Tuesday, January 18, 2011

5 ക്ളാസ്സ് ഭൗതിക ശാസ്ത്ര പരിജ്ഞാനവുമായി 25 കൊല്ലത്തെ ഖണ്ഡനം


B
ackground: In his radio talk show, Mr. Hussain boasted how laws of thermodynamics support his arguments. I was curious whether he had shared the same in his posts. I could find it in ആറാം ക്ലാസ് ശാസ്ത്രവുമായി ഗോദയിലേക്ക്! and പരിണാമവാദികള്‍ ദൈവത്തിലേക്ക്

His words are given in blue and green are mine.


Thermodynamics and origin of universe
-----------------------------------------------------


[Hussain]:ഭൌതികശാസ്ത്ര (Physics)ത്തിലെ ഏറ്റവും മൌലികമെന്ന് കരുതപ്പെടുന്ന താപഗതികനിയമങ്ങള്‍ (Thermodynamics) പ്രകാരവും പ്രപഞ്ചത്തിന് ഉല്‍ഭവമുണ്ട്.

[JR]: Do you know the world has to wait until the development of General theory of relativity followed by Georges Lemaître's work to predict universe is expanding which was later confirmed by Hubble's discovery. The laws of thermodynamics were available in second half of 19th century.

Decrease of entropy over time as per 2nd law of thermodynamics isn't any proof that the system is undergoing expansion which we can retrace backwards and claim it has an origin.

In fact for an
ideal reversible adiabatic process, entropy actually remains constant. Friedmann equations are derived by assuming the universe is an adiabatically expanding homogeneous media



[Later Hussain shed more light on Jan 21st]:1. Thermodynamics Second Law അനുസരിച്ച് ഇപ്പോള്‍ പ്രപഞ്ചത്തില്‍ Thermal Death സംഭവിച്ചിട്ടില്ല . അതായത് പ്രപഞ്ചം ഉണ്ടായിട്ട് Thermal Death സംഭവിക്കാനുള്ള കാലമായിട്ടില്ല എന്നര്‍ത്ഥം. ഭൌതിക-നിരീശ്വരവാദികള്‍ ഇക്കാലമത്രയും വാദിച്ചപോലെ പ്രപഞ്ചത്തിന് ആരംഭം ഇല്ലായിരുന്നെങ്കില്‍ എന്നേ Thermal Death സംഭവിക്കുമായിരുന്നു. ഇതില്‍ നിന്നും പ്രപഞ്ചത്തിന് നിശ്ചിതമായൊരു ആരംഭമുണ്ടെന്ന് തെളിയുന്നു.

[JR]: Mr. Hussain, please stop using thermal death. It confuses whether it means Heat death or cold death. It may be ok to use in 19th century. Let us use thermodynamic equilibrium instead. What you are talking about is heat death or Clausius paradox which states

Assuming that universe is eternal a question arises: How is it that thermodynamic equilibrium has not been long achieved?

This was a paradox to argue against an eternal and infinite universe. But nobody used it as an argument to show universe has an origin. Nobody uses paradoxes that way.
They show some gap in the way we understand things.

[Hussain]: താങ്കളുടെ ബ്ളോഗില്‍ ശാസ്ത്രമെന്ന വ്യാജേന എഴുതിയതൊക്കെയും അബദ്ധങ്ങളാണ്.അവയെ ഓരോന്നിനെയും വിശകലനം ചെയ്യുന്നത് പാഴ്വേലയാണ്.

ഒന്നാമതായി ഇത് paradox അല്ല contradiction ആണ്.


[JR]: Any child can say this is a BIG LIE, by searching for heat death paradox or Clausius paradox in google.

[JR]: In fact there were other paradoxes which predate Clausius paradox showing this problem. In the right sense none used that to show universe has an origin. I will give one, that is known as Olbers' paradox which raised the question why the night sky is dark.


[Hussain]: ജാക്ക് ഒല്‍ബേഴ്സ് വിരോധാഭാസം ചൂണ്ടിക്കാട്ടുന്നു (ഇതിന് പ്രത്യേക പ്രസക്തിയൊന്നുമില്ല). Why the night sky is dark ? (രാത്രിയില്‍ ആകാശം ഇരുണ്ടിരിക്കുന്നത് എന്തുകൊണ്ട്?) വായനക്കാര്‍ക്ക് വല്ലതും മനസ്സിലായോ? അതുകൊണ്ട് ഹുസൈന്‍ എഴുതിയതൊക്കെ വിഡ്ഢിത്തമാണെന്ന ജാക്കിന്റെ വാദം ശരിയാണെന്ന് തോന്നുന്നവര്‍ക്ക് വിശ്വസിക്കാമെന്ന് !?

[JR]: ഇതിന് പ്രത്യേക പ്രസക്തിയൊന്നുമില്ലന്നു പറഞ്ഞു സാഹിബു ഫത്‌വ ഇറക്കിയാല്‍ ചിയര്‍ ഗേള്‍സ് വിശ്വസിച്ചു കൊള്ളുമല്ലൊ ?. Olbers' paradox is the argument that the darkness of the night sky conflicts with the model of an infinite and eternal static universe. It is also called as the "dark night sky paradox.". This was known before the Heat death paradox.


