YES/NO or TRUE/FALSE answers. Both accounts (science vs religion) differ in every detail. Let us know what religion has to say
a) How long it took to create or how old is the universe ?
b) What was the order and distribution of creation (physical and biological world/universe) ?
Getting a YES/NO or TRUE/FALSE answer doesn't help much in the advancement of understanding. On the above two aspects given as a and b, creation/intelligent-design proposals fail miserably with evidence in hand.
COMMENT 7: 10. സൃഷ്ടിവാദം മനുഷ്യനില്‍ innate ആണെന്ന് ആധുനീക മന:ശാസ്ത്രജ്ഞന്‍മാര്‍ മനസ്സിലാക്കുന്നതായി ഡോക്കിന്‍സിന്റെ ആശയങ്ങളിലൂടെ തന്നെ ഞാന്‍ സമര്‍ത്ഥിച്ചിരുന്നു. ഇതിനുളള Jack Rabbit ന്റെ മുറപടിയിതാണ്.
There are a lot of studies in Evolutionary anthropology showing why Humans have Teleological thinking and Why we believe in supernatural agents .
ഇതു തന്നെയല്ലേ ഞാനും എഴുതിയത്. മലയാളത്തില്‍ ഞാനെഴുതിയ ആശയം മറ്റൊരു form ല്‍ ഇംഗ്ളീഷില്‍ എഴുതിയാല്‍ മറുപടിയാവുമോ? ഖണ്ഡനമാവുമോ? ഇതൊരു fact ആണ്. അതിന്റെ കാരണം കണ്ടെത്തിയതുകൊണ്ടോ explanation കണ്ടെത്തിയത് കൊണ്ടോ fact ദുര്‍ബലമാവുമോ? അത് കൂടുതല്‍ സ്ഥിരീകരിക്കപ്പെടുകയല്ലേ ചെയ്യുന്നത്?
RESPONSE 7: I was expecting this answer from you. This shows your poor understanding in the area of Evolutionary anthropology. Scientists in those fields have explanation for the origin of religious thought. They conclude religious belief is an evolutionary by-product. For eg: just because males have two nipples doesn't mean we should try to use/milk them. On a similar note, homosexuality is found in nature among animals. Would you suggest there is no need for its ban in Islamic societies since it is a fact and part of nature ? In philosophy, this is called as naturalistic fallacy. Just because something is found in nature or if humans have a pre-disposition based on evolutionary past doesn't mean we need to adopt or encourage it.
COMMENT 8: 11. “Dawkins has clearly articulated what kind of God is he refuting” എന്ന് Jack Rabbit. ഡോക്കിന്‍സ് ഖണ്ഡിച്ച Clearly articulate ചെയ്ത God concept താങ്കള്‍ക്ക് മനസ്സിലായല്ലോ. ഡോക്കിന്‍സിന്റെ ഖണ്ഡനത്തെ ഖണ്ഡിച്ചുകൊണ്ട് ഞാന്‍ defend ചെയ്ത God concept അതാണെന്ന് മാത്രം താങ്കള്‍ക്ക് എന്തുകൊണ്ട് മനസ്സിലാക്കാന്‍ കഴിയുന്നില്ല? Dawkins ഖണ്ഡിച്ച God concept മനസ്സിലായ ഒരാള്‍ക്ക് ഞാന്‍ defend ചെയ്യുന്ന അതേ God concept മനസ്സിലായില്ലെന്ന് പറയുന്നത് logic ന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഫലിതമായിരിക്കും.
RESPONSE 8: It is good that you finally said that yourselves. I was looking for this because i don't want you to say later that i put words in your mouth.
It is clear from Dawkins' statement that he is arguing against God in case 1 and not kind of God in case 2 which can be called as God of Einstein or God of Spinoza.
Case 1: God with infinite abilities (eternal, omnipotent, omnipresent, omniscient, infinitely compassionate) who also intervenes in our daily life and co-exist with evil around us.
Case 2: A non-interventionist God (or advanced alien form) which had the power to set the the initial conditions before cosmological inflation, allowed it to run on its own and watch the development impersonally.
For your kind information, NOBODY in the 2800 year old history of Philosophy (from axial age to current) was able to give a logically coherent concept of God with infinite abilities (eternal, omnipotent, omnipresent, omniscient, infinitely compassionate) who also intervenes in our daily life and co-exist with evil around us. Even before the era of Christ/Muhammed, Epicurus in Greece could easily prove such a God doesn't exist.
If you think, you are refuting Dawkins and proving the existence of such a God, even your God cannot help in your attempt.
COMMENT 9:Conclusion നാല് പോസ്റുകളിലായി ഞാന്‍ ഖണ്ഡിച്ച ഡോക്കിന്‍സിന്റെ വാദങ്ങളില്‍ ഒന്നിനെപ്പോലും സമര്‍ഥിക്കാന്‍ കഴിവില്ലാത്ത താങ്കള്‍ സംശയങ്ങള്‍ മാത്രം എഴുതി വിടുന്നത് ധൈഷണിക ശേഷിയുടെ ലക്ഷണമല്ല, ബുദ്ധിപരമായ അനിശ്ചിതത്വത്തിന്റെ ലക്ഷണമാണ്. അതിനാല്‍ ഒരപേക്ഷ. ഞാനെഴുതിയത് ഗ്രഹിക്കാനുളള cognitive capacity താങ്കള്‍ക്കില്ലെങ്കില്‍ അതുളള നിരീശ്വരവാദികളെ (ഉദാഹരണമായി അപ്പൂട്ടന്‍) കാണിച്ച് consult ചെയത് വാദങ്ങള്‍ മനസ്സിലാക്കിയ ശേഷം comments തയ്യാറാക്കുക. ആയിരക്കണക്കിന് വായനക്കാരുടെയും എന്റെയും അദ്ധ്വാനവും സമയവും താങ്കള്‍ വെറുതെ പാഴാക്കുന്നത് പൊറുക്കാനാകാത്ത അപരാധമല്ലേ?
RESPONSE 9: Even though you had bragged like this (given below) in your last post, i didn't want to write a reply.
