[Hussain]: ജെറി കോയന്‍ Why Evolution is True? എന്ന കൃതി എഴുതി. Why Gravitation is True?? എന്നാരെങ്കിലും ബുക്കെഴുതിയിട്ടുണ്ടോ? Why Quantum Mechanics is True? എന്ന ബുക്കുണ്ടോ? ഇല്ല. കാരണം അതൊക്കെ ശാസ്ത്രമാണ്. തെളിയിക്കപ്പെട്ടതുമാണ്.
നമ്മളെല്ലാം Scandinavia ഇലാണ് ജീവിക്കുന്നതെന്കില്‍ അങ്ങനെ ഒരു പുസ്തകമോ, ടൈറ്റിലോ ആവശ്യമുണ്ടാവില്ല.
Refer these two papers which came in Science journal
Look at this science paper (Aug 2006) on the public acceptance of evolution
Countries with a strong presence of religious right like Turkey and US are at the rock bottom from where Mr. Hussain source all his creationist material and arguments.
There was another piece on Islamic creationism in science journal (Dec 2008) by Salman Hameed where he states evolution appears to strike hard at certain parts of Islamic dogma, especially the notion that humans are special.
General theory of relativity or quantum mechanics don't deliver such a severe blow to human pride and a god created in man's image. That is why there is no opposition to it.
എന്ത് കൊണ്ട് ആളുകള്‍ പരിണാമത്തെ എതിര്‍ക്കുന്നു എന്നതിനെ കുറിച്ച് Michael Shermer എഴുതിയത് ഇവിടെ വായിക്കാം
എന്നിട്ട് ഇന്ന് ആരൊക്കെ പരിണാമം അംഗീകരിക്കുന്നുണ്ടെന്നു ഇവിടെ വായിച്ചിട്ട് അവരുടെ ഒക്കെ വായടപ്പിക്കാന്‍ സൃഷ്ടിവാദികള്‍ക്ക് സൃഷ്ടാവിനോട് അപേക്ഷിക്കാം.
Tuesday, April 12, 2011
Wednesday, April 6, 2011
തുമ്പി പുറത്തുള്ള ഖണ്ടകന്റെ ഒളിച്ചോട്ടം
.
എല്ലാ ദിവസവും രാവിലെ ചായയുടെ കൂടെ Nature/Science/Royal Society proceedings /PNAS തുടങ്ങിയ നിരവധി ഒന്നാംകിട റിസര്‍ച്ച് പ്രസിദ്ധീകരണങ്ങള്‍ പതിവായി വായിക്കുന്ന ആളാണ് എന്ന് വീമ്പിള്ളക്കുന്ന ഹുസൈന്‍ ഈ ആഴ്ചയിലെ വാര്‍ത്ത കണ്ടില്ലേ ?
Late Carboniferous paleoichnology reveals the oldest full-body impression of a flying insect
Treasure hunt ends with a stunning fossil of a flying insect
ഇത് ഡ്രാഗണ്‍ ഫ്ലൈ ഉള്‍പെടുന്ന Pterygota group ഇലെ മറ്റൊരു വിഭാഗമായ mayfly യുടെ പൂര്‍വികന്റെതാണ്.
[Hussain on Jan 8th]: പരിണാമത്തെ മൌലികമായിത്തന്നെ തള്ളിക്കളയുന്നവരാണ് സൃഷ്ടിവാദക്കാര്‍.
പരിണാമത്തിലെ central idea ആണ് common ancestry.
Mayfly and Dragon fly: Image courtesy: Graham Owen's gallery from where Harun Yahya lifted the image and showed off as a live specimen in his book - Atlas of Creation
1. Common ancestry നിഷേധിച്ചിട്ടു ഡ്രാഗണ്‍ ഫ്ലൈ പരിണമിച്ചതല്ല സൃഷ്ടിച്ചതാണെങ്കില്‍ എന്ത് കൊണ്ടാണ് ഡ്രാഗണ്‍ ഫ്ലൈയെ Tree of life ഇല്‍ mayfly പോലുള്ള മറ്റു winged insects ഇന്റെ കൂടെ Pterygota group ഇല്‍ കാണാന്‍ കഴിയുന്നത് ?
2. ഇന്ന് ഭൂമുഖത്ത് 7-10 million species ഉണ്ട്
3. അതില്‍ നിന്നും Horizontal gene transfer നടത്താത്ത എന്നാല്‍ Tree of life ഇല്‍ പ്രതിഷ്ഠിക്കാന്‍ കഴിയാത്ത ഒരു ജീവിയെ സൃഷ്ടിവാദത്തിനു തെളിവായി കൊണ്ട് വരാമോ ?
ഇത് പലതവണയായി ഞാന്‍ ചോദിക്കുന്നു. എന്താ ഖണ്ടകനും അടിമയ്ക്കും ഉത്തരമില്ലാതെ ഒളിച്ചോടുന്നത് ?
അല്ലാതെ ഓരോ ആഴ്ചയും ഓരോ ജീവിയെ എടുത്തു അതിനെ ആസൂത്രണം ചെയ്തു ഉണ്ടാക്കിയ പോലെ തോന്നുന്നു എന്ന രീതിയില്‍ മെഗാ സീരിയല്‍ ഉണ്ടാക്കിയിട്ട് കാര്യമില്ല.

Subscribe to:
Posts (Atom)