[JR]: All these paradoxes went away with Einstein's general theory of relativity, when for the first time we could show universe is expanding as i earlier said. Could you clarify if "origin" of universe wasn't in the scope of predictions of General relativity, why did Einstein put cosmological constant in his equations ? If thermodynamics had shown universe has an origin 50 years back and well known as you claim, he shouldn't have worried so much and behaved like that.

[Hussain]: ഐന്‍സ്ററയിനോട് ചോദിക്കേണ്ട കാര്യങ്ങള്‍ ഞങ്ങളോട് ചോദിച്ചിട്ടെന്താ കാര്യം ജാക്കേ?

Entropy
----------


[Hussain]: പ്രപഞ്ചത്തിലെ ഓരോ കണത്തിനും ചലിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്, ഓരോ നിമിഷവും.

[Later Hussain clarified on Jan 29th]: പ്രപഞ്ചത്തിലെ ഓരോ കണത്തിനും ചലിക്കാനുള്ള കഴിവ്നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്, ഓരോ നിമിഷവുംഎന്നത് thermodynamics second law യുടെ വിധിയാണ്. താങ്കള്‍ക്ക് ഇതറിയില്ല. ആദ്യം ശാസ്ത്രം പഠിക്കുക..

[JR]: This is the ultimate joke. നമ്മളുടെ ചുറ്റുപാടുകള്‍ നിരീക്ഷിച്ചാല്‍ ഇതു എഴുതിയ സാഹിബ് പമ്പര വിഡ്ഡിയാണെന്നു ഏതു കൊച്ചു കുട്ടിയും വിളിച്ചു പറയും. First you should learn from school textbooks that second law of thermodynamics is a statistical law. There is no binding on what each individual particle is doing every time and it only states total entropy of the isolated system under consideration shouldn't decrease. So there is no problem for any particle at any time to gain mechanical energy and increase its ability to move. Also there is no need for any physical impact like collision to get this energy as we will see below.

[Hussain]: സ്വയം ചലനശേഷിയുള്ളവക്ക് ഇപ്രകാരം ചലനശേഷി നഷ്ടപ്പെടില്ല. യഥാര്‍ത്ഥത്തില്‍ ചലനശേഷി നഷ്ടപ്പെടുത്താനല്ലാതെ സ്വയം ആര്‍ജിക്കാന്‍ ഒരു കണികക്കും സാധ്യമല്ല.

[JR]: First of all, particles don't have any intrinsic property to gain or loss energy and motor by itself. How can a particle loss its state of motion ? Everybody knows a retarding force like friction is one case. If a particle can loss energy through a mechanism, it can also gain energy by same mechanism. Can it gain state of motion with out someone physically intervening like kicking a ball ? Sure, see these cases.

1. Take the case of gaseous molecules/atoms: Can a atom/molecule increase its velocity without getting the help from a collision ? Sure, if it encounters a temperature gradient in its path.

2. There are many particles which are charged (ions for example). Similar effect can happen if charged particles encounter an electric field. Depending on the polarity of the charge and direction of field, particle can gain/loss energy or velocity with out any outside intervention

Temperature and field gradients exists through out universe with out any human factor.


Thermodynamics closed doors in front of Hussain's God
----------------------------------------------------

[Hussain on Feb 10th]: അന്ത്യത്തിലേക്ക് നീങ്ങുന്ന പ്രപഞ്ചവ്യവസ്ഥയുടെ സ്വഭാവം ചലനശേഷി കുറഞ്ഞുവരിക എന്നതാകണം എന്ന് യുക്തിബോധമുള്ള ആര്‍ക്കും മനസ്സിലാകും .സൃഷ്ടി-സ്ഥിതി -സംഹാരത്തിന്റെ ശാസ്ത്രീയ വ്യവസ്ഥ തെര്‍മോഡൈനാമിക്സ് വ്യക്തമാക്കുന്നു.

[JR]:

1. Hussain agrees to a possible final heat death of universe.

2. For item 1 to happen our universe should be a system which follows 2nd law of thermodynamics

3. 2nd law is applicable only in isolated systems, which means there is no energy transfer between inside and outside of universe

[Hussain on Dec 21st]: ഒരു സിസ്റ്റത്തെയും ആ സിസ്റ്റം കൊണ്ടു വിശദീകരിക്കാനാവില്ല. വിശദീകരണം സിസ്റ്റത്തിനതീതമായിരിക്കും. അതുകൊണ്ടാണ് ഭൌതിക പ്രപഞ്ചത്തിന്റെ വിശദീകരണം ഭൌതീകാതീതമാണെന്നു പറയുന്നത്.

4. പിന്നെ എങ്ങനെയാണ് താങ്കളുടെ പ്രപഞ്ചാതീതനായ ദൈവം സൃഷ്ടി-സ്ഥിതി-സംഹാരം ശാസ്ത്രീയമായി ചെയ്യുന്നത് ?

പ്രപഞ്ചാതീതനായ ദൈവത്തെ പ്രപഞ്ചത്തിനകത്തെക്കു കയറ്റാതെ Thermodynamics സുശീല്‍ കുമാര്‍ ചോദിച്ച പോലെ ഈ പ്രപഞ്ചത്തെ അനാഥമാക്കിയോ അതൊ ഹുസ്സൈന്‍ സാഹിബിന്റെ ദൈവം പ്രപഞ്ചത്തിനകത്താണോ?

I can only quote the statement of another fellow blogger (whom you know very well) for an apt prescription of your pathetic condition.

വാക്ക് said...