ശാസ്ത്രത്തിന്റെ മൊത്തക്കുത്തകക്കാരായി മേനി നടിക്കുന്നവരാണ് നിരീശ്വരവാദികള്‍. എന്നാല്‍ ശാസ്ത്ര വിവരങ്ങളെയും ലോജിക്കിനേയും ആധാരമാക്കിയുള്ള എന്റെ വാദങ്ങളെയെല്ലാം കണ്ടില്ലെന്നു നടിച്ച് നിരീശ്വരവാദികള്‍ മതഗ്രന്ഥങ്ങുടെ പിന്നാലെ പായുന്ന കാഴ്ച്ച ദയനീയം തന്നെ. ഈ സമീപനം തന്നെ അശാസ്ത്രീയം മാത്രമല്ല, ഒളിച്ചോട്ടവുമാണെന്ന വസ്തുത ഇവരെ അലട്ടുന്നേയില്ല!
What i can conclude now is that you don't have relevant knowledge in any areas (ജീവശാസ്ത്രം, ഗോളശാസ്ത്രം, തത്ത്വചിന്ത, മനഃശാസ്ത്രം, രാഷ്ട്രമീമാംസ, മാധ്യമപഠനം, പുരാവസ്തുശാസ്ത്രം, ഭാഷാശാസ്ത്രം) as you claim and worse part is you don't even understand that you are trying to prove which cannot be proved for logical reasons. The scientific evidence only drives the nail in coffin further.
You are in a situation on which Sir Peter Medawar has said "Its author can be excused of dishonesty only on the grounds that before deceiving others he has taken great pains to deceive himself"
I am finally repeating what i said before - Perhaps in the past, you have only encountered an audience as in local print edition of Prabhodhanam/Madhyamam. Please wake up to reality, what you are writing here is read by educated readers from all over the world.
There are around 24 books in market by Christian creationists trying to defend their position against Dawkins. Your contribution is another additional trash to that list.
If there are any flaws in my reasoning, i welcome other fellow rationalists/atheists to respond.
Seven Criticisms on Hussain's arguments
Background info - പ്രശസ്ത ജീവശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ God Delusion എന്ന കൃതിയിലെ ആശയങ്ങള്‍ മലയാളത്തില്‍ അവതരിപ്പിക്കുന്ന കൃതിയാണ് സി രവിചന്ദ്രന്റെ 'നാസ്തികനായ ദൈവം:റിച്ചാഡ് ഡോക്കിന്‍സിന്റെ ലോകം '(ഡിസി ബുക്സ്). Mr. Hussain has created a blog - ഡോക്കിന്‍സ് നിരൂപണം to defend creationist position and refute Dawkins' arguments. The following post is a humble attempt to see whether Hussain's rebuttal/claims hold any water.
COMMENT 1: Mr. Hussain said ..
പ്രപഞ്ചത്തെ സൃഷ്ടിക്കുകയും സംവിധാനിക്കുകയും ചെയ്ത ദൈവത്തിനുള്ള ശാസ്ത്രീയവും യുക്തിപരവുമായ ന്യായങ്ങളാണ് രണ്ട് പോസ്റ്റുകളിലായി ഞാന്‍ നിരത്തിയത്. അതിനെതിരായ ഡോക്കിന്‍സിന്റെ വാദങ്ങളെയെല്ലാം സയുക്തികം ഖണ്ഡിക്കുകയും ചെയ്തിരുന്നു. (തുടര്‍ന്നു വരുന്ന പോസ്റ്റുകളെല്ലാം സവിസ്തരം ഇതേകാര്യങ്ങളെപ്പറ്റിയാണ്). ഇതൊന്നും മതിയാവാതെയും മനസ്സിലാക്കാതെയും കമന്റെഴുതുന്ന നിരീശ്വരവാദികള്‍ ചോദിക്കുകയാണ്. : താങ്കളുടെ ദൈവം എന്തു സാധനമാണപ്പാ എന്ന്! ..
RESPONSE 1: The title of this blog itself is ഡോക്കിന്‍സ് നിരൂപണം. Even after 4 posts, Hussain hasn't still clearly described what kind of God is defending for versus Dawkins' attack in God Delusion.
On the contrary, Dawkins has clearly articulated what kind of God is he refuting in the first chapter of God Delusion (like scope and definition of problem statement seen in every good thesis) as quoted below
.....
Let's remind ourselves of the terminology. A theist believes in a supernatural intelligence who, in addition to his main work of creating the universe in the first place, is still around to oversee and influence the subsequent fate of his initial creation. In many theistic belief systems, the deity is intimately involved in human affairs. He answers prayers; forgives or punishes sins; intervenes in the world by performing miracles; frets about good and bad deeds, and knows when we do them (or even think of doing them).
My title, The God Delusion, does not refer to the God of Einstein and the other enlightened scientists of the previous section. That is why I needed to get Einsteinian religion out of the way to begin with: it has a proven capacity to confuse. In the rest of this book I am talking only about supernatural gods, of which the most familiar to the majority of my readers will be Yahweh, the God of the Old Testament........
If we consider two general categories of God,
Case 1: God with infinite abilities (eternal, omnipotent, omnipresent, omniscient, infinitely compassionate) who also intervenes in our daily life and co-exist with evil around us.
Case 2: A non-interventionist God (or advanced alien form) which had the power to set the the initial conditions before cosmological inflation, allowed it to run on its own and watch the development impersonally.
It is clear from Dawkins' statement that he is arguing against God in case 1 and not kind of God in case 2 which can be called as God of Einstein or God of Spinoza.
In my earlier discussion with Prof. Wahid, he clearly spelled out at the end that he agrees with Koranic account. Here, not only Mr. Hussain is refusing to spell what is he defending against but also ridicules anyone who is asking for it.