The comments of Suseelkumar is getting lower and lower standard in language and arguments.Please learn preliminary science (entropy &thermodynamics) at least from a school student.


Please learn preliminary science (entropy, thermodynamics and electrodynamics) at least from a school student. അടുത്ത തവണ ഇങ്ങനെ വിവരക്കേടുകള്‍ പോസ്റ്റ് ചെയ്യുന്നതിനു മുമ്പു "അറിയാവുന്നവരുടെ" അടുത്തു ഒന്നു proof read ചെയ്യാന്‍ പറയണം

28 comments:

Jack Rabbit said...

In his radio talk show, Mr. Hussain boasted how laws of thermodynamics supports his arguments - Here is a reality check - 5 ക്ളാസ്സ് ഭൗതിക ശാസ്ത്ര പരിജ്ഞാനവുമായി 25 കൊല്ലത്തെ ഖണ്ഡനം

അപ്പൂട്ടൻ said...

My take...
Most of his points (even in the radio interview) if taken back to him, would provide no answers at all. It was not intentional from my part to ask him about Creationism, I was not planning to question him, or even take part in a lengthy discussion (time is still a problem). But, as it stands now, that is a big debate.

To be fair, Hussain looks at things in Earth and asks questions. It's pretty straight-forward for anyone to think that "things can not move on their own". But what is missing there is the very reason why things are not moving while on earth. Then you'd probably find more reasons for bodies moving in outer space.

KP said...

I haven't heard his talk show.. But his comments on particle and motion gives the feeling that he doesn't even know Newton's laws, forget about thermodynamics..

According to Newton's first law, in the absence of external forces a particle will continue in its state of rest or uniform motion till acted upon by an external force. That being the case, it can gain/lose energy depending on external conditions. This much should be clear to even a high school student..

Had he properly understood at least this principle, he wouldn't have said that "യഥാര്‍ത്ഥത്തില്‍ ചലനശേഷി നഷ്ടപ്പെടുത്താനല്ലാതെ സ്വയം ആര്‍ജിക്കാന്‍ ഒരു കണികക്കും സാധ്യമല്ല". The very fact that a particle is losing energy (e.g., friction) is because it interacts with external environment. Similar interactions can, of course, lead to an increase in energy..


Arguments on entropy and thermodynamics can wait..

KP said...

It is also interesting to see the previous instances in which blogger വാക്ക് giving seemingly impartial comments to support Husain..

It is unfortunate the same blogger ran into me..

Else the same blogger could have continued with "innocent and impartial evaluations of other bloggers performances", thereby attempting to boost Husain's image.

വിനാശകാലേ....

Jack Rabbit said...

[Hussain said to KP]: (9) അപ്പൂട്ടന്‍ സെന്‍സോടെ എഴുതുന്നു. കെ.പിയും സംഘവും അസംബന്ധങ്ങള്‍ മാത്രം ചോദിക്കുന്നു, എഴുതുന്നു.

SHAME ON YOU Mr. Hussain for exploiting Appottan's nice nature. Didn't you see he said all your arguments on scientific creationism are hollow ?

Appottan,
Please say openly in Hussain's blog whether KP/myself/kaalidaasan are saying blunders there and you disagree with us on those concepts or arguments. You may disagree with us on how forcefully one should drive points, but that is a different matter.

/JR

Jack Rabbit said...

അപ്പൂട്ടൻ,
You were quite right on asking about scientific creationism. Hussain is introducing that as a valid alternative. Standard model in cosmology and evolutionary biology is a well accepted fact by scientific community. So first he has to show how creationism can explain the facts rather than trying to prove evolution is wrong (using horrible arguments) and assuming creationism will automatically takes its place.

/JR

അപ്പൂട്ടൻ said...

JR,
Honestly, I think my testifying or not doesn't matter. Still I'm not avoiding the query.

To me, the points that you all pick on the scientific matters are not foolish in any way.

Still, I have a feeling that a lot has already been brought in, sometimes leading to a bit of discontinous discussions. Both parties are equally faulty there, and I would not pick me out as well. No one is sure what is answered and what is not, except for the person who asked.

Jack Rabbit said...

Hussain said ..
2.താഗഗതിക നിയമത്തിലെ ‘തെര്‍മല്‍ ഡെത്തി'നെപററി ജാക്കിനറിയാമോ ? പ്രപഞ്ചത്തിന്റെ വികാസവുമായി താപഗതികത്തിന് ബന്ധമുണ്ടെന്ന ധാരണ ജാക്കിന്റെ സ്വമഠയത്തമല്ലേ ? താപഗതിക നിയമം പ്രപഞ്ചത്തിന്റെ മതവ്യാഖ്യാനത്തെ സഹായിക്കുന്നു എന്ന് നിരീശ്വര-മാര്‍ക്സിസ്റ് philosopher എംഗല്‍സ് എഴുതിയത് ജാക്കിനറിയുമോ ? ഇതൊക്കെ പഠിച്ചുവരൂ.


Mr. Hussain
Why don't you dare to point out the specifics in my blog, rather than painting with a wide brush ?

I am asking again. Could you prove how thermodynamic laws prove universe has an origin (which was your claim) ? State it clearly. There is no need to reply here. It can be done in my blog.

If you are incapable, why don't you ask your wife "vakku" (who seems to know more on thermodynamics and entropy from her comments) to bail you out and avoid humiliation ?

/JR

മുഹമ്മദ് ഖാന്‍(യുക്തി) said...