COMMENT 2: Mr. Hussain said ..ക്രിസ്ത്യന്‍ സൃഷ്ടിവാദക്കാരുടെ കൃതികള്‍ റഫറന്‍സായി നല്‍കിയതു പരാമര്‍ശിച്ച് അവരുമായി യോജിക്കുന്നുണ്ടോ എന്നും റാബിറ്റ് ചോദിക്കുന്നു. സൃഷ്ടി എന്ന സങ്കല്‍പ്പം ആരുടേതായാലും സമാനതയെ സൂചിപ്പിക്കുന്നു. വിശദാംശങ്ങളിലെ വ്യത്യാസങ്ങളിലല്ല പൊതുവായ സമാനതകളിലാണ് എന്റെ ശ്രദ്ധ.
RESPONSE 2: Here also you didn't answer my question "How different is your intelligent designer from that of people (Christian creationists) you have quoted in ref #37 of your first post ?". I don't see any scientific or logical answer in your reply. You are just avoiding the question. Even if you are concentrating on similarities, there is a boundary (which you are aware of) between similarities and differences. So my question is still relevant.
COMMENT 3: Mr. Hussain said ..ദൈവാസ്തിത്വത്തിന് മൂര്‍ത്തമായ തെളിവ് ഹാജറാക്കാന്‍ സാധ്യമല്ല എന്ന് ദീര്‍ഘമായി സമര്‍ത്ഥിച്ച എന്നോട് "ദൈവത്തിന് ആരംഭമില്ലെ"ന്നതിന് മൂര്‍ത്തമായ തെളിവ് ഹാജറാക്കാന്‍ പറയുന്ന താങ്കള്‍ക്ക് ഞാനെഴുതിയത് അല്പ്പം പോലും മനസ്സിലായില്ല എന്നല്ലേ അര്‍ത്ഥം?
RESPONSE 3: Mr. Hussain. Please avoid verbal gymnastics. I am asking again. "Could you provide solid evidence to show ദൈവത്തിന് ആരംഭമില്ലെന്നു ?"
You claimed
"ശാസ്ത്ര വിവരങ്ങളെയും ലോജിക്കിനേയും ആധാരമാക്കിയുള്ള എന്റെ വാദങ്ങളെയെല്ലാം കണ്ടില്ലെന്നു നടിച്ച് നിരീശ്വരവാദികള്‍ മതഗ്രന്ഥങ്ങുടെ പിന്നാലെ പായുന്ന കാഴ്ച്ച ദയനീയം തന്നെ.".
Show me what scientific or logical evidence you have to say your God doesn't have any beginning ? I expect a precise answer. I don't expect an answer which was given by others that since i don't believe in any God i shouldn't ask for evidence for God's origin.
COMMENT 4: Mr. Hussain said .. വിശ്വാസിക്കും നിരീശ്വരവാദിക്കും പ്രാഥമിക യുക്തിക്കാര്‍ക്കും അത് മറികടന്നവര്‍ക്കും പ്രപഞ്ചം ആസൂത്രണം ചെയ്യപ്പെട്ടതുപോലെ തോന്നുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമായി ശേഷിക്കുന്നു എന്നാണര്‍ത്ഥം.
RESPONSE 4: That doesn't mean it needs to true. Every person has what we call as common sense in terms of folk physics, folk biology and folk psychology. Most of these are quite counter-intuitive to deeper reality. That is why we struggle to comprehend quantum mechanics (even though it works perfectly well) and has difficulty to think in terms of astronomical distances and geological time scales (in the context of cosmology and evolution).
COMMENT 5: Mr. Hussain replied to Susheel's comment
under the sub-title വെല്ലുവിളി " ദൈവം , പിശാച്, പ്രേതം, യക്ഷി, മലക്ക്, ജിന്ന്, കുട്ടിച്ചാത്തന്‍, ആനമറുത, ഇവയൊക്കെ മനുഷ്യമസ്തിഷ്കത്തിന്റെ ഭാവനകള്‍ തന്നെയാണെന്നാണ് എന്റെ പക്ഷം. അല്ലെന്ന് തെളിയിക്കാന്‍ എന്‍ എം ഹുസ്സൈനെ വെല്ലുവിളിക്കുന്നു."എന്നു സുശീല്‍കുമാര്‍.
റിച്ചാഡ് ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്ന് മൂര്‍ത്തമായി തെളിയിക്കാനാവില്ലെന്ന് സമ്മതിച്ച താങ്കളോട് ഇവയെ മൂര്‍ത്തമായി തെളിയിക്കാനാവില്ല എന്നു ഞാനും സമ്മതിക്കുന്നു.
RESPONSE 5: It looks like Mr. Hussain made a Freudian slip to combine God with other imaginary entities and reply back to Susheel that he agree and cannot give concrete (മൂര്‍ത്തമായ) evidence for God's existence.
COMMENT 6: Mr. Hussain said
..പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യം വരെയും പ്രപഞ്ചത്തിന് ആരംഭമില്ലെന്നു വാദിച്ചുകൊണ്ടിരുന്ന നിരീശ്വരവാദം അശാസ്ത്രീയമാണെന്ന് സുശീല്‍കുമാറിന്റെ വരിയിലൂടെ തന്നെ വ്യക്തമായില്ലേ? നൂറ്റാണ്ടുകളായി പ്രപഞ്ചത്തിന് ആരംഭമുണ്ടെന്നു വാദിച്ചുകൊണ്ടിരുന്ന മതത്തിന്റെ ഈ മുഖ്യവീക്ഷണം ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെട്ടുവെന്നല്ലേ ഇതില്‍നിന്നും തെളിയുന്നത്?
RESPONSE 6: Until early 20th century, there was no evidence for expansion or origin of universe. But to say findings in 20th century is validating creation account in religious texts is really a BIG LEAP IN ARGUMENT on the flight of fantasy.
Scientists aren't looking for simple YES/NO or TRUE/FALSE answers. Both accounts differ in every detail.
Let us know what religion has to say
a) How long it took to create or how old is the universe ?
b) What was the order and distribution of creation (physical and biological world/universe) ?
PS: I am yet to see a creationist/intelligent design position (Christian/Islamic) which explains bio-geography that deals with spatial distribution of species. For eg: why large mammals aren't native to Islands or why South America and Australia is home to unique creatures ?
COMMENT 7: Mr. Hussain said ..ചുരുക്കം ചില നിരീശ്വരവാദികള്‍ മനുഷ്യരുടെ സഹജപ്രകൃതിയില്‍ നിന്നും 'മോചനം' നേടി നിരീശ്വരവാദത്തിലെത്തുന്നു. എന്നാല്‍ ഈ വീക്ഷണം മനുഷ്യപ്രകൃതിക്കു നിരക്കാത്തതും പ്രകൃതിവിരുദ്ധവും കൂടിയാണെന്ന് ആധുനിക മനശ്ശാസ്ത്ര പഠനങ്ങള്‍ തെളിയിക്കുന്നു.
RESPONSE 7: There are lot of studies in evolutionary anthropology showing why humans have teleological thinking and why we believe in supernatural agents. It isn't my shortcoming if you aren't aware of that.
For eg: Religion explained: The evolutionary origins of religious thought by Pascal Boyer
In gods we trust: the evolutionary landscape of religion
by Scott Atran
PS: I have all the books which i quote here with me. I am happy to provide any additional details.
Sunday, November 21, 2010
Comments to Mr. Hussain
------------------
- Jack Rabbit said...
-
Mr. Hussain,
How different is your intelligent designer from that of people you have quoted in ref #37 ?
Johnson and Mooreland, The Creation Hypothesis: Scientific Evidence for Design in the Universe (Intervarsity Press) 1994, William Dembski, The Design Inference: Eliminating the chance through small probabilities (Cambridge University Press) 1998, William Dembski et.al, Mere Creation: Science, Faith and Intelligent Design (Intervarsity Press) 1998.
These are all Christian creationists looking for answers from Genesis in Bible. Do you agree with intelligent designer being God of Christianity ?
Necessity can create sometimes strange bed fellows - November 15, 2010 11:01 PM
------------------
- Jack Rabbit said...
-
This is how you conclude the post.
ആസ്തിക്യവാദപ്രകാരം ദൈവത്തിന് ആരംഭമില്ല. ആരംഭമില്ലാത്തതിനു കാരണം ആവശ്യമില്ലെന്ന തത്വചിന്തിലെ പ്രാഥമികവിവരം പോലും ഡോക്കിന്‍സിനില്ല. (ഈ വിഷയത്തെപ്പറ്റി വിശദമായ പഠനം പിന്നീട് പോസ്റ്റു ചെയ്യുന്നുണ്ട്)
I am sorry to show who lacks knowledge of Philosophy here. Logic is one of the branches of philosophy. Let us take this claim -ആസ്തിക്യവാദപ്രകാരം ദൈവത്തിന് ആരംഭമില്ല. This is only an assertion based on belief with out any supporting evidence**. Just because you can construct a proposition using language doesn't means it needs to be true. Then you are using this as a lemma to prove - ആരംഭമില്ലാത്തതിനു കാരണം ആവശ്യമില്ലെന്ന തത്വചിന്തിലെ പ്രാഥമികവിവരം പോലും ഡോക്കിന്‍സിനില്ല.
You are using an unproven premise to arrive at a conclusion. I amn't sure who needs to take Logic 101 course here.
**Quoting from your post
'ദൈവമില്ല' എന്ന പ്രസ്താവന യുക്തിപരമാണെന്നും 'ദൈവമുണ്ട് 'എന്ന പ്രസ്താവന യുക്തിവിരുദ്ധമാണെന്നും നിരീശ്വരവാദികള്‍ പറഞ്ഞേക്കും .എന്നാല്‍ ആദ്യത്തേത് യുക്തിപരമാണെന്നതിന് 'മൂര്‍ത്തമായ തെളിവ് 'ഹാജറാക്കാന്‍ നിരീശ്വരവാദികള്‍ക്കു സാധിക്കുമോ? ഇന്നേവരെ ഏതെങ്കിലും ഒരു നിരീശ്വരവാദി 'ദൈവമില്ല' എന്ന പ്രസ്താവന യുക്തിപരമാണെന്നതിന് മൂര്‍ത്തമായ തെളിവ് ഹാജറാക്കിയതായി ചൂണ്ടിക്കാട്ടാനാവുമോ?"എന്നായിരുന്നു എന്റെ ചോദ്യം.
Can i ask similarly whether you can provide solid evidence to show ദൈവത്തിന് ആരംഭമില്ലെന്നു ?
- November 19, 2010 2:10 AM
------------------
- Jack Rabbit said...
-
കല്‍ക്കി said...
Jack Rabbit
'ഈ വിഷയത്തെപ്പറ്റി വിശദമായ പഠനം പിന്നീട് പോസ്റ്റു ചെയ്യുന്നുണ്ട്.' എന്നു ഹുസൈന്‍ പറഞ്ഞ സ്ഥിതിക്ക് അതുകൂടി വായിച്ചിട്ട് ഈ വിഷയത്തില്‍ വിമര്‍ശനം ഉന്നയിക്കുന്നതല്ലേ ശരി?
കല്‍ക്കി,
This isn't thriller/mystery serial/novel to put one bold conclusion and say the elaborate proof will be given in the next episode. I was only questioning his arguments
Eternal creator => No need to ask for creator/cause of creator
Dawkins is asking for creator/cause of creator => Dawkins doesn't know elementary logic/philosophy.
I am curious to see what proof/evidence he has for ദൈവത്തിന് ആരംഭമില്ലെന്നു (Premise of his conclusion). - November 19, 2010 8:30 PM
------------------
- Jack Rabbit said...
-
Subair said..
ജാക് റാബിറ്റ്, തികച്ചും ബാലിശമാണ്, താങ്കളുടെ "വലിയ" ചോദ്യങ്ങള്‍ എന്ന് മനസ്സിലാക്കാനുള്ള വിവേകം എങ്കിലും ഉണ്ടാക്കിയെടുക്കുക.