അഭിനന്ദനങ്ങള്‍

മുഹമ്മദ് ഖാന്‍(യുക്തി) said...

വളരെ നന്ദി.

Jack Rabbit said...

Fazil,
Why are you jumping ahead by skipping many sentences.? Let us go slowly through these 3 sentences by Hussain.

1. പ്രപഞ്ചത്തിലെ ഓരോ കണത്തിനും ചലിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്, ഓരോ നിമിഷവും.

2. സ്വയം ചലനശേഷിയുള്ളവക്ക് ഇപ്രകാരം ചലനശേഷി നഷ്ടപ്പെടില്ല.

3. യഥാര്‍ത്ഥത്തില്‍ ചലനശേഷി നഷ്ടപ്പെടുത്താനല്ലാതെ സ്വയം ആര്‍ജിക്കാന്‍ ഒരു കണികക്കും സാധ്യമല്ല.

Do you agree with above all ?

/JR

Jack Rabbit said...

Fazil,
I amn't the one who started discussion of this post in Hussain's blog. I gave only the link. Hussain replied for Freidmann graph there. Then he replied for thermal death again there.

/JR

KP said...

@Fazil:

For the example of box that I gave, the following standard assumptions hold:

1) Finite, isolated box

2) Initial conditions- 5 particles with 100units of energy, 5 particles with 50 units of energy. The particles move in random directions, with whatever available energy. There are no "self-expanding" particles. You can consider them as hard balls. The kind of assumptions one uses during basic thermodynamics analysis of ideal gases. For sure, there are collisions.


3) Now think of what happens while the system tries to achieve thermal equilibrium.

4) Is Husain's statement "പ്രപഞ്ചത്തിലെ ഓരോ കണത്തിനും ചലിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്, ഓരോ നിമിഷവും" valid? What happens during collisions? Can a particle gain energy during such process? If so, what is the relevance of Husain's statement?

5) Once you can understand standard text book examples like these, you can extrapolate to entire universe, heat death , etc. Remember, there is nothing in thermodynamics/quantum mechanics where you have a principle that fails in the simplest system, yet valid in more complex systems..


6) If you are not convinced by this, I am afraid that you might be just wasting time and energy here..

Thanks

PS: Even a single collision is sufficient to disprove Husain's assertion. Think about it..read the portions shown in bold..

PPS: If you are not convinced by this example, I see no point in considering any further arguments on universe/heat death

Jack Rabbit said...

Fazil said...

പ്രപഞ്ചത്തിനു ആരംഭം ഉണ്ടെന്നു കണ്ടെത്തിയത് thermodynamics തന്നെയാണ്.(1851) ഏകദേശം 65 വര്‍ഷങ്ങള്‍ക്കു ശേഷമാണ് general relativity (1915) അവതരിപ്പിക്കപ്പെടുന്നത്. 100 വര്‍ഷങ്ങള്‍ക്കു ശേഷമാണ് Big Bang (1949) അവതരിപ്പിക്കപ്പെടുന്നത്. താങ്കള്‍ ഖണ്ഡിച്ച ഹുസൈന്‍ സാഹിബിന്‍റെ വാദം വീണ്ടും നല്‍കുന്നു.


Show some honesty Fazil. You shouldn't stoop so low just to save Hussain's face. What was General theory of relativity for ? First redshift measurements were made in 1910s. Friedmann proposed his equations in 1922 showing expansion of universe and Hubble discovered it in 1927.

What happened in 1949 was Fred Hoyle coined the name Big Bang in a radio broadcast making fun of the theory. Are you giving that event just to make the gap in time line 100 years ?



പ്രപഞ്ചത്തിന്റെ ഉത്ഭവം, പ്രപഞ്ചത്തിന്റെ വികാസം ഇവ രണ്ടും രണ്ടാണ്. പ്രപഞ്ചത്തിനു ഉത്ഭവം ഉണ്ടെന്നു ശാസ്ത്രലോകം മനസ്സിലാക്കിയത് പ്രപഞ്ചവികാസത്തില്‍ നിന്നാണെന്ന് താങ്കള്‍ തെറ്റിദ്ധരിച്ചു എന്നതാണ് സത്യം.

Save your verbal tricks Fazil. ഇതാണു ആടിനെ പട്ടിയാക്കുന്ന സാഹിബിന്റെ വിദ്യ. Did he teach you this ?

Any child could guess what could have happened if we take present position of galaxies and run them back in time. That was the first time we have the evidence of a finite, expanding universe. Einstein was so worried about this, he put cosmological constant to avoid expansion and hence a beginning of universe, which he later called the biggest mistake of his life.


ഇനിയും പ്രപഞ്ചത്തിനു ആരംഭം ഉണ്ടെന്നു കണ്ടെത്തിയത് general relativity യാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

Sure. As i said in my post Clausius' paradox was only one of the many which showed inconsistencies in 19th and early 20th century understanding of universe. I even gave an example of others. If it was well known as you and Hussain claim, Einstein shouldn't have surprised.

Here is what Hawking has to say

Despite these difficulties with the idea of a static and unchanging universe, no one in the seventeenth, eighteenth, nineteenth or early twentieth centuries, suggested that the universe might be evolving with time.

Fazil,
What are you trying to achieve here ? Is this a desperate attempt to save Hussain's face ?

/JR

Jack Rabbit said...

[JR]: Do you agree with three statements given by Hussain ?