For you, Hussain asking for evidence that there is no God is a big question.
and myself asking for evidence that there is no origin for Hussain's God is ബാലിശം. (This was the premise of Hussain's concluding statement that Dawkins doesn't know elementary philosophy)
Let us not discuss further as this isn't the first time we are discussing logic
ഞാന്‍ താങ്കളോട് പണ്ട് ചോദിച്ചിരുന്നു, താങ്കള്‍ നിരീശ്വറ വാദിയാണോ എന്ന്. വീണ്ടും ചോദിക്കുന്നു, ദൈവം ഇല്ല എന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ? ചര്‍ച്ചകള്‍ നടക്കണമെങ്കില്‍, പരസ്പരം അറിയല്‍ പ്രധാനമാണല്ലോ. വ്യക്തമായ ഒരു ഉത്തരം പ്രതീക്ഷിക്കുന്നു.
Could you show where i missed this question ? Nevertheless since you asked now, it has been available at my blogger profile as my webpage for close to 4 years. I posted it there since i became tired of repeating the answer every time. - November 20, 2010 12:00 PM
------------------
- Jack Rabbit said...
-
Subair said
ജാക് രാബിറ്റ്, താങ്കളുടെ പ്രൊഫൈലില്‍, ഞാന്‍ ചോതിച്ച കാര്യതിനുള്ള മറുപടി കണ്ടില്ല.
അറിയാന്‍ വേണ്ടി മാത്രം ചോതിക്കയാണ്, താങ്കളുടെ അഭിപ്രായത്തില്‍ ദൈവമുണ്ടോ ?
I amn't sure what you have read and understood. It was covered there
Nachiketa: Does God really exist ?
Yama: I could sense the arrival of this question. From the time immemorial, many tried to answer this question. For some it was like a wild goose chase. But before answering we should make sure that we are on the same page. God means different to different people. For example, for common believers it is one thing depending upon their religion, it is different for mystics, it is different for philosophers etc.
Similarly i amn't sure what do you mean by God when you ask me.
Here are two cases:
Case 1: God with infinite abilities (eternal, omnipotent, omnipresent, omniscient, infinitely compassionate) who also intervenes in our daily life and co-exist with evil around us.
My answer is NO.
Case 2:
Nachiketa: If some one wants to believe in God and be scientifically consistent, what would be the nature of it ?
Yama: Good question. As i said, such a god cannot be an interventionist. It could be a more evolved being which had the power to set the the initial conditions, allowed it to run on its own and watch the development impersonally. This initial condition could be in the form of fundamental physical constants. He/she might have chosen a different condition for a different universe in a system of multiverses. With the present scientific knowledge we cannot disprove the existence of such a god. But such a god would be totally different from any of the present religions preach.
There is no way in our best knowledge to know what happened before cosmological inflation, if God in case 2 then decided the initial conditions. Since such a God is beyond testability, we cannot definitely (with probability=1.000000 and not prob=0.99999999) disprove its existence. But with our current knowledge, such a non-interventionist God is as close as the case where there is no God. So i chose to answer NO for case 2 also. - November 22, 2010 9:15 PM
------------------
- Jack Rabbit said...
-
Mr. Hussain said ..
ദൈവാസ്തിത്വത്തിന് മൂര്‍ത്തമായ തെളിവ് ഹാജറാക്കാന്‍ സാധ്യമല്ല എന്ന് ദീര്‍ഘമായി സമര്‍ത്ഥിച്ച എന്നോട് "ദൈവത്തിന് ആരംഭമില്ലെ"ന്നതിന് മൂര്‍ത്തമായ തെളിവ് ഹാജറാക്കാന്‍ പറയുന്ന താങ്കള്‍ക്ക് ഞാനെഴുതിയത് അല്പ്പം പോലും മനസ്സിലായില്ല എന്നല്ലേ അര്‍ത്ഥം?
Mr. Hussain. Please avoid verbal gymnastics. I am asking again. "Could you provide solid evidence to show ദൈവത്തിന് ആരംഭമില്ലെന്നു ?"
You claimed
"ശാസ്ത്ര വിവരങ്ങളെയും ലോജിക്കിനേയും ആധാരമാക്കിയുള്ള എന്റെ വാദങ്ങളെയെല്ലാം കണ്ടില്ലെന്നു നടിച്ച് നിരീശ്വരവാദികള്‍ മതഗ്രന്ഥങ്ങുടെ പിന്നാലെ പായുന്ന കാഴ്ച്ച ദയനീയം തന്നെ.".
Show me what scientific or logical evidence you have to say your God doesn't have any beginning ? I expect an answer which is precise and to the point.
And on my second question.
ക്രിസ്ത്യന്‍ സൃഷ്ടിവാദക്കാരുടെ കൃതികള്‍ റഫറന്‍സായി നല്‍കിയതു പരാമര്‍ശിച്ച് അവരുമായി യോജിക്കുന്നുണ്ടോ എന്നും റാബിറ്റ് ചോദിക്കുന്നു. സൃഷ്ടി എന്ന സങ്കല്‍പ്പം ആരുടേതായാലും സമാനതയെ സൂചിപ്പിക്കുന്നു. വിശദാംശങ്ങളിലെ വ്യത്യാസങ്ങളിലല്ല പൊതുവായ സമാനതകളിലാണ് എന്റെ ശ്രദ്ധ.
Here also you didn't answer my question "How different is your intelligent designer from that of people (Christian creationists) you have quoted in ref #37 ?". I don't see any scientific or logical answer in your reply. You are just avoiding the question. Even if you are concentrating on similarities, there is a boundary (which you are aware of) between similarities and differences. So my question is still relevant. - November 23, 2010 9:05 PM
------------------
Jack Rabbit said...
-
Mr. Hussain said ..
വിശ്വാസിക്കും നിരീശ്വരവാദിക്കും പ്രാഥമിക യുക്തിക്കാര്‍ക്കും അത് മറികടന്നവര്‍ക്കും പ്രപഞ്ചം ആസൂത്രണം ചെയ്യപ്പെട്ടതുപോലെ തോന്നുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമായി ശേഷിക്കുന്നു എന്നാണര്‍ത്ഥം.