1. പ്രപഞ്ചത്തിലെ ഓരോ കണത്തിനും ചലിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്, ഓരോ നിമിഷവും.

[Fazil]: Yes


[JR]: Do you honestly think above statement is correct ? If so this is a very fundamental lack of understanding. That means you are violating conservation of energy (which is 1st law of thermodynamics).

Do you really think above statement is true or playing DUMB to save Hussain ? Subair has done this trick before.

നിങ്ങളെല്ലാവരും ഹുസ്സൈന്‍ സാഹിബിനെ ഒരു ആള്‍ ദൈവത്തെ പോലെയാണു കാണുന്നതു. അതല്ലെങ്കില്‍ എന്തിനാണു കൂട്ടത്തില്‍ വിവരവും വിദ്യാഭ്യാസവും ഉള്ള സുബൈര്‍, സയ്യു, ഫാസില്‍ മുതലായവര്‍ സ്വന്തം വില കളഞ്ഞു ഹുസ്സൈന്‍ സാഹിബിന്റെ മണ്ടത്തരങ്ങള്‍ താങ്ങി നിര്‍ത്തുന്നതു ?


2. സ്വയം ചലനശേഷിയുള്ളവക്ക് ഇപ്രകാരം ചലനശേഷി നഷ്ടപ്പെടില്ല.

[Fazil]: സ്വയം ചലന ശേഷിയുള്ള ഒരു കാണികയില്ല എന്നാണു ഞാന്‍ കരുതുന്നത്. ഇല്ലാത്ത ഒരു സാധനത്തിന്‍റെ property വിശദീകരിക്കുക എന്നത് പ്രയാസമാണ്.


[JR]: Good. So you agree that Hussain is stating about a non-existent property here. How do particles get its state of motion ? By imparting force or kinetic energy, right ?

3. യഥാര്‍ത്ഥത്തില്‍ ചലനശേഷി നഷ്ടപ്പെടുത്താനല്ലാതെ സ്വയം ആര്‍ജിക്കാന്‍ ഒരു കണികക്കും സാധ്യമല്ല.

[Fazil]: Yes


[JR]:Here you are playing with words. You very well know particles don't have any internal ability to go and gain or loss energy. Why don't you agree that the same principles/forces which makes particles to loss energy can also help to gain energy ?

This is the reason why local entropy can increase without violating 2nd law of thermodynamics

/JR

Jack Rabbit said...

Mr. Hussain,
Please show some basic manners like informing everyone by putting a comment before enabling comment moderation.

You could have waited until 1000 comments. That way Mr. Hussain can also claim possibly a record as he bragged for site visits in his radio talk show

/JR

KP said...

So history repeated again, right??

This is something I said sometime back "യുക്തിപരമായ ഒരു സംവാദത്തിൽ പങ്കെടുക്കാനുള്ള ശാസ്ത്രപരിജ്ഞാനമോ പക്വതയോ ഹുസൈനില്ല".

He can survive among his blind/ignorant followers on the basis of his threadbare knowledge on many things. However, he is woefully short of basic knowledge to consistently engage anyone in a scientific debate.

He is yet to respond to my PDC level analysis on Humphrey's arguments. His statements make a mockery of even fundamental principles like conservation of energy and yet he stands by that..

Still no dearth of വീരവാദം and associated ഒളിച്ചോട്ടങ്ങൾ!!!

Jack Rabbit said...

ഹുസ്സൈന്‍ സാഹിബിന്റെ ഒളിച്ചോട്ടങ്ങള്‍
----------------------------------------------------


1. ഒന്നാം തവണ കൈ വിട്ടു പോയി എന്നു മനസ്സിലായപ്പോള്‍ ഹുസ്സൈന്‍ സാഹിബ് comments restrict ചെയ്തിട്ടു, വേറെ ബ്ലോഗ് ഉണ്ടാക്കി, അവിടെ ആരും തിരിഞ്ഞു നോക്കാതിരുന്നപ്പോള്‍, 2 ദിവസം കഴിഞ്ഞു സ്വന്തം ബ്ലോഗ് വീണ്ടും തുറന്നു വെല്ലുവിളി നടത്തി

2.രണ്ടാം തവണ അടവു മാറ്റി. കൈ വിട്ടു പോയി എന്നു മനസ്സിലായപ്പോള്‍ , എല്ലാവര്‍ക്കും വലിച്ചു വാരി നമ്പറിട്ടു മറുപടി എഴുതി comment moderation നടപ്പിലാക്കി. (see the comments before this link in Hussain's blog)

3. മൂന്നാം തവണ കളി സ്ഥലം മാറ്റി. സ്വന്തം ബ്ലോഗില്‍ comment moderation വെച്ചിട്ടു "സത്യാ"ന്വേഷിയുടെ ബ്ലോഗില്‍ Hussain വളരെ ആക്റ്റിവു ആയിരുന്നു. 400 comments inu ശേഷം "സത്യാ"ന്വേഷി ബോധിസത്വനില്‍ നിന്നും ബുദ്ധന്‍ ആയി. അപ്പോഴാണു ബോധോദയം ഉണ്ടായതു കൈ വിട്ടു പോയെന്നു (ബ്ലോഗിലെ വിഷയത്തില്‍ നിന്ന് ഒരുപാടു മാറിയാണ് ഇപ്പോളത്തെ ചര്‍ച്ച എന്നും പരസ്യമായി പറയാം ). പിന്നെ എല്ലാവര്‍ക്കും വലിച്ചു വാരി നമ്പറിട്ടു മറുപടി എഴുതാന്‍ ഹുസ്സൈന്‍ സാഹിബിനു അവസരം നല്കി ബ്ലോഗ് പൂട്ടി കെട്ടി. (see the comments before this link in "സത്യാ"ന്വേഷിയുടെ blog)

4. നാലാം തവണ, ഒരു കമ്മന്റിട്ടു മറ്റുള്ളവരെ അറിയിക്കുക എന്ന മാന്യത പോലും കാണിക്കാതെ comment moderation നടപ്പിലാക്കി. എന്നിട്ടു ഒരു ദിവസം കഴിഞ്ഞു ഒന്നും അറിയാത്ത പോലെ വെളിയില്‍ വന്നു 2nd law of thermodynamics ഇല്‍ കേറി പിടിച്ചു വാചക കസര്‍ത്തു തുടങ്ങി (see time diff between comment dated January 27, 2011 9:47 PM and the one before). 1st law of thermodynamics പോലും അദ്ദേഹത്തിനു മര്യാദക്കു അറിയില്ലെന്നു ഈ ഒരൊറ്റ കമ്മന്റ് വഴി തെളിയിച്ചു

പ്രപഞ്ചത്തിലെ ഓരോ കണത്തിനും ചലിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്, ഓരോ നിമിഷവും.

അതിനെ പറ്റി ഒന്നും മിണ്ടിയിട്ടില്ല. എന്നിട്ടു ഇപ്പോള്‍ comment moderation നടപ്പിലാക്കി സ്വയം കമ്മന്റ് ഇട്ടു രസിക്കുകയാണു

KP said...
This comment has been removed by the author.
KP said...

The following is my comment on Husain's blog (with a few grammatical errors corrected..), which I am not sure he is going to release


@Husain:

I have never seen a bigger fool than you, who attempts to use second law of thermodynamics to prove your own previous statement which is fundamentally against the first law itself..

That shows you neither understands the full implications of second law nor fundamentals of first law.

PS: I see that there is no analysis on Humphrey's arguments, rather than saying it is all ബഹുതമാശ. Still no where near PDC level maths/physics, right??

KP said...

Comment posted in Husain's blog..

വീണ്ടും വായിൽ തോന്നിയത് കോതയ്ക്കു പാട്ട്, അല്ലേ സാബെ?.. ഈ നമ്പറിട്ടു എഴുതികൂട്ടിയതൊന്നും എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരമല്ല..

അതു കൊണ്ടു വീണ്ടും ചോദിക്കുന്നു..


contd..

Question 1: (asking for the 4th or 5th time)

Flaws in Humphrey's arguments on planetary magentism ഞാൻ മൂന്നു പ്രാവശ്യം വിശദീകരിച്ചിട്ടും താങ്കൾക്കു മനസ്സിലായില്ല.. ഒരിക്കൽ കൂടി ഒന്നു ശ്രമിച്ചിട്ട് അഭിപ്രായം അറിയിക്കുമല്ലോ?

അതായതു എന്തു കൊണ്ട് എന്റെ arguments ഇനെ താങ്കൾ എതിർക്കുന്നു എന്ന് കാര്യകാരണസഹിതം പറയണം ..

വെറുതെ എന്നെ പരിണാമവാദിയെന്നു വിളിച്ചാൽ മാത്രം ഖണ്ഡനമാകില്ല സാബെ.. താങ്കൾ ഇതു വരെ അതു മാത്രമെ ചെയ്തിട്ടുള്ളു.. എന്നാലോ, വീരവാദത്തിനൊരു കുറവും ഇല്ല!!!!

അതു കൊണ്ട് ഉരുണ്ടുകളി നിറുത്തി കാര്യകാരണസഹിതം ഒന്നു സമർത്ഥിച്ചേ..

എത്രത്തോളം ആമ്പിയർ ഉണ്ടെന്നു എല്ലാവരും ഒന്നു കാണട്ടെ...


Question 2: (again asking for the 3rd or 4th time)


വീരവാദം ഒക്കെ മാറ്റിവച്ച്, തലയ്ക്കകത്തു എന്തേലും ഉണ്ടെന്നു തെളിയിക്കാൻ താങ്കൾക്കു ഒരവസരം..

*******************************
Your statement "പ്രപഞ്ചത്തിലെ ഓരോ കണത്തിനും ചലിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്, ഓരോ നിമിഷവും" is fundamentally wrong. Can you prove that your statement agrees with first law?

Your assertion is against the law of conservation of energy and fundamental principles of statistical mechanics. Whatever verbal gymnastics you do with second law is not sufficient to cover up this Himalayan blunder!!

****************************

ഇത്ര വലിയ പൊട്ടത്തരങ്ങൾ വിളിച്ചു പറഞ്ഞതു ക്ഷമിക്കാം, പക്ഷേ അതു തെറ്റാണെന്നു ചൂണ്ടികാട്ടിയാൽ അംഗീകരിക്കാൻ സ്വന്തം അഹങ്കാരം സമ്മതിക്കില്ല, അല്ലേ?

അതൊ 5 ക്ലാസ്സ് ഞ്ജാനത്തിന്റെ പ്രശനമാണൊ?