That doesn't mean it needs to true. Every person has what we call as common sense in terms of folk physics, folk biology and folk psychology. Most of these are quite counter-intuitive to deeper reality. That is why we struggle to comprehend quantum mechanics (even though it works perfectly well) and has difficulty to think in terms of astronomical distances and geological time scales (in the context of cosmology and evolution) - November 23, 2010 10:09 PM
Comment 8:
------------------
- Jack Rabbit said...
-
Mr. Hussain replied to Susheel's comment
" ദൈവം , പിശാച്, പ്രേതം, യക്ഷി, മലക്ക്, ജിന്ന്, കുട്ടിച്ചാത്തന്‍, ആനമറുത, ഇവയൊക്കെ മനുഷ്യമസ്തിഷ്കത്തിന്റെ ഭാവനകള്‍ തന്നെയാണെന്നാണ് എന്റെ പക്ഷം. അല്ലെന്ന് തെളിയിക്കാന്‍ എന്‍ എം ഹുസ്സൈനെ വെല്ലുവിളിക്കുന്നു."എന്നു സുശീല്‍കുമാര്‍.
റിച്ചാഡ് ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്ന് മൂര്‍ത്തമായി തെളിയിക്കാനാവില്ലെന്ന് സമ്മതിച്ച താങ്കളോട് ഇവയെ മൂര്‍ത്തമായി തെളിയിക്കാനാവില്ല എന്നു ഞാനും സമ്മതിക്കുന്നു.
Does this mean you agree that you cannot give concrete (മൂര്‍ത്തമായ) evidence for God's existence ? - November 23, 2010 10:22 PM
Comment 9:
------------------
- Jack Rabbit said...
-
Mr. Hussain said
..പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യം വരെയും പ്രപഞ്ചത്തിന് ആരംഭമില്ലെന്നു വാദിച്ചുകൊണ്ടിരുന്ന നിരീശ്വരവാദം അശാസ്ത്രീയമാണെന്ന് സുശീല്‍കുമാറിന്റെ വരിയിലൂടെ തന്നെ വ്യക്തമായില്ലേ? നൂറ്റാണ്ടുകളായി പ്രപഞ്ചത്തിന് ആരംഭമുണ്ടെന്നു വാദിച്ചുകൊണ്ടിരുന്ന മതത്തിന്റെ ഈ മുഖ്യവീക്ഷണം ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെട്ടുവെന്നല്ലേ ഇതില്‍നിന്നും തെളിയുന്നത്?
Wow...
Until early 20th century, there was no evidence for expansion or origin of universe. But to say findings in 20th century is validating creation account in religious texts is really a BIG LEAP IN ARGUMENT on the flight of fantasy.
Science is not looking for YES/NO or TRUE/FALSE answers. Both accounts differ in every detail.
Let us know what religion has to say
a) How long it took to create or how old is the universe ?
b) What was the order of creation (physical and biological world/universe) ? - November 23, 2010 10:49 PM
Comment 10:
------------------
- Jack Rabbit said...
-
Mr. Hussain said ..ചുരുക്കം ചില നിരീശ്വരവാദികള്‍ മനുഷ്യരുടെ സഹജപ്രകൃതിയില്‍ നിന്നും 'മോചനം' നേടി നിരീശ്വരവാദത്തിലെത്തുന്നു. എന്നാല്‍ ഈ വീക്ഷണം മനുഷ്യപ്രകൃതിക്കു നിരക്കാത്തതും പ്രകൃതിവിരുദ്ധവും കൂടിയാണെന്ന് ആധുനിക മനശ്ശാസ്ത്ര പഠനങ്ങള്‍ തെളിയിക്കുന്നു.
There are lot of studies in evolutionary anthropology showing why humans have teleological thinking and why we believe in supernatural agents. It isn't my shortcoming if you aren't aware of that.
For eg: Religion explained: The evolutionary origins of religious thought
by Pascal Boyer
In gods we trust: the evolutionary landscape of religion
by Scott Atran - November 23, 2010 11:06 PM
Comment 11:
------------------
- Jack Rabbit said...
-
Mr. Hussain said ..പ്രപഞ്ചത്തിനു നല്‍കാവുന്ന യുക്തിപരമായ വിശദീകരണം നാസ്തികവാദമാണോ ആസ്തികവാദമാണോ എന്നതാണ് ഈ ബ്ലോഗ് പോസ്റ്റുകളിലെ മുഖ്യ പ്രമേയം. ഓരോ ദൈവസങ്കല്‍പങ്ങളുടെയും വിശദാംശങ്ങള്‍ ഈ അന്വേഷണത്തില്‍ പരിശോധിക്കുന്നതിന് യാതൊരു പ്രസക്തിയുമില്ല. ദൈവ സങ്കല്‍പ്പങ്ങളുടെ താരതമ്യ പഠനം മറ്റൊരു വിഷയമാണ്.
Mr. Hussain, you are shifting goal posts as you like. The title of this blog itself is ഡോക്കിന്‍സ് നിരൂപണം.
Dawkins has clearly articulated what kind of God is he refuting
Quoted from God Delusion- Chapter 1 ....
Let's remind ourselves of the terminology. A theist believes in a supernatural intelligence who, in addition to his main work of creating the universe in the first place, is still around to oversee and influence the subsequent fate of his initial creation. In many theistic belief systems, the deity is intimately involved in human affairs. He answers prayers; forgives or punishes sins; intervenes in the world by performing miracles; frets about good and bad deeds, and knows when we do them (or even think of doing them).
My title, The God Delusion, does not refer to the God of Einstein and the other enlightened scientists of the previous section. That is why I needed to get Einsteinian religion out of the way to begin with: it has a proven capacity to confuse. In the rest of this book I am talking only about supernatural gods, of which the most familiar to the majority of my readers will be Yahweh, the God of the Old Testament........
After going through Hussain's posts, i don't get what kind of God is Mr. Hussain defending and he is calling that irrelevant to this discussion. - November 23, 2010 11:24 PM
Comments to Prof. Wahid
------------------
Jack Rabbit , "ഡാര്‍വിനിസത്തിന്റെ ശാസ്ത്രവിരുദ്ധതയും നിരീശ്വരവാദത..." ഇങ്ങനെയൊരു അഭിപ്രായമിട്ടു:
Prof. Wahid,
Being a qualified academician and scientist (learned from your CV), i am sure you know the importance of rock solid evidence. In science, just one rock solid evidence can overthrow any hypothesis regardless of how good it sounds intuitively
Let me point out one case.
Quoting you from the article
സ്പീഷീസുകള്‍ക്കിടയിലുള്ള ഇനങ്ങള്‍ ഉണ്ടാകണമെന്നുള്ളത് ഡാര്‍വിന്റെ സിദ്ധാന്തത്തിന്റെ ആവശ്യമാണെന്നല്ലാതെ സ്രഷ്ടാവിന്റെ ആവശ്യമല്ല. അതുകൊണ്ടാണ് ഫോസ്സില്‍ രേഖയില്‍ ഇടനില ജീവികള്‍ ശൂന്യമായിരുന്നത്
and also from your book
Darwinism: Science Made to Order (2008). Adam Publishers and Distributors, New Delhi
But the fossil record
did not live up to Darwin’s expectations. It is barren for transitional forms. (page 36)
I amn't sure whether you have heard about discovery of Tiktaalik the transitional form between fish and amphibians in 2004. This was before the publication of your book and was celebrated internationally.
Given the light of this information, will you take back your accusation ?
Comment 2
-----------------
Jack Rabbit , "ഡാര്‍വിനിസത്തിന്റെ ശാസ്ത്രവിരുദ്ധതയും നിരീശ്വരവാദത..." ഇങ്ങനെയൊരു അഭിപ്രായമിട്ടു:
Another factual error
ജീവനുള്ള കോശം ഉപയോഗിച്ചാണ് കൃത്രിമ ജീനോമും കൃത്രിമകോശവും നിര്‍മിച്ചത്. ജീവനുള്ള കോശം ഉപയോഗിക്കാതെ രാസപ്രക്രിയയെ മാത്രം ആശ്രയിച്ച് ഉണ്ടാക്കുകയാണെങ്കില്‍ മാത്രമേ കൃത്രിമ ജീനോമെന്നും കൃത്രിമകോശമെന്നും വിളിക്കുന്നതില്‍ അര്‍ഥമുള്ളു. 'ക്ലോണിംഗ്' എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതുപോലെ 'കൃത്രിമ ജീനോം', 'കൃത്രിമകോശം', 'കൃത്രിമ ജീവന്‍' എന്നിങ്ങനെ പ്രയോഗിച്ച് നാസ്തികലോബി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണിപ്പോള്
The genome was a synthetic one. Graphical description of the process can be found here
The team ordered pieces of DNA 1,000 units in length from Blue Heron, a company that specializes in synthesizing DNA, and developed a technique for assembling the shorter lengths into a complete genome.
I amn't sure who is obfuscating facts here
Comment 3:
------------------
എന്നിട്ട് എന്താണ് ഡാര്‍വിനിസം എന്ന് ശരിയായ വിധത്തില്‍ പരിചയപ്പെടുത്തുകയും ചെയ്യുക.
For those who are SINCERELY interested in understanding why evolution is true and on the enormous amount of evidence behind this conclusion, two remarkably good books came out within last one year
Why evolution is true by Jerry Coyne, University of Chicago
and
The greatest show on Earth: the evidence for evolution by Richard Dawkins
Comment 4
---------------
Prof. Wahid said
You have mentioned Tiktaalik as intermediate form between fish and amphibians. I don’t have to tell you that for argument sake any number of transitional forms can be identified. Such arguments are subjective and you will find counter arguments also for that. Several websites and books present counter arguments about the intermediate forms claimed by evolutionists.
Show me one peer -reviewed study which debunks the Tiktaalik ? The finding of Tiktaalik by a team of researchers, led by Neil H. Shubin of the University of Chicago was reported in Nature magazine April 2006. If someone could prove it was fake, that was an instant ticket to world wide fame
Prof. Wahid said
What evolutionists should seriously ponder over is the truth that Darwin himself had declared the fossil record as barren for intermediate forms. If there were intermediate forms that have evolved in nature, fossil record should certainly have shown a large number of intermediate forms.
Fossil record available in Darwin's time is much less compared to what we have now. Also fossil dating techniques weren't available at that time.
I don't understand why a learned person like you trying to refute evolutionary theory by quoting Origin of species. Evolutionary biology has progressed a lot since the time of Darwin. No university teaches evolutionary biology from Origin of species
There are no PROPHETS in science. If Darwin comes to alive today, he has a lot to catch up in terms of Genetics, molecular biology, evolutionary development biology etc.
Prof. Wahid said
No amount of argument will make the theory scientific in the absence of intermediate forms in the fossil record because it is the prediction of the theory. If the prediction is not valid, the scientific tradition is to reject the theory. Darwin’s theory should have been rejected for that reason at the time of its proposal itself 150 years ago.
Prof. Wahid, You are missing the beauty of this discovery. Evolution had predicted the existence of Tiktaalik (intermediate forms) and not only that it must have existed (between 365 and 385 million years ago) but that if a fossil remained, it would exist in a specific sort of place; freshwater and in sediment of a somewhat narrow time period(where we can find rocks that old), all predicted quite accurately it turned out.
On the contrary if one can show a fossilized rabbit or elephant from Triassic or Cambrian era (which will appear out of order in fossil record), that will refute evolution.
Prof. Wahid said
If evolutionists argue that the fossil record is incomplete, how come the theory of punctuated equilibrium (proposed by Eldredge and Gould in 1972) based on that ‘incomplete fossil record’ is treated as scientific?
—Stephen Jay Gould, The Panda's Thumb
PS: I amn't replying on the evolution of eye arguments which aren't related to the transitional fossils issue i raised in this thread
Comment 5:
------------------
ചിന്തകന്‍ പറഞ്ഞു...
ജീവി എന്ന പ്രയോഗമാണോ പ്രശ്നമായത്?