എന്തായാലും അഭിപ്രായം കാര്യകാരണസഹിതം പറയാതെ മുങ്ങരുതു.. എത്രത്തോളം ആമ്പിയർ ഉണ്ടെന്നു എല്ലാവരും ഒന്നു കാണട്ടെ...

Question- Part 3: (I lost count of how many times I asked this)

വീരവാദം നിറുത്തൂ..scientific creationism ത്തെ പറ്റി താങ്കൾക്കു കൂടി അംഗീകരിക്കാൻ കഴിയുന്ന, താങ്കൾ സ്വയം വായിച്ചു മനസ്സിലാക്കിയ research (which means that all assumptions, methodology, and results should stand up to scientific scrutiny) ഉണ്ടെങ്കിൽ ഹാജരാക്കൂ..

താങ്കൾ പോലും വിശ്വസിക്കാത്ത/സ്വയം പഠിക്കാത്ത കാര്യത്തിനെ മറ്റുള്ളവരോടു refute ചെയ്യാൻ പറയുന്നതിൽ യാതൊരു ഔചിത്യവുമില്ല
... So naturally, there is no point in bringing the research by young earth creationists..

Jack Rabbit said...

That is 11th commandment

THOU SHAN'T PESTER HUSSAIN WITH TECHNICAL QUESTIONS OR ASK HIM TO REVEAL THE SOURCE OF HIS KNOWLEDGE

It is only permitted for Hussain

[Hussain to kaaliddasan]:I have emailed three times to Ms.Hecht requesting to provide the texual basis of her opinion but no response yet!

മുഹമ്മദ് ഖാന്‍(യുക്തി) said...

അല്ലാഹുവിനെയും നബിയെയും ഖുറാനെയും പേടിച്ചിരുന്ന ഹുസ്സൈന്‍ സാഹിബ്”താപഗതിക പ്രപഞ്ചോല്പത്തിയെ”സ്വയം കുഴിച്ച ശവക്കുഴിയായി കണ്ട് പേടീച്ചു വിരണ്ടു തുടങ്ങിയിരിക്കുന്നു,അതിനാല്‍ കൊമെന്റ് മോഡറെഷന്‍.അല്ലാഹുവേ ഹുസ്സൈന്‍ സാഹിബിനെ രക്ഷിക്കേണമേ, ആമീന്‍.ഹുസ്സൈന്‍ കണികക്ക് സ്വയം ഊര്‍ജ്ജം നഷ്ടപ്പെടൂന്നു.

മുഹമ്മദ് ഖാന്‍(യുക്തി) said...

പ്രിയ ജാക് റാബിറ്റ്,
താങ്കളുടെയും കെപിയുടെയും മറ്റുള്ളവരുടെയും പോസ്റ്റും കമന്റുകളും ഹുസ്സൈന്‍ സാ‍ഹിബിന്റെ വിക്രിതികളും ഒരു പുസ്തകമായി പ്രസിദ്ധീകരിക്കാന്‍ സഹ യുക്തിവാദികള്‍ ആലോചിക്കുന്നു,എന്താണ് താങ്കളുടെ അഭിപ്രായം?

Jack Rabbit said...

പ്രിയ യുക്തി,
എന്റെ പോസ്റ്റുകളൊ കമ്മന്റുകളൊ എടുത്തു ഉപയോഗിക്കുന്നതില്‍ ഒരു വിരോധവുമില്ല . എന്തെങ്കിലും ക്ളാരിഫിക്കേഷനോ റെഫറന്‍സൊ ആവശ്യമുണ്ടെങ്കില്‍ മടിക്കാതെ ചോദിച്ചോളൂ

/JR

KP said...

@യുക്തി:
You can use any of my comments. I have no objections on this.

But I am not sure whether Husain's arguments are even worthy to be considered for a refutation:

Just see what he claims:

[[Husain said: “പ്രപഞ്ചത്തിലെ ഓരോ കണത്തിനും ചലിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്, ഓരോ നിമിഷവും” എന്നത് thermodynamics second law യുടെ വിധിയാണ്. ഇത് first law ക്ക് എതിരല്ല.]]

പ്രപഞ്ജത്തിലെ ഓരോ കണികയുടെയും ചലനശേഷി ഓരോ നിമിഷവും നഷ്ടപ്പെടുന്നു എന്നൊക്കെ പറയാൻ ചില്ലറ വിഡ്ഢിത്തം ഒന്നും പോരാ. Thermodynamics ഇന്റെ ബാലപാഠങ്ങൾ ശരിയായ രീതിയിൽ മനസ്സിലാക്കിയ ഒരാളും ഇത്രയും വിഡ്ഡിത്തം പറയില്ല.. അതു മാത്രമല്ല, പല പ്രാവശ്യം വിശദീകരിച്ചു കൊടുത്തതിനു ശേഷവും ഹുസൈനെന്ന പമ്പരവിഡ്ഢി ഈ പൊട്ടത്തരം നിർലജ്ജം ആവർത്തിക്കുന്നു. ഇതൊന്നും പോരാഞ്ഞിട്ടു "expert in many fields" എന്ന അഹങ്കാരവും..

KP said...

ഒരു പ്രൊഫഷണൽ ഖണ്ഡകന്റെ 25 വർഷത്തെ ഗവേഷണാഭ്യാസ്യത്തിന്റെ ആകെത്തുക..