ലിങ്കുകള്‍ നല്‍കുന്നതിനു പകരം വായനക്കാര്‍ക്ക് മനസ്സിലാക്കാന്‍ പറ്റുന്ന ലളിതമായ ഭാഷയിലുള്ള ഒരുത്തരമാണ് താങ്കളില്‍ നിന്ന് ഞാന്‍ പ്രതീക്ഷിക്കുന്നത്.
Evolution is a scientific THEORY that explains the emergence of new varieties of organisms in the past or present and also a FACT in the sense it has happened in the past (happening also at present). It is NOT A THEORY ON THE ORIGIN OF LIFE. Evolution refers to the cumulative changes that occur in a population over time and geography through the action of processes such as natural selection, mutation, symbiosis, gene transfer, and genetic drift. These changes give organisms a survival and reproductive advantage in their local environments. The advantageous features tend to increase in frequency in the population, while those that are disadvantageous decrease in frequency. The above mentioned processes can produce macroscale evolution (species level) given enough time. The central idea of biological evolution is that all life on Earth shares a common ancestor.
There are excellent resources available which explains evolution at high school standard. One such is Understanding Evolution at University of California, Berkeley
Comment 6:
------------------
@Jack Rabbit
ഈ രണ്ട് സ്റ്റേറ്റ്മന്റുകൾക്കിടയിലെ വിത്യാസമെന്താണ്?
common ancestor എന്നതിന് പകരം ‘യാദൃശ്ചികമായുണ്ടായ ഒരു ജീവി‘ എന്ന പ്രയോഗമാണോ?
As i said earlier, evolution is NOT A THEORY ON THE ORIGIN OF LIFE. It is valid regardless of whether the starting molecule which has the ability to self-replicate was formed here on earth or reached though comets from outer space
The objection is with the usage "യാദൃശ്ചികമായുണ്ടായ ഒരു ജീവി". I think Bright also has the same concern (He can clarify). What does the author means "യാദൃശ്ചികം" and "ജീവി" here ?
See how long it took to create first multi-cellular organism from early replicating molecules and from first multi-cellular organism to present stage.
ബയോളജിക്കൽ എവല്യൂഷൻ എന്ന് താങ്കൾ പറയുന്നതും ഡാർവ്വിൻ സിദ്ധാന്തവും ഒന്ന് തന്നെയാണോ?
Evolution taught today is built upon the ideas of Darwin like common ancestry and natural selection. The mechanism of how traits are passed from one generation to next as we know from genetics and molecular biology was unknown to him.
Historians of science sometimes use Darwinism to distinguish Darwin's ideas from modern evolutionary thought which includes later developments in biology
In United states, the term Darwinism is used by creationists to attack evolution as though it were an ideology like Marxism. The same ploy is co-opted by Islamic creationists which is evident by the title of this post.
-----------------
Prof. Wahid said,
Instead, you should have thought that if the study gives convincing scientific proof of evolution, why the scientist(s) didn’t get a Nobel? The origin of life and forms of life is one of the most important areas of scientific research since long. So far no evolutionist has presented scientifically convincing proof of evolution and that is why evolutionary biology has remained as of today Nobel-sterile field.
I guess you know there is no Nobel prize for biology. It is given for Physiology and medicine. Instead Swedish academy gives Crafoord Prize in astronomy and mathematics, biosciences and geosciences in a rotating scheme to complement those for which the Nobel Prizes are awarded.
If you take a look at the list of laureates for biosciences (so far only 8 prizes were given)
2007 Robert Trivers
1999 John Maynard Smith, Ernst Mayr, George C. Williams
1993 William D Hamilton
1990 Edward O. Wilson
They are doyens in the field of evolutionary biology. So your argument that evolutionary biology has remained as of today a Nobel-sterile field doesn't hold any water. (QED)
PS1: You are again going back to Origin of species and what Darwin thought. It is quite fashionable these days to put "How Darwin was wrong" in article or book titles to get more popular attention. But extraordinary claims require extraordinary evidence. Evolutionary biology isn't a sterile field devoid of any developments.
PS2: I never mentioned natural selection as the only mechanism driving evolution although it is a dominant one. I replied to ചിന്തകന്‍
Evolution refers to the cumulative changes that occur in a population over time and geography through the action of processes such as natural selection, mutation, symbiosis, gene transfer, and genetic drift.
PS3: Fossilization is a rare occurrence in nature as it demands special conditions. Creationists demand to see fossil records like a movie film roll to agree. Even without fossils, however, comparison of sequences (of DNA, RNA and proteins) alone and molecular phylogenetics analysis prove evolution. For those who are looking for a popular account of this, refer to Sean Carroll's The Making of the Fittest: DNA and the Ultimate Forensic Record of Evolution
----------------
Prof. Wahid said,
പ്രിയ ജാക് റാബിറ്റ്
ജോലിത്തിരക്ക് കാരണം പ്രഫ. വാഹിദ് കൂടുതൽ പ്രതികരണങ്ങൾക്ക് സമയം ഉണ്ടാവില്ലെന്നറിയിച്ചിട്ടുണ്ട്
മറ്റു നിരീശ്വരവാദി/യുക്തിവാദികളിൽ നിന്ന് വിത്യസ്ഥമായി വളരെ മാന്യവും സംവാദാത്മകവുമായ താങ്കളുടെ ഇടപെടലിന് വളരെയധികം നന്ദി.
Thank you Prof. Wahid for participating in this discussion. I amn't sure what bigger evidence other than 50% of Crafoord prize awardees (Nobel eqvt for Biology) were evolutionary biologists to show the recognition and acceptance it has among the scientific community.
Prof. Wahid said,
The phenomenon of life can be defined and explained in the light of the Quranic revelations based on a computer model of organism proposed by me. The model is consistent with the non-physcal (or non-molecular) gene concept originally proposed by Wilhelm Johannsen in 1909. The non-physical gene concept agrees well with the Quranic revelations of the cause of life.
I wish a learned academician like you had played a better role in the understanding of evolutionary biology among the masses (Muslim community in particular) rather than start with the conclusion and then play with the facts.