1. Theory of Evolution അഥവാ പരിണാമസിദ്ധാന്തം


[[Husain said: എന്റെ Natural selection അല്ല ഡാര്‍വിന്റെ Natural selection എന്നാണ് മൂന്നു കൃതികളിലും ഞാന്‍ സമര്‍ത്ഥിച്ചിട്ടുള്ളത്.]]

ശാസ്ത്രലോകം ഇന്നു അംഗീകരിച്ചിട്ടുള്ള Evolution Theory യെ ഹുസൈന്റെ alternate definition യാതൊരു തരത്തിലും ബാധിക്കുന്നുല്ല. തന്മൂലം, പരിണാമസംബന്ധിയായ ഹുസൈന്റെ ജല്പനങ്ങൾ യതൊരു മറുപടിയും അർഹിക്കുന്നില്ല..ഇതിനൊക്കെ പുറമെയാണ്‌ അമീബയെ പറ്റിയുള്ള വെളിപാടുകളും!!!

2. Physics അഥവാ ഭൗതികശാസ്ത്രം

[[Husain said: “പ്രപഞ്ചത്തിലെ ഓരോ കണത്തിനും ചലിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്, ഓരോ നിമിഷവും” എന്നത് thermodynamics second law യുടെ വിധിയാണ്. ഇത് first law ക്ക് എതിരല്ല.]]

പ്രപഞ്ചത്തിലെ ഓരോ കണികയുടെയും ചലനശേഷി ഓരോ നിമിഷവും നഷ്ടപ്പെടുന്നു എന്നൊക്കെ പറയാൻ ചില്ലറ വിഡ്ഢിത്തം ഒന്നും പോരാ. Thermodynamics ഇന്റെ ബാലപാഠങ്ങൾ ശരിയായ രീതിയിൽ മനസ്സിലാക്കിയ ഒരാളും ഇത്രയും വിഡ്ഡിത്തം പറയില്ല.. അതു മാത്രമല്ല, പല പ്രാവശ്യം വിശദീകരിച്ചു കൊടുത്തതിനു ശേഷവും ഹുസൈനെന്ന പമ്പരവിഡ്ഢി ഈ പൊട്ടത്തരം നിർലജ്ജം ആവർത്തിക്കുന്നു. ഇതൊന്നും പോരാഞ്ഞിട്ടു "expert in many fields" എന്ന അഹങ്കാരവും.

3. scientific creationism അഥവാ ശാസ്ത്രീയസൃഷ്ടിവാദം

scientific creationism ത്തെ പറ്റി ഇതു വരെ ശാസ്ത്രീയമായ ഒരു തെളിവും (which means that all assumptions, methodology, and results should stand up to scientific scrutiny) ഹാജരാക്കാൻ ഹുസൈനു സാധിച്ചിട്ടില്ല..സ്വയം വിശ്വസിക്കാത്ത/പഠിക്കാത്ത research by young earth creationists ഇനെ പൊക്കിപ്പിടിച്ചുകൊണ്ടുള്ള ഈ പൊറാട്ടുനാടകം, ഖണ്ഡകൻ എത്ര നാൾ തുടരും?

4. Mathematics

പ്രീഡിഗ്രി നിലവാരത്തിലുള്ള mathematical analysis ഉപയോഗിച്ചു Humphrey's arguments on planetary magnetism നിരർത്ഥകമെന്നു ഞാൻ സമർത്ഥിച്ചതു ഖണ്ഡകന്റെ ഗ്രാഹ്യശേഷിയുടെ പരിധിക്കും അപ്പുറത്താണ്‌..

എന്തു കൊണ്ടു എന്റെ analysis ഇനെ എതിർക്കുന്നു എന്നു കാര്യകാരണസഹിതം ചൂണ്ടികാട്ടാനുള്ള ആമ്പിയറൊന്നും ഈ ഖണ്ഡകനില്ല..

വായിൽ തോന്നിയത് കോതയ്ക്കു പാട്ട് എന്ന രീതിയിൽ നമ്പറിട്ടു കുറെ എഴുതികൂട്ടുക എന്നതു മാത്രമാണ്‌ 25 വർഷത്തെ ഗവേഷണാഭ്യാസ്യത്തിൽ നിന്നും ഖണ്ഡകൻ സ്വായത്തമാക്കിയത്

എന്തായാലും ഒരു കാര്യത്തിൽ ഖണ്ഡകൻ ഭാഗ്യം ചെയ്തവനാണ്‌.. എത്ര വിഡ്ഢിത്തം വിളിച്ചു പറഞ്ഞാലും, അതിനെയൊക്കെ സ്വാഗതം ചെയ്യുന്ന, മതത്തിന്റെ മഞ്ഞകണ്ണടയിലൂടെ മാത്രം കാര്യങ്ങൾ നോക്കികാണുന്ന, അന്ധമായ വിധേയത്വമനസ്ഥിതിയുമായി ഒരു കൂട്ടം എപ്പോഴും ചുറ്റുമുണ്ട്..

മുഹമ്മദ് ഖാന്‍(യുക്തി) said...

1000 കവിഞ്ഞ പോസ്റ്റില്‍ കെ പിയും ജാക്ക റാബിറ്റും ഉന്നയിച്ച “വളരെ പ്രധാന”ചോദ്യങ്ങള്‍ക്കു ഉത്തരമില്ലാതെ ഹുസ്സൈന്‍ സാഹിബ് ഗോള്‍ പോസ്റ്റ് മാറ്റിയിരിക്കുന്നു.